"ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 194: | വരി 194: | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:19501-PREVESANOLSAV.jpg|ലഘുചിത്രം|പ്രവേശനോത്സവം ഡോക്യുമെന്റേഷൻ]] | [[പ്രമാണം:19501-PREVESANOLSAV.jpg|ലഘുചിത്രം|പ്രവേശനോത്സവം ഡോക്യുമെന്റേഷൻ]] | ||
പ്രവേശനോത്സവം 2025 ബഹുമാനപ്പെട്ട ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സഹീർ കെ വി ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി റീസ പ്രകാശ്,വാർഡ് മെമ്പർമാരായ മൈമൂന ഫറൂഖ്,ശ്രീ അബ്ദുുൾ സലാം എന്നിവർ ചടങ്ങിൽ പങ്കാളികളായി.ചങ്ങരംകുളം പോലിസ് സ്റ്റേഷൻ SHO ശ്രീ .ഷൈൻ എസിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്ക്കരണ ക്ലാസും നടന്നു. | പ്രവേശനോത്സവം 2025 ബഹുമാനപ്പെട്ട ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സഹീർ കെ വി ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി റീസ പ്രകാശ്,വാർഡ് മെമ്പർമാരായ മൈമൂന ഫറൂഖ്,ശ്രീ അബ്ദുുൾ സലാം എന്നിവർ ചടങ്ങിൽ പങ്കാളികളായി.ചങ്ങരംകുളം പോലിസ് സ്റ്റേഷൻ SHO ശ്രീ .ഷൈൻ എ എസിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്ക്കരണ ക്ലാസും നടന്നു.പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ LK BATCH 24-27 അസൈൻമെന്റ് ആയി ചെയ്തു. | ||
പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ LK BATCH 24-27 അസൈൻമെന്റ് ആയി ചെയ്തു. | |||
== | == ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം == | ||
'''"ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് പ്രവർത്തന റിപ്പോർട്ട്"''' | |||
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച് സ്കൂൾ തല ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 28ന് നടന്നു .രാവിലെ 9 30 ന് ആരംഭിച്ച ക്യാമ്പിൽ ബഹുമാനപ്പെട്ട സൂപ്രണ്ട് ശ്രീ ജിബു കെ ടി ഉദ്ഘാടനം നിർവഹിച്ചു .കോക്കൂർ ഗവൺമെൻറ് ഹൈസ്കൂളിലെ എൽകെ മെൻററായ ശ്രീമതി ഷൈനി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി .എൻജിനീയറിങ് ഇൻസ്ട്രക്ടർ ശ്രീ.ഷംസുദ്ദീൻ സാർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു .അധ്യാപികമാരായ ശ്രീമതി ജ്യോതിലക്ഷ്മി, ശ്രീമതി സുബി എന്നിവർ ക്യാമ്പിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു. | |||
രണ്ട് സെഷനുകളിലായി നടന്ന ക്യാമ്പിൽ ആനിമേഷൻ , പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കഴിവു തെളിയിക്കാനുള്ള അവസരം നൽകി . ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലോത്സവ പ്രമോ വീഡിയോ തയ്യാറാക്കുന്നതായിരുന്നു ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്കായുള്ള മത്സരം. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും പ്രവർത്തനങ്ങൾ പൂർത്തിയാക്കി .പ്രോഗ്രാമിംഗ് വിഭാഗത്തിൽ സ്ക്രാച്ച് ത്രീയിൽ ഒരു ഗെയിം ഡെവലപ്പ് ചെയ്യുന്ന പ്രവർത്തനമായിരുന്നു .അതിനുശേഷം കുട്ടികൾ സ്വന്തമായി പുതിയ ഗെയിം തയ്യാറാക്കി . 9:30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30ന് അവസാനിച്ചു. | |||
പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും അസൈൻമെന്റുകൾ കൃത്യമായി ,ഭംഗിയായി പൂർത്തിയാക്കിയവരെയും സബ്‍ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. | |||
<gallery> | |||
പ്രമാണം:19501 LK CAMP 2A.jpg|alt=|LK School level camp phase 2 | |||
പ്രമാണം:19501 LK CAMP.jpg|alt= | |||
പ്രമാണം:19501 LK CAMP2.jpg|alt= | |||
</gallery> | |||
== സർവ്വം AI മയം == | |||
<gallery> | |||
പ്രമാണം:19501 AI TRAINING 2.jpg | |||
പ്രമാണം:19501 AI TRAINING1.jpg|AI Training to parents | |||
</gallery>9-ാം ക്ലാസ് LK കുട്ടികളുടെ നേതൃത്വത്തിൽ 27/02/2026 വെള്ളിയാഴ്ച രക്ഷിതാക്കൾക്കായി AI പരിശീലനം സംഘടിപ്പുിച്ചു.പരിശീലനത്തിൽ ഡിജിറ്റൽയുഗത്തിൽ എ ഐ യുടെ സാധ്യതകളും അതിന്റെ ദൂഷ്യവശങ്ങളും കുട്ടികൾ അവതരിപ്പിച്ചു. PTA വൈസ് പ്രസിഡന്റ് ശ്രീ ബാബു പി എൻ പരിപാടി ഉദ്ഘാടനം ചെയ്തു.ലിററിൽകൈറ്റ് അംഗങ്ങളായ ശ്രീ അഭിരാമി രാജേഷ് . അഭിരാമി പി ബി , പ്രഭവ്,ശബരി, ശ്രീനന്ദ്,സൗരവ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. | |||
=== '''സർവ്വം AI മയം രണ്ടാം ഘട്ടം''' === | |||
21/04/2026 ചൊവ്വാഴ്ച 8 -ാം ക്ലാസ് പ്രവേശന പരീക്ഷയ്ക് സ്കൂളിൽ എത്തിയ കുട്ടികളുടെ രക്ഷിതാക്കൾക്കായി 9,8 ക്ലാസുകളിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾ '''സർവ്വം AI മയം ക്ലാസ് അവതരിപ്പിച്ചു.60 -ഓളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെുടുത്തു.8,9 ക്ലാസുകളിലെ 16 -ഓളം കുട്ടികൾ പരിപാടിയ്ക് നേതൃത്വം നല്കി.''' | |||
[[പ്രമാണം:Sarvam AI mayam class2.jpg|ലഘുചിത്രം]] | |||