"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44035 (സംവാദം | സംഭാവനകൾ)
44035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
വരി 10: വരി 11:
|ലീഡർ= ആദർശ് എസ് എസ്
|ലീഡർ= ആദർശ് എസ് എസ്
|ഡെപ്യൂട്ടി ലീഡർ= നിരഞ്ജന എസ് അനീഷ്
|ഡെപ്യൂട്ടി ലീഡർ= നിരഞ്ജന എസ് അനീഷ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശേഖ മോഹൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷേഖ മോഹൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷൈലജ സി ഒ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷൈലജ സി ഒ
|ചിത്രം=
|ചിത്രം=[[പ്രമാണം:44035 24-27.jpg|ലഘുചിത്രം]]
|ഗ്രേഡ്=1
|ഗ്രേഡ്=1
}}
}}
വരി 38: വരി 39:
== സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കത്തെ പറ്റി ക്ലാസ് എടുത്തു ==
== സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കത്തെ പറ്റി ക്ലാസ് എടുത്തു ==


10/6/2025-ൽ സ്കൂളിൽ ലിറ്റിൽ കൈസിന്റെ  ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് എടുക്കുകയുണ്ടായി.2023-2026 ലേയും 2024-2027 ബാച്ചിലെയും വിദ്യാർത്ഥികൾ ചേർന്നാണ് ഈ ക്ലാസ് എടുത്തത്. രാവിലെ തന്നെ കൈറ്റ് മിസ്ട്രസ് മാരുടെ പ്രത്യേക ക്ലാസുകൾ ഈ വിഷയത്തെപ്പറ്റി കുട്ടികൾക്ക് നൽകി. അത് പാലിച്ചുകൊണ്ടാണ് വിദ്യാർഥികൾ ക്ലാസ് എടുത്തത്. സ്കൂളിലെ യുപി സെക്ഷനിലും ഹൈസ്കൂൾ സെക്ഷനിലും രാവിലെയും ഉച്ചയ്ക്കും എന്നിങ്ങനെ രണ്ടു ബാച്ചുകൾ ആയി തിരിഞ്ഞ് ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു വിഷയം തന്നെയാണ് ഡിജിറ്റൽ അച്ചടക്കം എന്നത്. ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി  ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ  തങ്ങളുടെ കൂട്ടുകാർക്കായി വളരെ നല്ലൊരു അവബോധം തന്നെയാണ് നൽകിയത്. തങ്ങളുടെ കൂട്ടുകാർ തങ്ങൾ തന്നെ ക്ലാസ്സ് എടുക്കുമ്പോൾ  അവരുടെ ഭാഷയിൽ വിദ്യാർത്ഥികൾക്ക് അത് മനസ്സിലാക്കുവാനും പ്രയോജനപ്പെടുത്തുവാനും സാധിച്ചു. ഉച്ചയ്ക്ക് 2:30 തോടുകൂടി ക്ലാസ് സെക്ഷൻ അവസാനിപ്പിച്ചു.
10/6/2025-ൽ സ്കൂളിൽ ലിറ്റിൽ കൈസിന്റെ  ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് എടുക്കുകയുണ്ടായി.2023-2026 ലേയും 2024-2027 ബാച്ചിലെയും വിദ്യാർത്ഥികൾ ചേർന്നാണ് ഈ ക്ലാസ് എടുത്തത്. രാവിലെ തന്നെ കൈറ്റ് മിസ്ട്രസ് മാരുടെ പ്രത്യേക ക്ലാസുകൾ ഈ വിഷയത്തെപ്പറ്റി കുട്ടികൾക്ക് നൽകി. അത് പാലിച്ചുകൊണ്ടാണ് വിദ്യാർഥികൾ ക്ലാസ് എടുത്തത്. സ്കൂളിലെ യുപി സെക്ഷനിലും ഹൈസ്കൂൾ സെക്ഷനിലും രാവിലെയും ഉച്ചയ്ക്കും എന്നിങ്ങനെ രണ്ടു ബാച്ചുകൾ ആയി തിരിഞ്ഞ് ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു വിഷയം തന്നെയാണ് ഡിജിറ്റൽ അച്ചടക്കം എന്നത്. ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി  ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ  തങ്ങളുടെ കൂട്ടുകാർക്കായി വളരെ നല്ലൊരു അവബോധം തന്നെയാണ് നൽകിയത്. തങ്ങളുടെ കൂട്ടുകാർ തങ്ങൾ തന്നെ ക്ലാസ്സ് എടുക്കുമ്പോൾ  അവരുടെ ഭാഷയിൽ വിദ്യാർത്ഥികൾക്ക് അത് മനസ്സിലാക്കുവാനും പ്രയോജനപ്പെടുത്തുവാനും സാധിച്ചു. ഉച്ചയ്ക്ക് 2:30 തോടുകൂടി ക്ലാസ് സെക്ഷൻ അവസാനിപ്പിച്ചു  
 
 
==സ്കൂളിൽ ശിശുദിനം ആഘോഷിച്ചു==
 
 
കുട്ടികളുടെ പ്രിയപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹർലാൽ നെഹ്റുവിന്റെ 136 ആമത്തെ ജന്മദിനം അതായത് ശിശുദിനം നമ്മുടെ സ്കൂളിൽ ആചരിക്കുകയുണ്ടായി.
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കണ്ടക്ട് ചെയ്യുകയുണ്ടായി. അസംബ്ലിയിൽ പ്രധാന അതിഥിയായി കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആർ മുഖ്യ അതിഥിയായി എത്തുകയും
കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആറിനെ എസ്പിസി ക്യാഡറ്റുകളുടെ പ്രത്യേക പരേഡോടുകൂടിയാണ് അസംബ്ലി വേദിയിലേക്ക് സ്വാഗതം ചെയ്തത്.അതോടൊപ്പം തന്നെ അതിഥിയെ പരിചയപ്പെടുത്തുന്നതിനായി അനാമിക അതുപോലെതന്നെ വേദിയിൽ  ആഗതരായിരിക്കുന്ന എല്ലാ വിശിഷ്ടാതിഥികൾക്കും  ആദർശ് എസ്സ് എസ്സ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നൃത്തം ശിശുദിന ഗാനം ശിശുദിന കവിതകൾ ശിശുദിന കഥകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപ്രവർത്തികൾ അരങ്ങേറുകയും ചെയ്തു. അതോടൊപ്പം തന്നെ ബഹുമാനപ്പെട്ട എച്ച്. എം. ശ്രീ ജ്യോതിഷ് സാർ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്തു. അന്നത്തെ അസംബ്ലി വളരെ നല്ല രീതിയിൽ കുട്ടികളുടെ വളരെ നല്ല രീതിയിലുള്ള സഹകരണ തോടുകൂടിയും വളരെ നല്ല രീതിയിൽ തന്നെ അവസാനിച്ചു.ഇത് കുട്ടികളിൽ വളരെ നല്ലൊരു അനുഭൂതി വളർത്തുകയും ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ അവർക്ക് അറിയുവാനും സാധിച്ചു.