"ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<u><big>പ്രവേശനോത്സവം 2025(02-06-2025)</big></u>''' == | == '''<u><big>പ്രവേശനോത്സവം 2025(02-06-2025)</big></u>''' == | ||
2025-26 അധ്യയന വർഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു .വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.പ്രവേശനോത്സവ ചടങ്ങു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത നിർവഹിച്ചു. പി ടി എ ഭാരവാഹികൾ, ഹെഡ് മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ സുമനസ്സുകളായ ക്ലബ് പ്രവർത്തകരുടെയും പി ടി എ യുടെയും സഹായ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശേഷം വിഭവ സമൃദ്ധമായ സദ്യയും പായസവിതരണവും നടന്നു. | 2025-26 അധ്യയന വർഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു .വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.പ്രവേശനോത്സവ ചടങ്ങു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത നിർവഹിച്ചു. പി ടി എ ഭാരവാഹികൾ, ഹെഡ് മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ സുമനസ്സുകളായ ക്ലബ് പ്രവർത്തകരുടെയും പി ടി എ യുടെയും സഹായ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശേഷം വിഭവ സമൃദ്ധമായ സദ്യയും പായസവിതരണവും നടന്നു.[[പ്രമാണം:12343 3.jpg|ലഘുചിത്രം|2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലത നിർവ്വഹിച്ചു . |ഇടത്ത്]][[പ്രമാണം:12343 2.jpg|ലഘുചിത്രം|പ്രവേശനോത്സവം ഘോഷയാത്ര |നടുവിൽ]]<gallery caption=""> | ||
</gallery> | |||
[[പ്രമാണം:12343 1.jpg|ലഘുചിത്രം|ഇടത്ത്]] | |||
| വരി 15: | വരി 24: | ||
2025 വർഷത്തെ പഞ്ചായത്തു തല പരിസ്ഥിതി ദിനാഘോഷം ജി യു പി എസ് മടിക്കൈ ആലമ്പാടിയിൽ വച്ചു നടന്നു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു. | == '''<big><u>ജൂൺ 5 പരിസ്ഥിതി ദിനാഘോഷം</u></big>''' == | ||
<big>2025 വർഷത്തെ പഞ്ചായത്തു തല പരിസ്ഥിതി ദിനാഘോഷം ജി യു പി എസ് മടിക്കൈ ആലമ്പാടിയിൽ വച്ചു നടന്നു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.</big> | |||
പഞ്ചായത്തു തല പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു . | പഞ്ചായത്തു തല പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു . | ||
| വരി 163: | വരി 172: | ||
<small>സ്വാതന്ത്ര്യ</small> ദിനം (ആഗസ്ത് 15 )ഇന്ത്യയുടെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പ്രധാനാധ്യാപകൻ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.തുടർന്ന് നടന്ന പൊതുപരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലത അവർകൾ ഉദ്ഘാടനം ചെയ്തു.മുൻ ബി പി സി യും അധ്യാപക അവാർഡ് ജേതാവുമായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ കെ കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ ജേതാവായ കുട്ടികളെ അനുമോദിച്ചു .മികച്ച പഠിതാക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി.തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ ,1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ദേശഭക്തിഗാനാലാപനം,നൃത്താവിഷ്കാരം ,പ്രസംഗം എന്നിവയും നടന്നു. പി ടി എ യുടെ സഹായത്തോടെ നടന്ന പായസവിതരണത്തോടെ പരിപാടികൾ അവസാനിച്ചു | <small>സ്വാതന്ത്ര്യ</small> ദിനം (ആഗസ്ത് 15 )ഇന്ത്യയുടെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പ്രധാനാധ്യാപകൻ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.തുടർന്ന് നടന്ന പൊതുപരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലത അവർകൾ ഉദ്ഘാടനം ചെയ്തു.മുൻ ബി പി സി യും അധ്യാപക അവാർഡ് ജേതാവുമായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ കെ കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ ജേതാവായ കുട്ടികളെ അനുമോദിച്ചു .മികച്ച പഠിതാക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി.തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ ,1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ദേശഭക്തിഗാനാലാപനം,നൃത്താവിഷ്കാരം ,പ്രസംഗം എന്നിവയും നടന്നു. പി ടി എ യുടെ സഹായത്തോടെ നടന്ന പായസവിതരണത്തോടെ പരിപാടികൾ അവസാനിച്ചു | ||
[[പ്രമാണം:12343-ind2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12343-ind2.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12343-ind4.jpg|ലഘുചിത്രം]] | [[പ്രമാണം:12343-ind4.jpg|ലഘുചിത്രം|നടുവിൽ]] | ||
| വരി 177: | വരി 178: | ||
== <u><big>ഓണം 2025</big></u> == | |||
2025-2026 അധ്യനവര്ഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. സ്കൂൾ | |||
ഓഡിറ്റോറിയത്തിൽ ഏഴാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കി. തുടർന്ന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളുടെ ഓണക്കളികൾ നടന്നു.രക്ഷിതാക്കൾക്ക് കസേരകളി മത്സരവും നടത്തി. തുടർന്ന് പി ടി എ, മദർ പി ടി എ ,എസ് എം സി അംഗങ്ങളുടെ സഹായത്തോടെ വിഭവ സമൃദ്ധമായ സദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.മത്സാരാ വിജയികൾക്ക് അക്ഷയ എരിക്കുളം , മലഞ്ചരക്ക് വ്യാപാരം എരിക്കുളം തുടങ്ങിയ സ്ഥാപനങ്ങൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. | |||