ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ മികവുകൾ -2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8137947186 (സംവാദം | സംഭാവനകൾ)
No edit summary
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
∆'''റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക് '''
∆'''റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക് '''
[[പ്രമാണം:Hadi Muhammed Iqbal.jpeg|ലഘുചിത്രം|നടുവിൽ|ഹാദി മുഹമ്മദ് ഇഖ്ബാൽ]]
[[പ്രമാണം:Hadi Muhammed Iqbal.jpeg|ലഘുചിത്രം|നടുവിൽ|ഹാദി മുഹമ്മദ് ഇഖ്ബാൽ]]
'''തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ടി.ഐ. എച്ച് എസ്. എന്നിൻ്റെ പെരുമ വാനോളം ഉയർത്തി തൻബീഹിൻ്റെ കുട്ടികൾ
അറബി ഗാനം  A Grade
പണിയനൃത്തം  A Grade
ഒപ്പന.                  A Grade
വഞ്ചിപ്പാട്ട്.        A Grade
അറബി നാടകം A Grade
48 ഓളം വരുന്ന കുട്ടികളാണ് ഇത്തവണ ഗ്രൂപ്പ ഗ്രൂപ്പിതര മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കാളികളായത്.
[[പ്രമാണം:11021 state kalosavam oppana.jpg|ലഘുചിത്രം|നടുവിൽ|സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒപ്പന]]
[[പ്രമാണം:11021 state kalosavam vanjpattu.jpg|ലഘുചിത്രം|ഇടത്ത്‌|A ഗ്രേഡ് കരസ്ഥമാക്കിയ വഞ്ചിപ്പാട്ട് ടീം]]
[[പ്രമാണം:11021 state kalosavam drama arabic.jpg|ലഘുചിത്രം|വലത്ത്‌|അറബി നാടകം A ഗ്രേഡ്]]
[[പ്രമാണം:11021 tihss arabic drama state.jpg|ലഘുചിത്രം|ഇടത്ത്‌|അറബി നാടകത്തിൽ നിന്ന്]]'''
[[പ്രമാണം:11021 tihss kalosavam.jpg|ലഘുചിത്രം|നടുവിൽ|അറബി നാടകത്തിലെകുട്ടികൾ മിനിസ്റ്റർക്ക് ഒപ്പം ]]




വരി 14: വരി 53:




  ∆ '''6 i ക്ലാസിലെ Muhammed Rizwan Badsha R എന്ന കുട്ടിയുടെ പിറന്നാൾ ദിനത്തിൽ …കുട്ടിയുടെ സന്തോഷത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ ഹെഡ് മാസ്റ്റർ അനിൽകുമാർ മാസ്റ്റർക്ക് കൈമാറുന്നു.കൂടാതെക്ലാസിലെ മുഴുവൻ കുട്ടികൾക്കും പേനയും നൽകി സന്തോഷം പങ്കിട്ടു…..'''
[[പ്രമാണം:11021 liberik oru pusthagam.jpg|ലഘുചിത്രം|നടുവിൽ]]


വായനാദിനത്തോടനുബന്ധിച്ച് എൽ പി വിഭാഗം കുട്ടികൾ  തയ്യാറാക്കിയ പൂമ്പാറ്റ (ആൽബം) HM അനിൽ മാഷ് പ്രകാശനം ചെയ്യുന്നു.
 
