"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 195: | വരി 195: | ||
2024-27 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 3 മണിക്ക് ആരംഭിച്ചു. താമരശ്ശേരി DEO Mueenudheen N KAS സന്നിഹിതനായിരുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് വേണ്ടി അൽപസമയം മാറ്റിവക്കണമെന്നും പുതിയ ടെക്നോളജിയെ താൽപര്യത്തോടെ സമീപിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. | 2024-27 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 3 മണിക്ക് ആരംഭിച്ചു. താമരശ്ശേരി DEO Mueenudheen N KAS സന്നിഹിതനായിരുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് വേണ്ടി അൽപസമയം മാറ്റിവക്കണമെന്നും പുതിയ ടെക്നോളജിയെ താൽപര്യത്തോടെ സമീപിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. | ||
[[പ്രമാണം:47070-16k.jpeg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു| '''Thamarassery DEO രക്ഷിതാക്കളോട് സംസാരിക്കുന്നു.''' ]] | [[പ്രമാണം:47070-16k.jpeg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു| '''Thamarassery DEO ശ്രീ മൊയ്‌നുദീൻ KAS രക്ഷിതാക്കളോട് സംസാരിക്കുന്നു.''' ]] | ||
<gallery> | <gallery> | ||
പ്രമാണം:47070-16m.jpeg|alt= | പ്രമാണം:47070-16m.jpeg|alt= | ||
| വരി 201: | വരി 201: | ||
</gallery> | </gallery> | ||
[[പ്രമാണം:47070lk.2.jpg|ലഘുചിത്രം|സ്കുൂൾ വാർഷികത്തിൽ ലിറ്റിൽകൈറ്റ്‍സ് കുട്ടികൾ|ഇടത്ത്]] | [[പ്രമാണം:47070lk.2.jpg|ലഘുചിത്രം|സ്കുൂൾ വാർഷികത്തിൽ ലിറ്റിൽകൈറ്റ്‍സ് കുട്ടികൾ|ഇടത്ത്]] | ||
[[പ്രമാണം:47070batchphoto1.jpeg|നടുവിൽ|ലഘുചിത്രം|500x450ബിന്ദു| | [[പ്രമാണം:47070batchphoto1.jpeg|നടുവിൽ|ലഘുചിത്രം|500x450ബിന്ദു| '''LK 2024-27 Batch''' ]] | ||
=== ലിറ്റിൽ കൈറ്റ്സ് | === ലിറ്റിൽ കൈറ്റ്സ് റൂട്ടിൻ ക്ലാസുകളിൽ നിന്നും === | ||
<gallery> | <gallery> | ||
പ്രമാണം:47070RC1.jpeg|alt= | പ്രമാണം:47070RC1.jpeg|alt= | ||
| വരി 257: | വരി 257: | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ വളരെ ആകർഷകമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ ദേശസ്നേഹം വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ പ്രസംഗങ്ങൾ,നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം ചേർത്തു. | 2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ വളരെ ആകർഷകമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ ദേശസ്നേഹം വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ പ്രസംഗങ്ങൾ,നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം ചേർത്തു. | ||
