"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ജൂലൈ 2025''' ==
{{Yearframe/Header}}
 
=== '''കൂൾ ബാച്ച് 19''' ===
കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
 
=== '''9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ്''' ===
9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ നടത്തിയിരുന്നു.
 
=== '''UIDവെരിഫിക്കേഷൻ പ്രവർത്തനം''' ===
17- 7 -2018ൽ UID വെരിഫിക്കേഷൻ മായി ബന്ധപ്പെട്ട സ്റ്റേറ്റിൽ നിന്ന് നിർദ്ദേശിച്ച ജോലികൾ പൂർത്തീകരിച്ചു.
 
=== '''സമഗ്രയിലെ റിസോഴ്സ് നിർമ്മാണം''' ===
പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.
 
=== '''ഹൈടെക് - AMCയിൽ - പരാതികൾ''' ===
[[പ്രമാണം:High Tech AMC.jpg|ലഘുചിത്രം]]Amc യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും ടെക്നിക്കൽ അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു
 
 
== '''ഓഗസ്റ്റ് 2025''' ==
 
=== '''സമഗ്രയിലെ റിസോഴ്സ് നിർമ്മാണം''' ===
പത്താം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി (എക്കണോമിക്സ്)ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.
 
=== '''കൂൾ ബാച്ച് 19''' ===
കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.ഇവർക്ക് ക്ലാസുകൾ എടുക്കുകയും അവരുടെ അസൈൻമെൻ്റുകൾ പരിശോധിക്കുകയും ITനൈപുണി കൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.
 
=== '''ഐസിടി ട്രെയിനിങ് ഡി ആർ ജി പരിശീലനം''' ===
[[പ്രമാണം:UP ICT Textbook Training.jpg|ലഘുചിത്രം|'''UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്''']]
6/08/2025, 7/08/2025, 8/08/2025 തീയതികളിലായി 2, 4, 6 ക്ലാസിലെ അധ്യാപകർക്ക് ഐസിടി ട്രെയിനിങ് നൽകുന്നതിനുള്ള ഡി ആർ ജി പരിശീലനം ഡി ആർ സി തിരുവല്ലയിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാരും എക്സ്റ്റേണൽ ആർപി മാരും ഉൾപ്പെടെ ഒമ്പത് അദ്ധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.
 
=== '''UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്''' ===
[[പ്രമാണം:UP ICT Textbook Training 2.jpg|ലഘുചിത്രം|'''UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്''']]
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് ജില്ലയിൽ നടത്തി. 10 ബാച്ചുകളിലായി ഇതുവരെ 214 അധ്യാപകർക്ക് പരിശീലനം നൽകി.
 
=== '''LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്''' ===
LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് 5 ബാച്ചുകളിലായി 146 അധ്യാപകർക്ക് ജില്ലയിൽ പരിശീലനം നൽകി.<gallery>
</gallery>

15:12, 24 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം