"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
== ഉപജില്ല കായിക മത്സരം 2025 == | == ഉപജില്ല കായിക മത്സരം 2025 == | ||
[[പ്രമാണം:38077 Sports-2025-1.jpg|ലഘുചിത്രം]] | |||
റാന്നി ഉപജില്ല കായിക മത്സരത്തിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു . പ്രൈമറി വിഭാഗം , ഹൈസ്കൂൾ വിഭാഗം , ഹ യർ സെക്കൻഡറി വിഭാഗം , എന്നിവയിൽ നിന്നെല്ലാം കുട്ടികൾ പങ്കെടുത്തു . അത‍്‍ലറ്റിക‍്സ് , ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കായിക അധ്യാപിക ശ്രീമതി റെജി ടിയുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു . ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മൂലം പല കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ സാധിച്ചു. ജില്ലാതലത്തിൽ വിജയികളായ ചില കുട്ടികളുടെ വിവരങ്ങൾ നമുക്ക് നോക്കാം | റാന്നി ഉപജില്ല കായിക മത്സരത്തിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു . പ്രൈമറി വിഭാഗം , ഹൈസ്കൂൾ വിഭാഗം , ഹ യർ സെക്കൻഡറി വിഭാഗം , എന്നിവയിൽ നിന്നെല്ലാം കുട്ടികൾ പങ്കെടുത്തു . അത‍്‍ലറ്റിക‍്സ് , ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കായിക അധ്യാപിക ശ്രീമതി റെജി ടിയുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു . ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മൂലം പല കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ സാധിച്ചു. ജില്ലാതലത്തിൽ വിജയികളായ ചില കുട്ടികളുടെ വിവരങ്ങൾ നമുക്ക് നോക്കാം | ||
# ഋഷി എസ് പി - 600 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം | # ഋഷി എസ് പി - 600 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം | ||
# ഋഷി എസ് പി - ഹൈ ജമ്പ് ഒന്നാം സ്ഥാനം | # ഋഷി എസ് പി - ഹൈ ജമ്പ് ഒന്നാം സ്ഥാനം | ||
# ഋഷി എസ് പി - ഷോട്ട് പുട്ട് ഒന്നാം സ്ഥാനം | # [[പ്രമാണം:38077 Sports-2025-2.jpg|ലഘുചിത്രം]]ഋഷി എസ് പി - ഷോട്ട് പുട്ട് ഒന്നാം സ്ഥാനം | ||
# അനന്യയ ഷാജി - 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം | # അനന്യയ ഷാജി - 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം | ||
# അനന്യയ ഷാജി - 200 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | # അനന്യയ ഷാജി - 200 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | ||