"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 149: | വരി 149: | ||
==PEP TALK മോട്ടിവേഷൻ ക്സാസ് എസ് എസ് എൽ സി== | ==PEP TALK മോട്ടിവേഷൻ ക്സാസ് എസ് എസ് എൽ സി== | ||
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നേത്യത്വത്തിൽ വിജയഭേരി പദ്ധതിയുടെ ഭാഗമായി പത്താംക്ലാസിലെ വിദ്യാർത്ഥികൾക്കായി കേരളത്തിലെ പ്രഗൽഭ മോട്ടിവേറ്റർമാരുടെ ക്ലാസുകളുടെ പരമ്പരPEP TALKസംഘടിപ്പിച്ചു. PEP TALK മോട്ടിവേഷൻ ക്ലസ് പരമ്പര ഹെഡ്മാസ്റ്റർ ബഹു.സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ക്ലാസുകൾ ഓരോ ദിവസവും ഉച്ചക്ക് പ്രത്യേക സമയം കണ്ടത്തി ക്ലാസുകൾ നൽകി.കുട്ടികളിൽ ആത്മവിശ്വാസവും നല്ലപെരുമാറ്റവും വളർത്തുക എന്ന കാഴ്ച്ചപാടോടെയാണ് ഈപരിപാടി നടപ്പിലാക്കിയത്.വിജയഭേരി കോർഡിനേറ്റർ വിലാസിനി ടിച്ചർ പരിപാടിക്ക് നേത്യത്വം നൽകി.പരിപാടിയിൽ പത്താം ക്ലാസ് ടീച്ചർമാരായ മുനീർ യാക്കിറപമ്പൻ ,കുഞ്ഞിമുഹമ്മദ് ,മഞ്ചുഷ എന്നിവർ പങ്കെടുത്തു. | മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നേത്യത്വത്തിൽ വിജയഭേരി പദ്ധതിയുടെ ഭാഗമായി പത്താംക്ലാസിലെ വിദ്യാർത്ഥികൾക്കായി കേരളത്തിലെ പ്രഗൽഭ മോട്ടിവേറ്റർമാരുടെ ക്ലാസുകളുടെ പരമ്പരPEP TALKസംഘടിപ്പിച്ചു. PEP TALK മോട്ടിവേഷൻ ക്ലസ് പരമ്പര ഹെഡ്മാസ്റ്റർ ബഹു.സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ക്ലാസുകൾ ഓരോ ദിവസവും ഉച്ചക്ക് പ്രത്യേക സമയം കണ്ടത്തി ക്ലാസുകൾ നൽകി.കുട്ടികളിൽ ആത്മവിശ്വാസവും നല്ലപെരുമാറ്റവും വളർത്തുക എന്ന കാഴ്ച്ചപാടോടെയാണ് ഈപരിപാടി നടപ്പിലാക്കിയത്.വിജയഭേരി കോർഡിനേറ്റർ വിലാസിനി ടിച്ചർ പരിപാടിക്ക് നേത്യത്വം നൽകി.പരിപാടിയിൽ പത്താം ക്ലാസ് ടീച്ചർമാരായ മുനീർ യാക്കിറപമ്പൻ ,കുഞ്ഞിമുഹമ്മദ് ,മഞ്ചുഷ എന്നിവർ പങ്കെടുത്തു. | ||
==ക്യഷിയും പൂന്തോട്ട നിർമാണവും== | ==ക്യഷിയും പൂന്തോട്ട നിർമാണവും== | ||
| വരി 191: | വരി 193: | ||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് നവംബർ 1,2025 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ക്യാമ്പ് നടന്നു.രാവിലെ 9 മണിക്ക് കുട്ടികളു.ടെ റജിസ്ട്രേഷൻ തുടങ്ങി.9.30ന് പി ടി എ പ്രസിഡണ്ട് റഷീദ് വി ടി ഉദ്ഘാടനം നടത്തി വൈസ് പ്രസി, ഉസ്മാൻ പാറക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ജി എച്ച് എസ് എസ് അരീക്കോട് സ്കൂളിലെ ശാലിനി ടീച്ചർ കൈറ്റ് മിസ്ട്രസ് നേത്യത്വം നൽകി.കൂടാതെ ജി എച്ച് എസ് വെറ്റിലപ്പാറയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ദിവ്യ കെ ,മുനീർ യാക്കിപറമ്പൻ പങ്കെടുത്തു. | 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് നവംബർ 1,2025 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ക്യാമ്പ് നടന്നു.രാവിലെ 9 മണിക്ക് കുട്ടികളു.ടെ റജിസ്ട്രേഷൻ തുടങ്ങി.9.30ന് പി ടി എ പ്രസിഡണ്ട് റഷീദ് വി ടി ഉദ്ഘാടനം നടത്തി വൈസ് പ്രസി, ഉസ്മാൻ പാറക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ജി എച്ച് എസ് എസ് അരീക്കോട് സ്കൂളിലെ ശാലിനി ടീച്ചർ കൈറ്റ് മിസ്ട്രസ് നേത്യത്വം നൽകി.കൂടാതെ ജി എച്ച് എസ് വെറ്റിലപ്പാറയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ദിവ്യ കെ ,മുനീർ യാക്കിപറമ്പൻ പങ്കെടുത്തു. | ||
