"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 124: | വരി 124: | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27''' == | ||
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ === | |||
വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 തിയതി നടന്നു.82 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു .ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ നടത്തുന്നതിന് സഹായിച്ചു.32 കുട്ടികൾക്കാണ് ഈ യൂണിറ്റിൽ പ്രവേശനം ലഭിച്ചു | |||
=== യൂണിഫോം വിതരണം === | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു. | |||
=== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' === | === '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' === | ||
31/05/2025 ശനി രാവിലെ 10 മണിയോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയോടെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. കൈറ്റ് അംഗങ്ങളായ 35 കുട്ടികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് ഷാലി ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഫൺ ക്വിസിലൂടെ കുട്ടികളെ ആറ് ഗ്രൂപ്പ് ആയി തിരിച്ചു . ഷോർട്ട് വീഡിയോസ് പ്രദർശിപ്പിച്ച് കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഗ്രൂപ്പുകളുടെ റീൽസ് പൊതുവായി പ്രദർശിപ്പിച്ചു. തുടർന്ന് വീഡിയോ എഡിറ്റിംഗ് പരിചയപ്പെടുത്തി. വിശദീകരിച്ചു ക്ലാസ് എടുത്തു. ഉച്ചഭക്ഷണ ശേഷം കേഡൻ ലൈവ് ഉപയോഗിച്ച് കുട്ടികൾ ഷോർട്ട് വീഡിയോ സ്റ്റോറി തയ്യാറാക്കി. കൈറ്റ് മിസ്ട്രസ്മാരായ ഷാലി ടീച്ചർ, സിസ്റ്റർ ആഗ്ന ആവശ്യമായ പിന്തുണ നൽകി. നാലുമണിയോടെ സ്നാക്സ് നൽകി ക്യാമ്പിന് സമാപനം കുറിച്ചു.<gallery mode="packed"> | 31/05/2025 ശനി രാവിലെ 10 മണിയോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയോടെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. കൈറ്റ് അംഗങ്ങളായ 35 കുട്ടികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് ഷാലി ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഫൺ ക്വിസിലൂടെ കുട്ടികളെ ആറ് ഗ്രൂപ്പ് ആയി തിരിച്ചു . ഷോർട്ട് വീഡിയോസ് പ്രദർശിപ്പിച്ച് കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഗ്രൂപ്പുകളുടെ റീൽസ് പൊതുവായി പ്രദർശിപ്പിച്ചു. തുടർന്ന് വീഡിയോ എഡിറ്റിംഗ് പരിചയപ്പെടുത്തി. വിശദീകരിച്ചു ക്ലാസ് എടുത്തു. ഉച്ചഭക്ഷണ ശേഷം കേഡൻ ലൈവ് ഉപയോഗിച്ച് കുട്ടികൾ ഷോർട്ട് വീഡിയോ സ്റ്റോറി തയ്യാറാക്കി. കൈറ്റ് മിസ്ട്രസ്മാരായ ഷാലി ടീച്ചർ, സിസ്റ്റർ ആഗ്ന ആവശ്യമായ പിന്തുണ നൽകി. നാലുമണിയോടെ സ്നാക്സ് നൽകി ക്യാമ്പിന് സമാപനം കുറിച്ചു.<gallery mode="packed"> | ||
| വരി 149: | വരി 153: | ||
=== കമ്പ്യൂട്ടർ പരിപാലനം-'''അടിസ്ഥാന ബോധവൽക്കരണക്ലാസുകൾ''' === | === കമ്പ്യൂട്ടർ പരിപാലനം-'''അടിസ്ഥാന ബോധവൽക്കരണക്ലാസുകൾ''' === | ||
2025 ജൂലൈ 2 ന് വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടർ സെറ്റിംഗ്സ് ഉം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന വിവരങ്ങളും വിശദീകരിച്ചു നൽകി.സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിലും ക്ലാസ് മുറികളിലുമുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിശദമായ പരിശീലനം നൽകി.<gallery mode="packed"> | 2025 ജൂലൈ 2 ന് വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടർ സെറ്റിംഗ്സ് ഉം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന വിവരങ്ങളും വിശദീകരിച്ചു നൽകി.സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിലും ക്ലാസ് മുറികളിലുമുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിശദമായ പരിശീലനം നൽകി.<gallery mode="packed"> | ||
പ്രമാണം:25045-projector setting class.jpg|alt= | പ്രമാണം:25045-projector setting class.jpg|alt= | ||
പ്രമാണം:25045-projector setting class3.jpg|alt= | പ്രമാണം:25045-projector setting class3.jpg|alt= | ||
പ്രമാണം:25045-projector setting class2.jpg|alt= | പ്രമാണം:25045-projector setting class2.jpg|alt= | ||
</gallery> | </gallery> | ||
