"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12049 (സംവാദം | സംഭാവനകൾ)
12049 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 179: വരി 179:
=== സർഗ്ഗോത്സവ് 2k25 ഒക്ടോബർ 06,07 ===
=== സർഗ്ഗോത്സവ് 2k25 ഒക്ടോബർ 06,07 ===

[[പ്രമാണം:12049 KSD SARGOTHSAVAM.jpg|400px|center]]<br>
[[പ്രമാണം:12049 KSD SARGOTHSAVAM2.jpg|400px|center]]<br>
 
തായന്നൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ കലോത്സവം സർഗ്ഗോത്സവ് 2k25 കാസർഗോ‍ഡ് ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സിനിമ സീരിയൽ താരം കുമാരി കലാഭവൻ നന്ദന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അബ്ദുൽ റഹ്മാൻ പി.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ കലോത്സവം കമ്മിറ്റി കൺവീനർ ശ്രീ. അനിൽകുമാർ ജി. നന്ദി പ്രകാശിപ്പിച്ചു. 15-ാം വാർഡ് മെമ്പർ ശ്രീ രാജീവൻചീരോൽ, 14-ാം വാ‍ർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ ഇ.രാജൻ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി പ്രീതി, സ്കൂൾ വികസനസമിതി ഭാരവാഹി ശ്രീ കരുണാകരൻ നായർ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞികൃഷ്ണൻ, പ്രധാനാധ്യാപിക ശ്രീമതി ബിന്ദു എ.കെ, എച്ച്.എസ്.എസ് സീനിയർ അസിസ്റ്റന്റ് ശ്രീമതി ധനലക്ഷ്മി, എച്ച്.എസ് സീനിയർ അസിസ്റ്റന്റ് ശ്രീമതി സിജി വി.വി, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രവീൺകുമാർ സി, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ ടി.വി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീമതി സുജിത എം, സ്കൂൾ പാർലമെന്റ് ചെയർപേഴ്സൺ കുമാരി ദേവനന്ദ പി.എം, സ്കൂൾ കലാവേദി സെക്രട്ടറി കുമാരി താമര ടി.വി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.

=== ലോകഭക്ഷ്യദിനം ===
=== ലോകഭക്ഷ്യദിനം ===
[[പ്രമാണം:12049 KSD FOODFEST.jpg|ലഘുചിത്രം|ഫുഡ് ഫെസ്ററ് |262x262]]മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക എന്ന സന്ദേശത്തെ മുൻനിർത്തി ഒക്ടോബർ 16ന് സ്കൂളിൽ ഭക്ഷ്യദിനം ആചരിച്ചു. LP,UP,HS വിഭാഗങ്ങളിൽ പൊതുവായി ഭക്ഷ്യമേള സംഘടിപ്പിച്ചു. നമ്മുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തേണ്ട വിവിധതരം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുണ്ടാക്കിയ നാടൻ ഭക്ഷണങ്ങളാണ് പ്രദർശനത്തിൽ കുട്ടികൾ ഉൾപ്പെടുത്തിയത്. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു.എ.കെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പരിപാടിയിൽ പങ്കെടുക്കുകയും ഭക്ഷണങ്ങൾ പങ്കുവച്ച് കഴിക്കുകയും ചെയ്തു.