പിടിഎ പ്രസിഡണ്ട് ശ്രീ. സത്താർപുറായിൽ സ്കൂൾ മാനേജർ ഫാദർ ബിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ നല്ല പൗരന്മാരായി വളരണമെന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. വിവിധ സംഘടനകളിലെ കുട്ടികൾ അവരവരുടെ യൂണിഫോമിൽ എത്തി പരിപാടികളിൽ പങ്കെടുത്തു അവസാനം മധുരപലഹാരം വിതരണം നടത്തി പരിപാടികൾ സമാപിച്ചു | പിടിഎ പ്രസിഡണ്ട് ശ്രീ. സത്താർപുറായിൽ സ്കൂൾ മാനേജർ ഫാദർ ബിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ നല്ല പൗരന്മാരായി വളരണമെന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. വിവിധ സംഘടനകളിലെ കുട്ടികൾ അവരവരുടെ യൂണിഫോമിൽ എത്തി പരിപാടികളിൽ പങ്കെടുത്തു അവസാനം മധുരപലഹാരം വിതരണം നടത്തി പരിപാടികൾ സമാപിച്ചു | ||
[[പ്രമാണം:Lk indepen3.jpg|നടുവിൽ|ലഘുചിത്രം|711x711ബിന്ദു]] | [[പ്രമാണം:Lk indepen3.jpg|നടുവിൽ|ലഘുചിത്രം|711x711ബിന്ദു]] | ||
== '''ഡിജിറ്റൽ പോസ്റ്റർ രചന മത്സരം''' == | |||
ഫ്രീഡം ഫസ്റ്റ് -2025 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . LK കുട്ടികൾ ടെക്സ് പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:SAHANOON.jpg|ഇടത്ത്|ലഘുചിത്രം|180x180ബിന്ദു|SAHANOON | |||
പ്രമാണം:47070FREEDOM25.jpg|ഇടത്ത്|SHOMIYA J | |||
പ്രമാണം:47070-FREE25.jpg|നടുവിൽ|ANAMIKA | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് നടത്തി == | == ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് നടത്തി == | ||
| വരി 276: | വരി 284: | ||
പ്രമാണം:47070-25camp1.jpeg|alt= | പ്രമാണം:47070-25camp1.jpeg|alt= | ||
</gallery> | </gallery> | ||
== Little Kites ജില്ലാതല ക്യാമ്പ് == | |||
2026 ജനുവരിയിൽ നടന്ന ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട Little kites 2024-27 ബാച്ചിലെ സഹനൂൺ കെ ഇ[[പ്രമാണം:47070 LK C1.jpg|ഇടത്ത്|ലഘുചിത്രം|സഹനൂൺ കെ ഇ]] | |||
<gallery> | |||
പ്രമാണം:47070 LK C2.jpg| | |||
പ്രമാണം:47070 LK C3.jpg| | |||
പ്രമാണം:47070 LK C4.jpg| | |||
</gallery> | |||
== AI ഉപയോഗവും മുൻകരുതലും - രക്ഷിതാക്കൾക്കുള്ള പരിശീലനം == | |||
== സർവ്വം 'AI മയം' ബോധവൽക്കരണ ക്ലാസ് == | |||
AI ഉപയോഗവും മുൻകരുതലും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ക്ലാസ്സ് സംഘടിപ്പിച്ചു. 25-28 ബാച്ചിലെ വിദ്യാർത്ഥികളായ അനാമിക, ഹുസ്ന, തൻഹ എന്നിവരാണ് ക്ലാസ് നൽകിയത്. ലോകം അതിവേഗം മാറുകയാണ് . സാങ്കേതികവിദ്യയുടെ മേഖലകളിൽ ഈ മാറ്റം ചിന്തിക്കാൻ സാധിക്കാത്ത അത്ഭുതങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. അറിഞ്ഞോ അറിയാതെയോ AI ഉപയോഗിക്കുന്നവരോ അതിന്റെ ഗുണഭോക്താക്കളോ ആണ് നമ്മൾ എല്ലാവരും. അത് എങ്ങനെയെല്ലാം ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എന്തെല്ലാം അറിഞ്ഞിരിക്കണം എന്നും ഈ ക്ലാസ്സിലൂടെ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിച്ചു. | |||
<gallery> | |||
പ്രമാണം:47070 LK C5.jpg | |||
പ്രമാണം:47070 LK C8.jpg | |||
പ്രമാണം:47070 LK C7.jpg | |||
പ്രമാണം:47070 LK C9.jpg | |||
</gallery> | |||
== സ്കൂൾ വാർഷികത്തിൽ Little Kites അംഗങ്ങൾ == | |||
[[പ്രമാണം:47070 LK C10.jpg|നടുവിൽ|ലഘുചിത്രം|711x711ബിന്ദു]] | |||