=== സ്കൂൾ തിരഞ്ഞെടുപ്പ് === | |||
18:47, 16 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ സ്കൂൾ കൈറ്റ്സ് ഭരണ സമിതി
1.ആഫിദ കെ. ബി
| 25045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25045 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | ആലുവ |
| ലീഡർ | അന്ന ഫേബ |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ മർവ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാലി കെ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ പോൾ ടി |
| അവസാനം തിരുത്തിയത് | |
| 16-11-2025 | 25045 |
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | പേര് |
|---|---|---|
| ചെയർമാൻ | പി ടി എ പ്രസിഡന്റ് | അനൂപ് പി ജി |
| കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ. ലേഖ ഗ്രേസ് |
| വൈസ് പ്രസിഡന്റ് | എം പി ടി എ പ്രസിഡന്റ് | പ്രിയ ജോബി |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷാലി കെ ജോസഫ് |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷീജ പോൾ ടി |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ലീഡർ | ഫാത്തിമ മർവ |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | എയ്ഞ്ചൽ എലീസ |
25045 ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ2024-27
2.അഫ്നിത കെ. എസ്
3.അലീസ ആന്റണി
4.അൽഫിയാ ബിജു
5.അനഘ സജി
6.അവന്തിക കെ. എസ്
7.അനന്യ പ്രസാദ്
8.അനറ്റ് ടിൻസൺ
9.എൻജെൽ എലിസ സെബിൻ
10.എൻജെൽ മരിയ ജെയിംസ്
11.അൻഹ ഫാത്തിമ എം. ജെ
12.അനിക വിനോദ്
13.ആൻ മരിയ ഡേവിസ്
14.അന്ന ഫെബ ബിജു
15.അന്ന മരിയ ഷിനു
16.അരുന്ധതി എസ് ബിനു
17.ക്രിസ്ലിയ ചാൾസ്
18.ദേവിക പി. ആർ
19.ഫാത്തിമ മർവ എൻ. എഫ്
20.ഹന്ന ജോബി
21.ഹന്ന മിസ്റ്റി നിജോ വല്ലൂരാൻ
22.ഹരി ലക്ഷ്മി എസ്
23.ഇഷ ഹാദിയ പി. എൻ
24.ജ്യോതിക പി. എസ്
25കദീജ നസ്രിൻ കെ. എൻ
26.കൃഷ്ണ പ്രിയ എം. എസ്
27.മറിയം ഷെഫീദ്
28.നിയ റോസ്
29.സന ഫാത്തിമ എം. എൻ
30.സന ഫാത്തിമ ടി. എ
31.ഷിഫാന എ. എം
32.സോനാ ടി സോമൻ
33.ശ്രേയ കെ. എം
34.സ്വാലിഹ ബി. എസ്
35.വൈഗ പ്രകാശ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 തിയതി നടന്നു.82 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു .ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ നടത്തുന്നതിന് സഹായിച്ചു.32 കുട്ടികൾക്കാണ് ഈ യൂണിറ്റിൽ പ്രവേശനം ലഭിച്ചു
യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
31/05/2025 ശനി രാവിലെ 10 മണിയോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയോടെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. കൈറ്റ് അംഗങ്ങളായ 35 കുട്ടികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് ഷാലി ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഫൺ ക്വിസിലൂടെ കുട്ടികളെ ആറ് ഗ്രൂപ്പ് ആയി തിരിച്ചു . ഷോർട്ട് വീഡിയോസ് പ്രദർശിപ്പിച്ച് കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഗ്രൂപ്പുകളുടെ റീൽസ് പൊതുവായി പ്രദർശിപ്പിച്ചു. തുടർന്ന് വീഡിയോ എഡിറ്റിംഗ് പരിചയപ്പെടുത്തി. വിശദീകരിച്ചു ക്ലാസ് എടുത്തു. ഉച്ചഭക്ഷണ ശേഷം കേഡൻ ലൈവ് ഉപയോഗിച്ച് കുട്ടികൾ ഷോർട്ട് വീഡിയോ സ്റ്റോറി തയ്യാറാക്കി. കൈറ്റ് മിസ്ട്രസ്മാരായ ഷാലി ടീച്ചർ, സിസ്റ്റർ ആഗ്ന ആവശ്യമായ പിന്തുണ നൽകി. നാലുമണിയോടെ സ്നാക്സ് നൽകി ക്യാമ്പിന് സമാപനം കുറിച്ചു.
പ്രവേശനോത്സവം
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി 2025_26 അധ്യയന വർഷത്തിന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പരിപാടികളുടെ ഫോട്ടോ.വീഡിയോസ്.. ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്രമീകരിച്ചു.. എല്ലാത്തിനും നേതൃത്വം നൽകി.
കമ്പ്യൂട്ടർ പരിപാലനം-അടിസ്ഥാന ബോധവൽക്കരണക്ലാസുകൾ
2025 ജൂലൈ 2 ന് വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടർ സെറ്റിംഗ്സ് ഉം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന വിവരങ്ങളും വിശദീകരിച്ചു നൽകി.സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിലും ക്ലാസ് മുറികളിലുമുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിശദമായ പരിശീലനം നൽകി.