==സബ്ജില്ല കലോൽസവം == | ==സബ്ജില്ല കലോൽസവം == | ||
അരീക്കോട് സബ്ജില്ല കലോൽസവം നവംബർ 3,4,5,6 ദിവസങ്ങളിൽ കീഴുപറമ്പ് ജി വി എച്ച് എസ് വെച്ച് നടന്നു | അരീക്കോട് സബ്ജില്ല കലോൽസവം നവംബർ 3,4,5,6 ദിവസങ്ങളിൽ കീഴുപറമ്പ് ജി വി എച്ച് എസ് വെച്ച് നടന്നു.സ്കൂളിൽ നിന്ന് വിവിധ പരിപാടികളിൽ കുട്ടികളിൽ മൽസരിച്ചു.പലപരിപാടികളിൽ കുുട്ടികൾക്ക് A grade first ലഭിച്ചു. | ||
==ദ്വിദിന ക്യാമ്പ് സഹപഥം== | ==ദ്വിദിന ക്യാമ്പ് സഹപഥം== | ||
| വരി 197: | വരി 199: | ||
പ്രശസ്ത മോട്ടിവേറ്റർ ഫാമിലി കുട്ടികൾക്ക് നന്മകൾ നിറഞ്ഞ കുട്ടികൾ എന്ന വിഷയത്തെ കുറിച്ച് വളരെ മനോഹരമായി ക്ലാസ് എടുത്തു. പഠനം പാട്ടിലൂടെ _ദേശീയ അധ്യാപക അവാർഡ് ജേതാവായ നിയാല വളരെ രസകരമായ രീതിയിൽ കുട്ടികളുമായി സംവദിച്ചു. രാത്രി സുരേഷ് വിളയിൽ നക്ഷത്രങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായി ക്ലാസുകൾ നടത്തി. സ്കൂളിലെ റോജൻ സാർ കുട്ടികൾക്ക് വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും പൂർണ സഹകരണം ലഭിച്ചു | പ്രശസ്ത മോട്ടിവേറ്റർ ഫാമിലി കുട്ടികൾക്ക് നന്മകൾ നിറഞ്ഞ കുട്ടികൾ എന്ന വിഷയത്തെ കുറിച്ച് വളരെ മനോഹരമായി ക്ലാസ് എടുത്തു. പഠനം പാട്ടിലൂടെ _ദേശീയ അധ്യാപക അവാർഡ് ജേതാവായ നിയാല വളരെ രസകരമായ രീതിയിൽ കുട്ടികളുമായി സംവദിച്ചു. രാത്രി സുരേഷ് വിളയിൽ നക്ഷത്രങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായി ക്ലാസുകൾ നടത്തി. സ്കൂളിലെ റോജൻ സാർ കുട്ടികൾക്ക് വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും പൂർണ സഹകരണം ലഭിച്ചു | ||
==ക്രിയാത്മക കൗമാരവും കരുത്തൂം കരുതലും,ടീൻസ് ക്ലബ്= | |||
ടീൻസ് ക്ലബിന്റെ കീഴിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് "ക്രിയാത്മക കൗമാരവും കരുത്തും കരുതലും "എന്ന പ്രധാന വിഷയത്തെ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ് 23ന് വെള്ളി ഉച്ചക്ക് 2മണിമുതൽ 4.30വരെ നടത്തി.വെറ്റിലപ്പാറ വാർഡ് മെമ്പർ ഷൈജു വെള്ളാപ്പുുഴ പരിപാടി ഉദ്ഘാടനം ചെയ്തു. പീ ടീ എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. | |||
ത്യപ്പനച്ചി ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദ് ക്ലാസിന് നേത്യത്വം നൽകി .കൗമാര കാലത്തെ ആരോഗ്യം വിശദമായി സംസാരിച്ചു. ചടങ്ങിന് മുനീർ യാക്കിപറമ്പൻ സ്വാഗതം പറഞ്ഞു ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ , അലി മാസ്റ്റർ,വിലാസിനി ടീച്ചർ പങ്കെടുത്തു.പരിപാടീക്ക് രേഖ ടിച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്ത. | |||
== ഇഫ്താർ മീറ്റ്== | |||
മാർച്ച് 9ന് സ്കൂളീൽ 150 ആളുകളെ പങ്കെടുപ്പീച്ച് വിപുലമായ ഇഫ്താർ മീറ്റ് നടത്തി.അധ്യാപകരും പിടിഎ, ഓഫിസ് സ്റ്റാഫും ,പുർവ്വഅധ്യാപകരും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയോടേ<gallery mode="packed"> | |||
പ്രമാണം:48137-iftar-.jpeg | |||
</gallery> | |||