"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 758: | വരി 758: | ||
</gallery> | </gallery> | ||

==ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ == | ==ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ == | ||

| വരി 830: | വരി 829: | ||
</gallery> | </gallery> | ||

==സ്കൂൾ കലോത്സവം - രണ്ടാം ദിനം == | ==സ്കൂൾ കലോത്സവം - രണ്ടാം ദിനം == | ||

| വരി 841: | വരി 839: | ||
35052_d2_kalolsavam_6.jpg | 35052_d2_kalolsavam_6.jpg | ||
35052_d2_kalolsavam_7.jpg | 35052_d2_kalolsavam_7.jpg | ||
</gallery> | |||

== ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് == | |||

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് പൂങ്കാവ് മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ വച്ച് ഒൿടോബർ എട്ടാം തീയതി ബുധനാഴ്ച നടത്തപ്പെടുകയുണ്ടായി 55 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുകയുണ്ടായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ബോയ്സ് ഗേൾസ് മത്സരാർത്ഥികൾ ഇതിൽ പങ്കെടുത്തു പത്താം തീയതി വെള്ളിയാഴ്ച നടക്കുന്ന ആലപ്പുഴ റവന്യൂ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് മേരി ഇമ്മക്യൂലേറ്റ് സ്കൂളിൽ വച്ചാണ് നടത്തപ്പെടുന്നത് | |||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||

| വരി 858: | വരി 863: | ||
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_mc_lk_1.jpg | |||
35052_mc_lk_2.jpg | |||
</gallery> | </gallery> | ||

==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ == | ==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ == | ||

| വരി 900: | വരി 907: | ||

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേളയൊരുക്കി.പൂർവ വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ രക്ഷകർത്താവിന് സുരക്ഷിതമായ ഒരു പാർപ്പിടത്തിന് മേൽക്കൂരയൊ രുക്കാനാണ് ഈ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ഇന്നേദിവസം ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളാണ് ഭക്ഷ്യ മേളയ്ക്ക് തുടക്കം കുറിച്ചത്. വരുന്ന രണ്ടാഴ്ചകളിലായി എട്ട്,പത്ത് ക്ലാസുകളിലെ കുട്ടികൾ ഭക്ഷ്യ മേളയൊരുക്കി ഇതിനുള്ള ധന സമാഹരണം പൂർത്തിയാക്കും.ഇന്ന് നടന്ന ഭക്ഷ്യമേളവാർഡ് മെമ്പർ ജാസ്മിൻ ഉൽഘാടനം ചെയ്തു. sr വിൻസി നല്ലപാഠം കോഡിനേറ്റർമാരായ റാണിമോൾ എ വി,അനിമോൾ K N എന്നിവർ സന്നിഹിതരായിരുന്നു. | പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേളയൊരുക്കി.പൂർവ വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ രക്ഷകർത്താവിന് സുരക്ഷിതമായ ഒരു പാർപ്പിടത്തിന് മേൽക്കൂരയൊ രുക്കാനാണ് ഈ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ഇന്നേദിവസം ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളാണ് ഭക്ഷ്യ മേളയ്ക്ക് തുടക്കം കുറിച്ചത്. വരുന്ന രണ്ടാഴ്ചകളിലായി എട്ട്,പത്ത് ക്ലാസുകളിലെ കുട്ടികൾ ഭക്ഷ്യ മേളയൊരുക്കി ഇതിനുള്ള ധന സമാഹരണം പൂർത്തിയാക്കും.ഇന്ന് നടന്ന ഭക്ഷ്യമേളവാർഡ് മെമ്പർ ജാസ്മിൻ ഉൽഘാടനം ചെയ്തു. sr വിൻസി നല്ലപാഠം കോഡിനേറ്റർമാരായ റാണിമോൾ എ വി,അനിമോൾ K N എന്നിവർ സന്നിഹിതരായിരുന്നു. | ||
<gallery mode="packed-hover"> | |||
35052_foodfest1_1.jpg | |||
35052_foodfest1_2.jpg | |||
35052_foodfest1_3.jpg | |||
35052_foodfest1_4.jpg | |||
35052_foodfest1_6.jpg | |||
</gallery> | |||

