"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
പ്രമാണം:LP TB Training Balussery 2.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി
പ്രമാണം:LP TB Training Balussery 2.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി
പ്രമാണം:LP TB Training Balussery 1.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി
പ്രമാണം:LP TB Training Balussery 1.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി
പ്രമാണം:LP TB Training Koyilandy 2.jpg|പ്രൈമറി അധ്യാപക പരിശീലനം കൊയിലാണ്ടി
പ്രമാണം:UP TB Training Koyilandy 1 .jpg|യു പി അധ്യാപക പരിശീലനം കൊയിലാണ്ടി
</gallery>
</gallery>


വരി 97: വരി 99:


== അധ്യാപക പരിശീലനം (Visual impaired Teachers) ==
== അധ്യാപക പരിശീലനം (Visual impaired Teachers) ==
കോഴിക്കോട് ജില്ലയിലെ കാഴ്ച വൈകല്യമുള്ള അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുവേണ്ടി 4 ദിവസത്തെ പരിശീലനം ഒക്ടോബർ 21 മുതൽ 24 വരെ നൽകി. 10 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. റഹ്മാനിയ എച്ച് എസ്സ് എസ്സ് ലെ അധ്യാപകനായ അബ്‌ദുള്ള മാസ്റ്റർ റിസോഴ്സ് പേഴ്സണായിരുന്നു. മാസ്ററർ ട്രെയിനർമാർ ആവശ്യമായ പിന്തുണ നല്കി.
കോഴിക്കോട് ജില്ലയിലെ കാഴ്ച വൈകല്യമുള്ള അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുവേണ്ടി 4 ദിവസത്തെ പരിശീലനം ഒക്ടോബർ 21 മുതൽ 24 വരെ നൽകി. 10 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. റഹ്മാനിയ എച്ച് എസ്സ് എസ്സ് ലെ അധ്യാപകനായ അബ്‌ദുള്ള മാസ്റ്റർ റിസോഴ്സ് പേഴ്സണായിരുന്നു. മാസ്ററർ ട്രെയിനർമാർ ആവശ്യമായ പിന്തുണ നല്കി.<gallery mode="packed-hover">
പ്രമാണം:170001 Visual impaired training 2.jpg|കാഴ്ച പരിമിതിയുള്ള അധ്യാപക‌‌ർക്കുള്ള പരിശീലനം
പ്രമാണം:170001 Visual impaired training 1.jpg|കാഴ്ച പരിമിതിയുള്ള അധ്യാപക‌‌ർക്കുള്ള പരിശീലനം
</gallery>
 
== '''ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- രണ്ടാം ഘട്ടം''' ==
ഒമ്പതാം ക്ലാസ് മാറിയ ഐ ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിനുള്ള ഡി.ആർ.ജി  നവംബർ 19, 20 തിയ്യതികളിൽ  ഡി ആ‌ർ സിയിൽ വച്ച് നടന്നു. നൗഫൽ, ജവാദ് എന്നിവർ നേതൃത്വം നൽകി.  <gallery mode="packed-hover">
പ്രമാണം:170001 9th std DRG 1.jpg|9th std TB Training DRG
പ്രമാണം:170001 9th std DRG 2.jpg|9th std TB Training DRG
</gallery>
 
== '''എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- രണ്ടാം ഘട്ടം''' ==
എട്ടാം ക്ലാസ് മാറിയ ഐ ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിനുള്ള ഡി.ആർ.ജി  ഡിസംബർ 1, 2 തിയ്യതികളിൽ  ഡി ആ‌ർ സിയിൽ വച്ച് നടന്നു. രാജേഷ്, പ്രസൂൺ എന്നിവർ നേതൃത്വം നൽകി.  <gallery mode="packed-hover">
പ്രമാണം:16048 8th TB Training 2nd phase koyilandy.jpg|കൊയിലാണ്ടി സബ്‌ജില്ല
</gallery>
 
== എൽ കെ സബ്‌ജില്ലാ ക്യാമ്പ് (2024-27 ബാച്ച്) ഡി ആർ ജി ==
ലിറ്റിൽകൈറ്റ്സ് 2024-25 ബാച്ചിന്റെ സബ്‌ജില്ലാക്യാമ്പിനുള്ള ഡി.ആർ.ജി  ഡിസംബർ 15 മുതൽ 18 വരെ  നടത്തി. ഡിആർസിയിൽ വച്ച് നടന്ന അനിമേഷനിൽ നൗഫൽ, ഷാജി എന്നിവരും  നടക്കാവ് എച്ച എസ്സി ൽ വച്ച് നടന്ന പ്രോഗ്രാമിങ്ങിൽ മഹേശൻ, പ്രജീഷ് എന്നിവരും നേതൃത്വം നൽകി. ഡിസംബർ 27 മുതൽ ജനുവരി 3 വരെ മൂന്നു സ്പെല്ലുകളിലായി ജില്ലയിലെ സബ്‌ജില്ലാക്യാമ്പുകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
 
'''സബ്‌ജില്ലാ ക്യാമ്പുകളുടെ സമയക്രമം അറിയാൻ വികസിപ്പിക്കുക'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!ഉപജില്ല
!തിയ്യതി
!പരിശീലന കേന്ദ്രം
!കുട്ടികളുടെ എണ്ണം
|-
|1
|Koyilandy
|Dec 27, 29
|GVHSS Koyilandy
|57
|-
|2
|Todannur
|Dec 27, 29
|Memunda HS
|72
|-
|3
|Chombala
|Dec 27, 29
|GVHSS MADAPPALLY
|46
|-
|4
|Perambra
|Dec 27, 29
|Nochad HSS
|106
|-
|5
|koduvally
|Dec 27, 29
|GHSS KODUVALLY
|66
|-
|6
|Kunnamangalam
|Dec 27, 29
|Markaz Girls Karanthur
|42
|-
|7
|Chevayur
|Dec 27, 29
|PVS HS
|58
|-
|8
|Nadapuram
|Dec 30, 31
|GHSS VALAYAM
|80
|-
|9
|Melady
|Dec 30, 31
|GVHSS Meppayoor
|76
|-
|10
|Vatakara
|Dec 30, 31
|St Antony’s VATAKARA
|70
|-
|11
|Balussery
|Dec 30, 31
|GVHSS Balussery
|80
|-
|12
|Thamarassery
|Dec 30, 31
|Gmhs raroth
|70
|-
|13
|Feroke
|Dec 30, 31
|SPBHSS RAMANATTUKARA
|62
|-
|14
|Rural
|Dec 30, 31
|Savio Hss devagiri
|44
|-
|15
|Kunnummal
|Jan 1, 3
|GHSS Kuttiady
|118
|-
|16
|Mukkam
|Jan 1, 3
|MKHMMO VHSS For Girls mukkam
|120
|-
|17
|Kozhikode City
|Jan 1, 3
|GVHSS For Girls Nadakkave
|150
|}
'''സബ്‌ജില്ലാ ക്യാമ്പ്- [[ചിത്രങ്ങളിലൂടെ]]'''