"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 113: | വരി 113: | ||
ക്ലാസിനു ശേഷം UP വിഭാഗത്തിലെ കുട്ടികൾ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം അവതരിപ്പിച്ചു. | ക്ലാസിനു ശേഷം UP വിഭാഗത്തിലെ കുട്ടികൾ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം അവതരിപ്പിച്ചു. | ||
[[പ്രമാണം:36064-AWARENESS CLASS 2025.jpg|ലഘുചിത്രം]] | [[പ്രമാണം:36064-AWARENESS CLASS 2025.jpg|ലഘുചിത്രം]] | ||
== ബോധവൽക്കരണ ക്ലാസ് == | == ബോധവൽക്കരണ ക്ലാസ് == | ||
| വരി 317: | വരി 308: | ||
== കൈകഴുകൽ ദിനാചരണം == | == കൈകഴുകൽ ദിനാചരണം == | ||
[[പ്രമാണം:36064-Hand wasing day.jpg|ലഘുചിത്രം]] | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം 2025 ഒക്ടോബർ 15ന് കൈകഴുകൽ ദിനമായി ആചരിക്കുകയുണ്ടായി. വിവിധ രോഗങ്ങൾ തടയുവാനുള്ള ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ മാർഗം സോപ്പ് ഉപയോഗിച്ച് കൈകഴുകുക എന്നതാണ്. | സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം 2025 ഒക്ടോബർ 15ന് കൈകഴുകൽ ദിനമായി ആചരിക്കുകയുണ്ടായി. വിവിധ രോഗങ്ങൾ തടയുവാനുള്ള ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ മാർഗം സോപ്പ് ഉപയോഗിച്ച് കൈകഴുകുക എന്നതാണ്. | ||
| വരി 330: | വരി 322: | ||
കൃത്യവും ക്രമപരമായ കൈ കഴുകലിന്റെ steps,നേട്ടങ്ങൾ ഇവ വിശദമാക്കി. | കൃത്യവും ക്രമപരമായ കൈ കഴുകലിന്റെ steps,നേട്ടങ്ങൾ ഇവ വിശദമാക്കി. | ||
== ചെങ്ങന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം == | == ചെങ്ങന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം == | ||
| വരി 356: | വരി 346: | ||
== പോഷൻ മാ == | == പോഷൻ മാ == | ||
[[പ്രമാണം:36064-Poshan ma.jpg|ലഘുചിത്രം]] | |||
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം മിഷൻ 2.o യുടെ കീഴിൽ എട്ടാമത് രാഷ്ട്രീയ പോഷകന്മാർ ഗവൺമെന്റ് എച്ച്എസ്എസ് പുലിയൂരിൽ 2025 സെപ്റ്റംബർ മാസം പതിനേഴാം തീയതി മുതൽ ഒക്ടോബർ 17 വരെ വിവിധ ദിനങ്ങളിൽ ആയി സംഘടിപ്പിക്കപ്പെട്ടു. | കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം മിഷൻ 2.o യുടെ കീഴിൽ എട്ടാമത് രാഷ്ട്രീയ പോഷകന്മാർ ഗവൺമെന്റ് എച്ച്എസ്എസ് പുലിയൂരിൽ 2025 സെപ്റ്റംബർ മാസം പതിനേഴാം തീയതി മുതൽ ഒക്ടോബർ 17 വരെ വിവിധ ദിനങ്ങളിൽ ആയി സംഘടിപ്പിക്കപ്പെട്ടു. | ||
| വരി 365: | വരി 356: | ||
പുലിയൂർ ആയുർവേദ ഹോസ്പിറ്റലിലെ യോഗ instructor Dr. ദീപു ദിവാഗദീപു ദിവാഗർ ക്ലാസിന് നേതൃത്വം നൽകിർ ക്ലാസിന് നേതൃത്വം നൽകി. | പുലിയൂർ ആയുർവേദ ഹോസ്പിറ്റലിലെ യോഗ instructor Dr. ദീപു ദിവാഗദീപു ദിവാഗർ ക്ലാസിന് നേതൃത്വം നൽകിർ ക്ലാസിന് നേതൃത്വം നൽകി. | ||
[[പ്രമാണം:36064-food fest 2025.jpg|ലഘുചിത്രം]] | |||
ഒക്ടോബർ 15ന് പോഷകാഹാരത്തിന് പ്രാധാന്യം രചിച്ചറിയുന്നതിനായി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. | ഒക്ടോബർ 15ന് പോഷകാഹാരത്തിന് പ്രാധാന്യം രചിച്ചറിയുന്നതിനായി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. | ||
| വരി 394: | വരി 385: | ||
നാലുമണിയോടുകൂടി ക്ലാസ് കഴിഞ്ഞു. കുട്ടികളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തി. 4.15 ഓടെ ക്യാമ്പ് സമാപിച്ചു. | നാലുമണിയോടുകൂടി ക്ലാസ് കഴിഞ്ഞു. കുട്ടികളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തി. 4.15 ഓടെ ക്യാമ്പ് സമാപിച്ചു. | ||
== ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം == | |||