==സ്കൂൾ കലോത്സവം - സബ്‌ജില്ലാ തലം == | |||

ആലപ്പുഴ ഉപജില്ലാ കലോത്സവത്തിൽ നിരവധി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി. നാടക മത്സരത്തിലും കഥാപ്രസംഗം മത്സരത്തിലും, ബാൻഡ്‌മേളത്തിലും നമ്മുടെ സ്കൂൾ ടീം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കൂടാതെ നാടകത്തിൽ നിന്ന് അശ്വിൻ കാസ്പെറോ മികച്ച നടനായും, കുമാരി ശ്രേയ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നാടൻപാട്ട് മത്സരത്തിൽ സ്കൂൾ ടീം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. രചന മത്സരങ്ങളുടെ ഭാഗമായ കാർട്ടൂൺ മത്സരത്തിൽ മാസ്റ്റർ പാർത്ഥിപ് എസ് ജിത്ത് ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡും, ലളിതഗാനം മത്സരയിനത്തിൽ മാസ്റ്റർ ഇമ്മാനുവൽ മനോജ് ഒന്നാം നേടി. മോഹിനിയാട്ടത്തിൽ കുമാരി നക്ഷത്ര ഒന്നാം സ്ഥാനവും മോണോആക്റ്റിൽ അശ്വിൻ കാസ്പെറോ ഒന്നാം സ്ഥാനവും, നേടി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 908: | വരി 926: | ||
നവംബർ 11 ന് ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസം കരുത്തും കരുതലും എന്ന പരിപാടിയുടെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ചെട്ടികാട് പി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നഴ്സ് ആയ ശ്രീമതി ജീമോളും, കൗൺസിലർ ആയ ശ്രീമതി. വീണ യും ചേർന്നാണ് ക്ലാസ് നയിച്ചത്. സ്വാഗതം ഒൻപതിൽ പഠിക്കുന്ന കുമാരി റെയ്‌ച്ചൽ സ്വാഗതം അശാസിക്കുകയും, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ചും, menestral hygiene , ഈ പ്രായത്തിൽ കഴിക്കേണ്ട പോഷക ആഹാരങ്ങൾ എന്നിവയെക്കുറിച്ചും കുട്ടികളിൽ ആവശ്യമായ ജീവിത നൈപുണികളെ കുറിച്ചും ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു. ഒൻപതിൽ പഠിക്കുന്ന മാസ്റ്റർ എനോഷിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു. | നവംബർ 11 ന് ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസം കരുത്തും കരുതലും എന്ന പരിപാടിയുടെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ചെട്ടികാട് പി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നഴ്സ് ആയ ശ്രീമതി ജീമോളും, കൗൺസിലർ ആയ ശ്രീമതി. വീണ യും ചേർന്നാണ് ക്ലാസ് നയിച്ചത്. സ്വാഗതം ഒൻപതിൽ പഠിക്കുന്ന കുമാരി റെയ്‌ച്ചൽ സ്വാഗതം അശാസിക്കുകയും, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ചും, menestral hygiene , ഈ പ്രായത്തിൽ കഴിക്കേണ്ട പോഷക ആഹാരങ്ങൾ എന്നിവയെക്കുറിച്ചും കുട്ടികളിൽ ആവശ്യമായ ജീവിത നൈപുണികളെ കുറിച്ചും ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു. ഒൻപതിൽ പഠിക്കുന്ന മാസ്റ്റർ എനോഷിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_teensclub_karuthal_1.jpg | |||
35052_teensclub_karuthal_2.jpg | |||
35052_teensclub_karuthal_3.jpg | |||
35052_teensclub_karuthal_4.jpg | |||
35052_teensclub_karuthal_5.jpg | |||
</gallery> | |||

