"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

USNAAHMED (സംവാദം | സംഭാവനകൾ)
USNAAHMED (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
[[പ്രമാണം:21015-Camp,phase 2.jpg|ലഘുചിത്രം|Morning session]]
[[പ്രമാണം:21015-Camp,phase 2.jpg|ലഘുചിത്രം|Morning session]]
[[പ്രമാണം:21015-camp phase 2.jpg|ലഘുചിത്രം|Afternoon session]]
[[പ്രമാണം:21015-camp phase 2.jpg|ലഘുചിത്രം|Afternoon session]]
2025-26അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് ഫേസ് 2 ഒക്ടോബർ 25ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2024-27 എൽ കെ ബാച്ചിലെ 37കുട്ടികൾ പങ്കെടുത്തു ...ബെമ്മണ്ണൂർ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് സബിത ടീച്ചർ ക്ലാസ് നയിച്ചു ..അനിമേഷൻ&പ്രോഗ്രാമിങ് എന്നീ സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ... ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4 മണി വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ..
 
== 2025-26അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് ഫേസ് 2 ഒക്ടോബർ 25ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2024-27 എൽ കെ ബാച്ചിലെ 37കുട്ടികൾ പങ്കെടുത്തു ...ബെമ്മണ്ണൂർ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് സബിത ടീച്ചർ ക്ലാസ് നയിച്ചു ..അനിമേഷൻ&പ്രോഗ്രാമിങ് എന്നീ സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ... ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4 മണി വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി .. ==
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്... ==
[[പ്രമാണം:21015-LK District camp certificate..jpg|ലഘുചിത്രം|K District camp certificate.]]
[[പ്രമാണം:21015-LK District Camp certificate.jpg|ലഘുചിത്രം|K District camp certificate.]]
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് അസ്സംബ്ലിയിൽ ,HM റോസി ടീച്ചർ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു ...ഒമ്പതാം ക്ലാസ് വിദ്യാർഥികളായ യാസിൻ ഖാലിദ് .മുഹമ്മദ് അൽത്താഫ് എന്നിവരാണ് പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്...
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== സർവ്വം AI മയം ==
[[പ്രമാണം:21015-AI Training For Parents.jpg|ലഘുചിത്രം|AI Training For Parents]]
[[പ്രമാണം:21015-AI TRAINING FOR PARENTS.jpg|ലഘുചിത്രം|AI Training For Parents]]
GHS തോലനൂർ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 02/03/2026 ന് 'സർവ്വം AI മയം ' പരിശീലന ക്ലാസ് സംഘടിപ്പിച്ചു ...രാവിലെ 11 മണിക്ക് ആരംഭിച്ച ക്ലാസ്  പ്രധാനദ്ധ്യാപിക റോസി ടീച്ചർ ഉൽഘാടനം നിർവഹിച്ചു ..ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹരിത,ശ്രീ നിധി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി ..എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ താല്പര്യത്തോടെ സജീവമായി പങ്കെടുത്തു ...