[[പ്രമാണം:11021-lp.jpg|ലഘുചിത്രം|നടുവിൽ]]
 
'''മറിയം സുമയ്യ'''
Competitions (school level)
ക്വിസ്
ഇംഗ്ലീഷ്-1st
സയൻസ്-1st
അക്ഷരമുറ്റം -2nd
സ്വദേശി ക്വിസ് -2nd
KSTA ക്വിസ് -3rd
സ്വാതന്ത്ര്യ ദിന ക്വിസ് അറബിന് -2nd
 
കലോത്സവം
കഥാരചന ഇംഗ്ലിഷ് - 1st
കഥാരചന മലയാളം  - 1st
കവിത രചന  - 1st
ഉപന്യാസം ഇംഗ്ലീഷ്  -Maryam Sumayya
പ്രസംഗം ഇംഗ്ലീഷ്- 1
കഥാരചന ഹിന്ദി  - 3rd
ഉപന്യാസം ഹിന്ദി  - 3rd
 
കായികം
800m -2nd
ചെസ്സ് - 1st
 
മറ്റുള്ളവ
മികച്ച വായനക്കാരി 1st
 
 
[[പ്രമാണം:11021 mariyam sumaya tihss.jpg|ലഘുചിത്രം|ഇടത്ത്‌|മറിയം സുമയ്യ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 






ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് മുട്ടത്തോട് ഉപയോഗിച്ച്  കുട്ടികൾ തയ്യാറാക്കിയ  വിവിധതരം കലാവിരുത്
[[പ്രമാണം:Egg.jpg|ലഘുചിത്രം|നടുവിൽ|ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് മുട്ടത്തോട് ഉപയോഗിച്ച്  കുട്ടികൾ തയ്യാറാക്കിയ  വിവിധതരം കലാവിരുത്]]




ഒന്നാം ക്ലാസിലെ പൂവ് ചിരിച്ചു എന്ന പാഠഭാഗത്തിലെ  തുള്ളിച്ചാടി കളിക്കുന്ന കുഞ്ഞിപ്പുഴുവിനെ കുട്ടികൾ നിർമ്മിച്ചത് ശ്രദ്ധേയമായി.
[[പ്രമാണം:Puzhu.jpg|ലഘുചിത്രം|നടുവിൽ|കുഞ്ഞിച്ചെടിയിലെ കുഞ്ഞി പുഴുക്കൾ]]




[[പ്രമാണം:11021 Haritha keralam.jpg ||ലഘുചിത്രം]]'''ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ഹരിത കേരള മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് സന കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ഉപഹാരം ഏറ്റുവാങ്ങുന്നു.''''''


ഹരിതകേരളം പരിപാടിയുടെ ഭാഗമായി വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്.
[[പ്രമാണം:Keralam 11021.jpg|ലഘുചിത്രം|നടുവിൽ| വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്]]




വിളവെടുപ്പ് ഉത്സവം


[[പ്രമാണം:11021 VILAVU.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ് ഉത്സവം]]








ചിറകുള്ള ചങ്ങാതിമാർക്കൊപ്പം


തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ  നാലാം ക്ലാസിലെ പരിസര പഠനത്തിലെ 'ചിറകുള്ള കൂട്ടുകാർ ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തൂവലുകൾ ശേഖരിച്ച് ആൽബവും ചെറുകുറിപ്പുകളും തയ്യാറാക്കി.


[[പ്രമാണം:11021.CHIRAKU.jpg|ലഘുചിത്രം|നടുവിൽ|ചിറകുള്ള ചങ്ങാതിമാർക്കൊപ്പം ]]




[[പ്രമാണം:11021 arabi magazine first.jpg|ലഘുചിത്രം]]


മുൻ ഇന്ത്യൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽകലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് 4 G കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ഷോളി ടീച്ചർ സ്റ്റാഫ്‌ സെക്രട്ടറി ബിനോ മാഷിന് നൽകി പ്രകാശനം ചെയ്യുന്നു.


