"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== '''കായിക മേള 07.08.2025''' == | == '''കായിക മേള 07.08.2025''' == | ||
ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു . | ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു | ||
== '''സ്കൂൾവിക്കി ക്ലബ്ബ്''' == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾവിക്കി ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു . ലിറ്റിൽ കൈറ്റ്സിലെ '''''എബിറ്റോ'''''യുടെ നേതൃത്വത്തിൽ '''8''' അംഗങ്ങളാണ് ക്ലബിലുള്ളത്. എല്ലാ ആഴ്ചയും മീറ്റിങ് കൂടി സ്കൂളിലെ പ്രധാന കാര്യങ്ങൾ '''റിപ്പോർട്ട് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത്''' സ്കൂൾ വിക്കിയിൽ കൃത്യമായി '''അപ്ഡേറ്റ് ചെയ്യുന്നു''' | |||