"ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<u><big>പ്രവേശനോത്സവം 2025(02-06-2025)</big></u>''' == | == '''<u><big>പ്രവേശനോത്സവം 2025(02-06-2025)</big></u>''' == | ||
2025-26 അധ്യയന വർഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു .വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.പ്രവേശനോത്സവ ചടങ്ങു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത നിർവഹിച്ചു. പി ടി എ ഭാരവാഹികൾ, ഹെഡ് മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ സുമനസ്സുകളായ ക്ലബ് പ്രവർത്തകരുടെയും പി ടി എ യുടെയും സഹായ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശേഷം വിഭവ സമൃദ്ധമായ സദ്യയും പായസവിതരണവും നടന്നു. | 2025-26 അധ്യയന വർഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു .വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.പ്രവേശനോത്സവ ചടങ്ങു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത നിർവഹിച്ചു. പി ടി എ ഭാരവാഹികൾ, ഹെഡ് മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ സുമനസ്സുകളായ ക്ലബ് പ്രവർത്തകരുടെയും പി ടി എ യുടെയും സഹായ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശേഷം വിഭവ സമൃദ്ധമായ സദ്യയും പായസവിതരണവും നടന്നു.[[പ്രമാണം:12343 3.jpg|ലഘുചിത്രം|2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലത നിർവ്വഹിച്ചു . |ഇടത്ത്]][[പ്രമാണം:12343 2.jpg|ലഘുചിത്രം|പ്രവേശനോത്സവം ഘോഷയാത്ര |നടുവിൽ]]<gallery caption=""> | ||
</gallery> | |||
[[പ്രമാണം:12343 1.jpg|ലഘുചിത്രം|ഇടത്ത്]] | |||
| വരി 15: | വരി 24: | ||
2025 വർഷത്തെ പഞ്ചായത്തു തല പരിസ്ഥിതി ദിനാഘോഷം ജി യു പി എസ് മടിക്കൈ ആലമ്പാടിയിൽ വച്ചു നടന്നു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു. | == '''<big><u>ജൂൺ 5 പരിസ്ഥിതി ദിനാഘോഷം</u></big>''' == | ||
<big>2025 വർഷത്തെ പഞ്ചായത്തു തല പരിസ്ഥിതി ദിനാഘോഷം ജി യു പി എസ് മടിക്കൈ ആലമ്പാടിയിൽ വച്ചു നടന്നു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.</big> | |||
പഞ്ചായത്തു തല പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു . | പഞ്ചായത്തു തല പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു . | ||
| വരി 169: | വരി 178: | ||
== <u><big>ഓണം 2025</big></u> == | |||
2025-2026 അധ്യനവര്ഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. സ്കൂൾ | |||
ഓഡിറ്റോറിയത്തിൽ ഏഴാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കി. തുടർന്ന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളുടെ ഓണക്കളികൾ നടന്നു.രക്ഷിതാക്കൾക്ക് കസേരകളി മത്സരവും നടത്തി. തുടർന്ന് പി ടി എ, മദർ പി ടി എ ,എസ് എം സി അംഗങ്ങളുടെ സഹായത്തോടെ വിഭവ സമൃദ്ധമായ സദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.മത്സാരാ വിജയികൾക്ക് അക്ഷയ എരിക്കുളം , മലഞ്ചരക്ക് വ്യാപാരം എരിക്കുളം തുടങ്ങിയ സ്ഥാപനങ്ങൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. | |||