[[പ്രമാണം:111.Apj.jpg|ലഘുചിത്രം|നടുവിൽ|മാഗസിൻ പ്രകാശനം]]
'''അന്താരാഷ്ട്ര അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ALIF വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച സംസ്ഥാനതല സ്പോട്ട് മാഗസിൻ (Spot Magazine) നിർമ്മാണ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി *ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല (TIHSS Naimarmoola).*'''
*'''വിജയശില്പികൾ'''*
​ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച നായന്മാർമൂല സ്കൂളിലെ മിടുക്കികൾ:
​ഫാത്തിമത്ത് സന (9 M)
​ഫാത്തിമ തൻഷിയ (9 M)
​സഹ്ബ ആയിഷ (9 M)
​ഫാത്തിമ എം.എച്ച് (9 M)
​ഹുദ മറിയം (9 C)
​റിസ ഫാത്തിമ (9 H)
​ആഷിക (8 N)

15:07, 22 ജനുവരി 2026-നു നിലവിലുള്ള രൂപം

വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല സ്കൂളിനെ പ്രതിനിധീകരിച്ച് മോണോ ആക്ട് വിഭാഗത്തിൽ ഫാത്തിമ അംമനയും കഥാപ്രസംഗ വിഭാഗത്തിൽ ഫാത്തിമ സനയും പങ്കെടുത്തു.



റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക്

ഹാദി മുഹമ്മദ് ഇഖ്ബാൽ


തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ടി.ഐ. എച്ച് എസ്. എന്നിൻ്റെ പെരുമ വാനോളം ഉയർത്തി തൻബീഹിൻ്റെ കുട്ടികൾ

അറബി ഗാനം A Grade പണിയനൃത്തം A Grade ഒപ്പന. A Grade വഞ്ചിപ്പാട്ട്. A Grade അറബി നാടകം A Grade 48 ഓളം വരുന്ന കുട്ടികളാണ് ഇത്തവണ ഗ്രൂപ്പ ഗ്രൂപ്പിതര മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കാളികളായത്.

സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒപ്പന
A ഗ്രേഡ് കരസ്ഥമാക്കിയ വഞ്ചിപ്പാട്ട് ടീം
അറബി നാടകം A ഗ്രേഡ്
അറബി നാടകത്തിൽ നിന്ന്




അറബി നാടകത്തിലെകുട്ടികൾ മിനിസ്റ്റർക്ക് ഒപ്പം










കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിപുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിൽ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിനി ജിഷമോൾക്ക് കാഷ് അവാർഡും ട്രോഫിയും ലഭിച്ചു.'



മറിയം സുമയ്യ Competitions (school level) ക്വിസ് ഇംഗ്ലീഷ്-1st സയൻസ്-1st അക്ഷരമുറ്റം -2nd സ്വദേശി ക്വിസ് -2nd KSTA ക്വിസ് -3rd സ്വാതന്ത്ര്യ ദിന ക്വിസ് അറബിന് -2nd

കലോത്സവം കഥാരചന ഇംഗ്ലിഷ് - 1st കഥാരചന മലയാളം - 1st കവിത രചന - 1st ഉപന്യാസം ഇംഗ്ലീഷ് -Maryam Sumayya പ്രസംഗം ഇംഗ്ലീഷ്- 1 കഥാരചന ഹിന്ദി - 3rd ഉപന്യാസം ഹിന്ദി - 3rd

കായികം 800m -2nd ചെസ്സ് - 1st

മറ്റുള്ളവ മികച്ച വായനക്കാരി 1st


മറിയം സുമയ്യ














ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ഹരിത കേരള മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് സന കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ഉപഹാരം ഏറ്റുവാങ്ങുന്നു.'








അന്താരാഷ്ട്ര അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ALIF വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച സംസ്ഥാനതല സ്പോട്ട് മാഗസിൻ (Spot Magazine) നിർമ്മാണ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി *ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല (TIHSS Naimarmoola).*
*വിജയശില്പികൾ* 

​ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച നായന്മാർമൂല സ്കൂളിലെ മിടുക്കികൾ: ​ഫാത്തിമത്ത് സന (9 M) ​ഫാത്തിമ തൻഷിയ (9 M) ​സഹ്ബ ആയിഷ (9 M) ​ഫാത്തിമ എം.എച്ച് (9 M) ​ഹുദ മറിയം (9 C) ​റിസ ഫാത്തിമ (9 H) ​ആഷിക (8 N)