==ക്രിസ്തുമസ് കരോൾ == | |||

ക്രിസ്തുമസ് സന്ദേശമായ സ്നേഹവും ഐക്യവും പങ്കുവെക്കുന്നതിനായി സഹപ്രവർത്തകരുടെ വീടുകളിലേക്ക് ക്രിസ്തുമസ് കരോൾ സംഘം സന്ദർശനം സംഘടിപ്പിച്ചു. അധ്യാപകർ തമ്മിലുള്ള സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. | |||
നിശ്ചയിച്ച സമയക്രമപ്രകാരം കരോൾ സംഘം വിവിധ സഹപ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും, ആശംസകൾ നേർന്ന് പ്രാർത്ഥന നടത്തുകയും മധുരം പങ്കു വയ്ക്കുകയും ചെയ്തു. ഓരോ വീട്ടിലും സ്നേഹപൂർവ്വമായ സ്വീകരണമാണ് ലഭിച്ചത്. കരോൾ സംഘം എത്തിച്ചേർന്നവീടുകളിൽ കുട്ടികളും കുടുംബാംഗങ്ങളും കരോളിൽ പങ്കുചേർന്നത് പരിപാടിക്ക് കൂടുതൽ ആവേശം നൽകി. | |||
<gallery mode="packed-hover"> | |||
35052_carol_1.jpg | |||
35052_carol_2.jpg | |||
35052_carol_3.jpg | |||
പ്രമാണം:35052 carol 4.jpg | |||
35052_carol_5.jpg | |||
</gallery> | |||

==റോബോട്ടിക് ശില്പശാല == | |||

അയൽപക്ക സ്കൂളായ എസ്.സി എം.വി ജി.യു.പി.എസ് സ്കൂളിൽ നിന്നും ൨൦ കുട്ടികൾ സ്കൂളിൽ എത്തുകയും സ്കൂൾ ഐ.റ്റി ലാബിൽ വച്ച് അവർക്ക് റോബോട്ടിക് ശില്പശാല നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഈ ശില്പശാല നയിച്ചത്. വിവിധ ഗെയിമുകൾ, വീഡിയോ പ്രെസെന്റേഷൻസ് എന്നിവയിലൂടെ റോബോട്ടിക്സിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത് കുട്ടികൾക്ക് ഒരു നവ്യ അനുഭവമായി. ചെറിയ പ്രോഗ്രാമിങ് പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത് കുട്ടികൾക്ക് വലിയ ഒരു ആത്മവിശ്വാസം പകർന്നു. അവരുടെ സന്തോഷം ക്ലാസ് അവസാനിച്ചപ്പോൾ പങ്കു വയ്ക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:35052 robotic class up 1.jpg | |||
35052_robotic_class_up_2.jpg | |||
35052_robotic_class_up_3.jpg | |||
35052_robotic_class_up_4.jpg | |||
</gallery> | |||

==സ്കൂൾ സ്പോർട്സ് ഡേ == | |||

ഞങ്ങളുടെ വിദ്യാലയത്തിൽ 2026 ജനുവരി 13 ന് സ്പോർട്സ് ഡേ നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജീസസ് റേ സ്വാഗതം ആശംസിച്ചു. പരിപാടികൾക്ക് തുടക്കമിട്ടത് മുഖ്യാതിഥി സിസ്റ്റർ ലിൻസി ഫിലിപ്പ് ആയിരുന്നു, സിസ്റ്റർ സ്കൂൾ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്തു. | |||
തുടർന്ന് സ്കൂൾ ലീഡർ കുമാരി ധന്യ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതാത് ഹൗസ് ക്യാപ്റ്റൻസും വൈസ് ക്യാപറ്റൻസും അത് ഏറ്റു ചൊല്ലി. കായികാധ്യാപകൻ ശ്രീ. സോണി ഗ്രീച്ചൻ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.അത്‌ലറ്റിക് മീറ്റിൽ ജൂനിയർ , സബ് ജൂനിയർ വിഭാഗങ്ങളിൽ 200 മീറ്റർ ഓട്ടം, റിലേ, 1500 മീറ്റർ ഓട്ടം , ഷോട്ട് പുട്ട് , ഹൈ ജമ്പ് തുടങ്ങിയ ഇനങ്ങളിൽ ആൺകുട്ടികളും പെൺകു കുട്ടികളും മാറ്റുരച്ചു. കായികരംഗത്തെ പുതിയ തലമുറയുടെ പങ്കാളിത്തത്തെക്കുറിച്ചും കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യാതിഥി സംസാരിച്ചു. ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയം എന്ന മുദ്രാവാക്യത്തോടെ നടന്ന കായികമേള, 4 മണിയോടെ സമാപിച്ചു. | |||
<gallery mode="packed-hover"> | |||
35052_SPORTS_MEET_9.jpg | |||
35052_SPORTS_MEET_7.jpg | |||
35052_SPORTS_MEET_6.jpg | |||
35052_SPORTS_MEET_4.jpg | |||
35052_SPORTS_MEET_3.jpg | |||
35052_SPORTS_MEET_1.jpg | |||
</gallery> | </gallery> | ||