"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
2025 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ് അസംബ്ലി പോസ്റ്റർ നിർമ്മാണം ഉപനാസ രചന എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബ് ആക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി | 2025 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ് അസംബ്ലി പോസ്റ്റർ നിർമ്മാണം ഉപനാസ രചന എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബ് ആക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി | ||
== '''ഗാന്ധിദർശൻ ഉദ്‌ഘാടനം 25/07/2025''' == | |||
2025-26 അധ്യയന വരസത്തിലെ ഗാന്ധിദർശൻ ക്ലബ് ഉദ്ഘടനം ഗാന്ധി ദർശൻ ജില്ലാ കോഓഡിനേറ്റർ ശ്രി ജോസ് വിക്ടർ നിർവഹിച്ചു . ഹെഡ്മിസ്ട്രസ്സ് , സിനിയർ അസ്സിസ്റ്റന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസ അറിയിച്ചു . | |||
യു പി കൺവീനർ ; ഷൈനി സി ഡബ്ലൂ | |||
എച് എസ് കൺവീനർ ; അക്ക്വിനോ | |||
== <big>സ്കൂൾ പാർലമെൻ്റ് 31.07.2025</big> == | == <big>സ്കൂൾ പാർലമെൻ്റ് 31.07.2025</big> == | ||
വിദ്യർത്ഥികളുടെയിടയിൽ ജനാധിപത്യ മൂല്യങ്ങൾ വികസിപ്പിക്കുക , നേതൃത്വ പാടവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടെ പുതിയ പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു. | വിദ്യർത്ഥികളുടെയിടയിൽ ജനാധിപത്യ മൂല്യങ്ങൾ വികസിപ്പിക്കുക , നേതൃത്വ പാടവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടെ പുതിയ പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു. | ||
| വരി 60: | വരി 66: | ||
ഇന്ന് ആഗസ്റ്റ് 6. വീണ്ടും ഒരു ''ഹിരോഷിമ നാഗസാക്കി ദിനം'' വന്നെത്തിയിരിക്കുകയാണ്. ആ ദിനത്തോടനുബന്ധിച്ചാണ് ഇന്നത്തെ അസംബ്ലി . ലോകമനസാക്ഷിയെ ഞെട്ടിച്ച ദിവസങ്ങളാണ് 1945 ലേത്. വീണ്ടും നാഗസാക്കിയെക്കുറിച്ച് അറിയാനും അതിൻ്റെ ഭീകരത എത്രത്തോളമാണെന്ന് മനസിലാക്കാനും സാധിക്കും. ഒരു സ്ഥലത്തെ മൊത്തം വിഴുങ്ങിയ ലിറ്റിൽ ബോയ് എന്ന് പേരുള്ള അണുബോംബ് ജപ്പാനിൽ വർഷിച്ച ദിനമാണ് ഹിരോഷിമ നാഗസാക്കിയായി നാം ആചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടതായിക്കുന്നു ഇന്നത്തെ ദിവസം . നാഗസാക്കിയിൽ നിന്നും അതിജീവിച്ച് മുന്നേറിയ സഡാക്കോയുടെ ജീവിതത്തേയും അറിയാൻ സാധിക്കും. അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച സഡാക്കോ കൊക്കും , വെള്ള ബലുണുകളിൽ നാഗസാക്കിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും, പ്ലക്കാർഡും, പോസ്റ്ററും ക്വിസും ചേർന്ന അസംബ്ലി ആയിരുന്നു ഇന്നത്തേത്. | ഇന്ന് ആഗസ്റ്റ് 6. വീണ്ടും ഒരു ''ഹിരോഷിമ നാഗസാക്കി ദിനം'' വന്നെത്തിയിരിക്കുകയാണ്. ആ ദിനത്തോടനുബന്ധിച്ചാണ് ഇന്നത്തെ അസംബ്ലി . ലോകമനസാക്ഷിയെ ഞെട്ടിച്ച ദിവസങ്ങളാണ് 1945 ലേത്. വീണ്ടും നാഗസാക്കിയെക്കുറിച്ച് അറിയാനും അതിൻ്റെ ഭീകരത എത്രത്തോളമാണെന്ന് മനസിലാക്കാനും സാധിക്കും. ഒരു സ്ഥലത്തെ മൊത്തം വിഴുങ്ങിയ ലിറ്റിൽ ബോയ് എന്ന് പേരുള്ള അണുബോംബ് ജപ്പാനിൽ വർഷിച്ച ദിനമാണ് ഹിരോഷിമ നാഗസാക്കിയായി നാം ആചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടതായിക്കുന്നു ഇന്നത്തെ ദിവസം . നാഗസാക്കിയിൽ നിന്നും അതിജീവിച്ച് മുന്നേറിയ സഡാക്കോയുടെ ജീവിതത്തേയും അറിയാൻ സാധിക്കും. അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച സഡാക്കോ കൊക്കും , വെള്ള ബലുണുകളിൽ നാഗസാക്കിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും, പ്ലക്കാർഡും, പോസ്റ്ററും ക്വിസും ചേർന്ന അസംബ്ലി ആയിരുന്നു ഇന്നത്തേത്. | ||
യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു . സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||
== ''' | == '''കായിക മേള 07.08.2025''' == | ||
2025 | ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു | ||
== '''സ്കൂൾവിക്കി ക്ലബ്ബ്''' == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾവിക്കി ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു . ലിറ്റിൽ കൈറ്റ്സിലെ '''''എബിറ്റോ'''''യുടെ നേതൃത്വത്തിൽ '''8''' അംഗങ്ങളാണ് ക്ലബിലുള്ളത്. എല്ലാ ആഴ്ചയും മീറ്റിങ് കൂടി സ്കൂളിലെ പ്രധാന കാര്യങ്ങൾ '''റിപ്പോർട്ട് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത്''' സ്കൂൾ വിക്കിയിൽ കൃത്യമായി '''അപ്ഡേറ്റ് ചെയ്യുന്നു''' | |||