[[പ്രമാണം:36064-kalolsavm inaguration.jpg|ലഘുചിത്രം]] | |||
ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം 1/11/2025 ശനിയാഴ്ച മുതൽ 6/11/2025 വ്യാഴാഴ്ച വരെ പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ വേദിയായിസംഘടിപ്പിച്ചു. | |||
വിവിധ ഇനങ്ങളിൽ ഉപ ജില്ലയിലെ സ്കൂളുകളിലെ കുട്ടികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി. | |||
== കലോത്സവം ഷൂട്ടിംഗ് == | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒമ്പതാം ക്ലാസുകാർ കലോത്സവത്തിന്റെ മുഖ്യവേദിയായ വേദി ഒന്നിൽ അരങ്ങേറിയ മത്സരങ്ങളുടെ അരങ്ങേറിയ മത്സരങ്ങളുടെ വീഡിയോ എല്ലാദിവസവും റെക്കോർഡ് ചെയ്തു. | |||
[[പ്രമാണം:36064-kalolsavam shooting.jpg|ലഘുചിത്രം]] | |||
ഇതുകൂടാതെ മറ്റു വേദികളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും റെക്കോർഡിങ് മറ്റ് സ്കൂൾ ടീമുകൾ ചെയ്തു കൊണ്ടുവന്നത് കോപ്പി ചെയ്യുന്നതിലും ഒമ്പതാം ക്ലാസുകാരുടെ സാന്നിധ്യവും പങ്കും ഉണ്ടായിരുന്നു. | |||
== ശിശുദിനം == | |||
[[പ്രമാണം:36064-children's day.jpg|ലഘുചിത്രം]] | |||
നവംബർ 14 ശിശുദിനം സമുചിതം ആഘോഷിച്ചു. ചാച്ചാജിയെ പോലെ വേഷമിട്ടും വെള്ള ഉടുപ്പ് ഇട്ടും കുരുന്നുകൾ സ്കൂളിലെത്തി. അവരെ അണിനിരത്തി ശിശുദിന റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പാനീയവും മധുരപലഹാരവും കൈമാറി. ലില്ലി ലൈൻസ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ശിശുദിന റാലിക്ക് സ്കൂളിൽ വരവേൽപ്പ് നൽകി. | |||
[[പ്രമാണം:36064-sisudinarali.jpg|ലഘുചിത്രം]] | |||
== ഭിന്നശേഷി ദിനം == | |||
ഡിസംബർ 3 ഭിന്നശേഷി ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ നവംബർ 25 മുതൽ ഭിന്നശേഷി വാരാചരണത്തിന്റെ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. | |||
ഇതിന് തുടക്കം കുറച്ചുകൊണ്ട് ഒരു വിളംബരജാഥ പുലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.ജാഥ നമ്മുടെ സ്കൂളിൽ നിന്നാണ് ആരംഭിച്ചത് എൽപി യുപി ക്ലാസിലെ മുഴുവൻ കുട്ടികളെയും ജാഥയിൽ പങ്കെടുപ്പിച്ചു. കുട്ടികൾ വിവിധതരം വേഷങ്ങൾ അണിഞ്ഞാണ് ജാഥയിൽ പങ്കെടുത്തത്. | |||
സമൂഹ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾതലത്തിൽ ഭിന്നശേഷി സൗഹൃദ അസംബ്ലി നവംബർ 28ന് സംഘടിപ്പിച്ചു. | |||
ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:36064-Bhinnashashi dinam.2025.jpg|ലഘുചിത്രം]] | |||
== സ്കൂൾ ടൂർ == | |||
[[പ്രമാണം:36064-schooltour 2025.jpg|ലഘുചിത്രം]] | |||
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള ഈ വർഷത്തെ പഠനയാത്ര നവംബർ 29 മുതൽ ഡിസംബർ 2 വരെ മൈസൂരിലേക്ക് സംഘടിപ്പിച്ചു. മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ ഒന്നാംദിവസം സന്ദർശിച്ചു ശേഷം കൂർഗിൽ എത്തി ഗോൾഡൻ ടെമ്പിൾ, ചാമുണ്ഡി ഹിൽ ഇവ സന്ദർശിച്ച് തിങ്കളാഴ്ച രാത്രിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി. | |||
== Christmas Celebration == | |||
[[പ്രമാണം:36064 Alpy-Christmas 2025.jpg|ലഘുചിത്രം]] | |||
ഈ വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 23 ചൊവ്വാഴ്ച വിവിധ കലാപരിപാടികളോട് കൂടി അവതരിപ്പിച്ചു. | |||
കുട്ടികളും അധ്യാപക അനധ്യാപകരും ചേർന്ന് ക്രിസ്മസ് ട്രീ തയ്യാറാക്കി അലങ്കരിച്ചു. കുട്ടികൾക്ക് കേക്ക്, പായസം ഇവ വിതരണം ചെയ്തു. | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി | |||
