"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 172: | വരി 172: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
അഭിരുചി പരീക്ഷ | == അഭിരുചി പരീക്ഷ == | ||
ജൂൺ 25 ന് 25- 28ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 106 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷയ്ക്ക് വേണ്ടി 2024-27 ബാച്ചിലെ കുട്ടികൾക്ക് ചുമതല നൽകി. | ജൂൺ 25 ന് 25- 28ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 106 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷയ്ക്ക് വേണ്ടി 2024-27 ബാച്ചിലെ കുട്ടികൾക്ക് ചുമതല നൽകി. | ||
| വരി 187: | വരി 186: | ||
== '''റൂട്ടിൻ ക്ലാസ്സ്''' == | == '''റൂട്ടിൻ ക്ലാസ്സ്''' == | ||
ആദ്യത്തെ റൂട്ടീൻ ക്ലാസ് ഒക്ടോബർ 8 ന് നടന്നു. പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും,കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. | ആദ്യത്തെ റൂട്ടീൻ ക്ലാസ് ഒക്ടോബർ 8 ന് നടന്നു. പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും,കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. | ||
== ഇ ഇലക്ഷൻ == | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള School poll app സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും എച്ച് എം എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി | |||
== ഫ്രീ സോഫ്റ്റ്‌വെയർ == | |||
2025 സെപ്റ്റംബർ 20 ഫ്രീ സോഫ്റ്റ്‌വെയർ ആയി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ സ്കൂൾതലത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.സ്വതന്ത്ര സോഫ്റ്റ്‌വെയുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു | |||
== പ്രിലിമിനറി ക്യാമ്പ് == | |||
2025-28 ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ ക്യാമ്പ് സെപ്റ്റംബർ 24 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. 40 കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 35 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു വേണ്ടി എത്തുകയും ചെയ്തു. ആദ്യത്തെ പ്രിലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർത്ത്മീറ്റിങ്ങിനെ കുറിച്ച് നല്ല തരത്തിലുള്ള അഭിപ്രായമാണ് ഉണ്ടായത് | |||
== ആദ്യ ക്ലാസ് 2025 == | |||
2025 28 ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ ആദ്യ ക്ലാസ് 2025 ഒക്ടോബർ എട്ടാം തീയതി ആരംഭിച്ചു . ഹൈടെക് ഉപകരണ സജ്ജീകരണം കുട്ടികൾ പരിശീലിച്ചു | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||