"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 157: | വരി 157: | ||
[[പ്രമാണം:23458 TSR Pen box.jpg|പകരം=Pen box|ലഘുചിത്രം|pen box]] | |||
'''അക്ഷര മുറ്റം ക്വിസ്''' | '''അക്ഷര മുറ്റം ക്വിസ്''' | ||
| വരി 171: | വരി 171: | ||
'''ശിശുദിനം''' | '''ശിശുദിനം''' | ||
[[പ്രമാണം:23458 TSR Children's day Message.jpg|പകരം=ശിശുദിനം|ലഘുചിത്രം|ശിശുദിനം]] | |||
ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു വന്നു.മറ്റു കുട്ടികൾ കളർ ഡ്രെസ്സിലും വന്നു.കുട്ടികളുടെ കലാപരിപാടികൾ,റാലി,ശിശുദിന സന്ദേശം,പോസ്റ്റർ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് എൻറെ സ്വപ്നം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. | ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു വന്നു.മറ്റു കുട്ടികൾ കളർ ഡ്രെസ്സിലും വന്നു.കുട്ടികളുടെ കലാപരിപാടികൾ,റാലി,ശിശുദിന സന്ദേശം,പോസ്റ്റർ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് എൻറെ സ്വപ്നം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. | ||
| വരി 177: | വരി 177: | ||
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം കരുപടന്ന സ്കൂളിൽ വച്ച് നടന്നു.എൽ പി വിഭാഗത്തിൽ നിന്നും ശ്രിയ അഭിലാഷും യുപി വിഭാഗത്തിൽ നിന്ന് ഗൗരി നന്ദയും സമ്മാനം നേടി | വെള്ളാങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം കരുപടന്ന സ്കൂളിൽ വച്ച് നടന്നു.എൽ പി വിഭാഗത്തിൽ നിന്നും ശ്രിയ അഭിലാഷും യുപി വിഭാഗത്തിൽ നിന്ന് ഗൗരി നന്ദയും സമ്മാനം നേടി | ||
'''ഭിന്നശേഷി ദിനം''' | |||
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തി | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന അസംബ്ലിയും കലാപരിപാടികളും | |||
നടത്തി. | |||
'''പഠനയാത്ര''' | |||
യുപി വിഭാഗത്തിലെ 40 കുട്ടികളും അധ്യാപകരും നേച്ചർ ക്ലബ്ബിൻ്റെ ഭാഗമായി 'കാടറിയാൻ' എന്ന പേരിൽ പഠനയാത്ര സംഘടിപ്പിച്ചു.കുട്ടികളും അധ്യാപകരും വാഴച്ചാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻ്റെ രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വന്യമൃഗങ്ങളുടെ ഉപദ്രവമുള്ളതിനാൽ കാടിനുള്ളിലേക്ക് ട്രക്കിങ്ങിന് അനുമതി കിട്ടിയില്ലെങ്കിലും അവിടുത്തെ ക്ലാസും മ്യൂസിയവും കാഴ്ചകളും കുട്ടികളെ ആഹ്ലാദിപ്പിച്ചു.തിരിച്ചുവരും വഴി തുമ്പൂർ മുഴിയിലുള്ള പാർക്കിലും കയറി കുട്ടികൾക്ക് കളിക്കാൻ അവസരം ഒരുക്കി.തിരിച്ചെത്തിയശേഷം കുട്ടികൾ അവരുടെ സന്തോഷം യാത്രാവിവരണങ്ങളിലൂടെ അറിയിച്ചു. | |||
'''വിനോദയാത്ര''' | |||
എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ തൃപ്രയാറിൽ ഉള്ള വൈ മാളിലേക്ക് വിനോദയാത്ര കൊണ്ടുപോയി.അവിടെയുള്ള എല്ലാ കളികളിലും ഏർപ്പെട്ട ശേഷം കഴിമ്പ്രം ബീച്ചിലും കുട്ടികളെ കൊണ്ടുപയി. കുട്ടികൾക്ക് വളരെ സന്തോഷമായി. | |||
'''FLN''' | |||
ശ്രദ്ധ പദ്ധതിയുടെ തുടർച്ചയായി FLN എന്ന പേരിൽ ഭാഷ,ഗണിത ശേഷികളുടെ അടിസ്ഥാനശേഷികൾ നേടിയോ എന്നറിയാൻ പരീക്ഷകൾ നടത്തി.കൂടുതൽ പരീക്ഷകൾ ബി ആർ സി തലത്തിൽ നിന്നും ചോദ്യപേപ്പർ കിട്ടുന്ന മുറയ്ക്ക് നടത്തുന്നു.കൂടുതൽ പരിശീലനങ്ങൾ വായന,ലേഖനം ,ഗണിതം എന്നിവയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നു. | |||
'''കളിയങ്കണം/ സ്‌കൂൾ കായികമേള''' | |||
എസ് എസ് കെ യിൽ നിന്നും ലഭിച്ച കളിയുപകരണങ്ങളുടെ പരിശീലനം ജിനി ടീച്ചർക്ക് ലഭിച്ചിരുന്നു.ആ കളി ഉപകരണങ്ങൾ ഉപയോഗിച്ച് നല്ല രീതിയിൽ സ്കൂൾ കായികമേള നടത്തി.കുട്ടികൾ പുതിയ കളികൾ താല്പര്യപൂർവ്വം ആസ്വദിച്ചു. | |||
'''വിമുക്തി അവാർഡ്''' | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട പരിധിയിലുള്ള വിദ്യാലയങ്ങളുടെ ഒരു മത്സരം എക്സൈസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിക്കുകയുണ്ടായി.യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി നമ്മുടെ വിദ്യാലയം.മികച്ച സ്ഥാപക മേധാവിയായി പ്രധാനാധ്യാപിക ശ്രീമതി ബീന സി വി യെയും മികച്ച ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനറായി ശ്രീമതി സുമിത കെ എം നേയും ആദരിച്ചു.സമ്മാനങ്ങൾ ഇരിഞ്ഞാലക്കുട ടൗൺഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദുവിൽ നിന്ന് അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി.അതൊരു അഭിമാന നിമിഷം ആയിരുന്നു. | |||
'''DCE English Training''' | |||
2021 നു ശേഷം സർവീസിൽ ജോയിൻ ചെയ്ത എൽ പി അധ്യാപകർക്കുള്ള ഇംഗ്ലീഷ് ട്രെയിനിങ്ങിന് രണ്ട് ദിവസം വീതം രണ്ട് സെഷനുകളിലായി സ്കൂളിൽ നിന്നും രണ്ട് അധ്യാപകർ പങ്കെടുത്തു. തൃശ്ശൂർ ജി യു പി എസ് രാമവർമ്മപുരത്തായിരുന്നു ട്രെയിനിങ് . | |||