== Robotics class for SSLC students == | |||
[[പ്രമാണം:36064_Alpy-Robotics_module.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36064_Alpy-Robotics_class_peer_group.jpg|ലഘുചിത്രം]] | |||
എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് സ്കൂളിലെ എൽ കെ LK Menders ,ഒമ്പതാം ക്ലാസിലെഎൽകെ മെമ്പർമാരും ചേർന്ന് അവതരിപ്പിച്ചു. | |||
ആദ്യദിനം സ്കൂൾ എൽകെ menders ഒമ്പതാം ക്ലാസിലെ എൽകെ മെമ്പേഴ്സിനായി മോഡ്യൂൾ പരിചയപ്പെടുത്തി. ജനുവരി എട്ടാം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. ജനുവരി 9 വെള്ളിയാഴ്ച പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പിയർ ഗ്രൂപ്പിനായി ഇതേ ക്ലാസ് തന്നെ നയിച്ചു. | |||
== Robotics module class for SSLC Students@Govt. HSS ALA == | |||
[[പ്രമാണം:36064 ROBO CLASS FOR GHSS ALA 1.jpeg|ലഘുചിത്രം]] | |||
എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് , സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത എന്നിവരും,ഒമ്പതാം ക്ലാസിലെഎൽകെ മെമ്പർമാരായ സ്റ്റീവ് സോളമൻ, വൈഗ വിമൽ എന്നിവരും ചേർന്ന് 2026 ജനുവരി 14ന് Govt. HSS ALA സ്കൂളിലെ കുട്ടികൾക്കായി നടത്തി. | |||
റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. | |||
[[പ്രമാണം:36064 ROBO CLASS FOR GHSS ALA 2.jpeg|ലഘുചിത്രം]] | |||
== Robotics module class for SSLC Students@ SN TRUST HS Cheriyanad == | |||
[[പ്രമാണം:36064 Alpy Robo class for SN Trust HS 1.jpeg|ലഘുചിത്രം]] | |||
എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് , സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത എന്നിവരും പത്താം ക്ലാസിലെ എൽകെ മെമ്പേഴ്സ് ആയ കീർത്തന AK, അഞ്ജലി ഓമനക്കുട്ടൻ എന്നിവരും ചേർന്ന് 2026 ജനുവരി 15ന് SN Trust HS Cheriyanad സ്കൂളിലെ കുട്ടികൾക്കായി നടത്തി | |||
റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. | |||
[[പ്രമാണം:36064 Alpy Robo class for SN Trust HS 3.jpeg|ലഘുചിത്രം]] | |||
== Stream hub സന്ദർശനം == | |||
[[പ്രമാണം:36064 STREAM HUB VISIT2.jpeg|ലഘുചിത്രം]] | |||
2026 ജനുവരി 15 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ട്രീം ഹബ്ബ് സന്ദർശനം നടത്തി. സ്കൂളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സ്ട്രീം ഹബ് കുട്ടികൾക്ക് പരിചിതമാണ്. വിവിധ പ്രോജക്ടുകളും ആയി ബന്ധപ്പെട്ട കുട്ടികൾ സ്ട്രീം ഹബ് സന്ദർശനം നടത്താറുള്ളതാണ്. | |||
പുലിയൂർ stream hub ഇൻചാർജ് ആയ | |||
ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. | |||
[[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]]sssss | |||
== School Annual day "നിറവ് 2026" == | |||
[[പ്രമാണം:36064 school anual day 2026.jpeg|ലഘുചിത്രം]]ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പുലിയൂരിൻറെ സ്കൂൾ വാർഷികാഘോഷം "നിറവ് 2026" 2026 ഫെബ്രുവരി മൂന്നാം തീയതി ചൊവ്വാഴ്ച നടത്തി. | |||
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു വാർഷികാഘോഷം ജില്ലാ പഞ്ചായത്തം ജി കൃഷ്ണകുമാർ അവർകൾ ഉദ്ഘാടനം ചെയ്തു ചെയർമാൻ നാഗേഷ് കുമാർ അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തംഗം ടി ടി ഷൈലജ, പ്രഥമ അധ്യാപിക ശ്രീ.സീനാദാസ്, ജോജി ചെറിയാൻ, ബിനു വർഗീസ് ,സുചിന്ദ്രനാഥ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു | |||