"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 47: | വരി 47: | ||
[[പ്രമാണം:23458-TSR-chandradinam.jpg|ലഘുചിത്രം|ചാന്ദ്രദിനം]] | [[പ്രമാണം:23458-TSR-chandradinam.jpg|ലഘുചിത്രം|ചാന്ദ്രദിനം]] | ||
ചാന്ദ്രദിനം മൂന്നാം ക്ലാസിലെ കൂട്ടുകാരുടെ അസംബ്ലിയോ ടെആരംഭിച്ചു.വ്യത്യസ്തയിനം പോസ്റ്റർ നിർമ്മിച്ചും ചിത്രരചന നടത്തിയും ചിത്രങ്ങൾക്ക് നിറം നൽകിയും റോക്കറ്റുകൾ നിർമ്മിച്ചും ചാന്ദ്രദിനം രസകരമാക്കി.ചാന്ദ്രദിന ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.ആറാം ക്ലാസിലെ സയാൻ ചന്ദ്രയാൻ വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചത് കൂട്ടുകാരിൽ കൗതുകമുണർത്തി. പതിപ്പ്,കോളാഷ്, ചുമർപത്രിക എന്നിവയുടെ നിർമ്മാണവും വീഡിയോ പ്രദർശനവും നടന്നു. | ചാന്ദ്രദിനം മൂന്നാം ക്ലാസിലെ കൂട്ടുകാരുടെ അസംബ്ലിയോ ടെആരംഭിച്ചു.വ്യത്യസ്തയിനം പോസ്റ്റർ നിർമ്മിച്ചും ചിത്രരചന നടത്തിയും ചിത്രങ്ങൾക്ക് നിറം നൽകിയും റോക്കറ്റുകൾ നിർമ്മിച്ചും ചാന്ദ്രദിനം രസകരമാക്കി.ചാന്ദ്രദിന ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.ആറാം ക്ലാസിലെ സയാൻ ചന്ദ്രയാൻ വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചത് കൂട്ടുകാരിൽ കൗതുകമുണർത്തി. പതിപ്പ്,കോളാഷ്, ചുമർപത്രിക എന്നിവയുടെ നിർമ്മാണവും വീഡിയോ പ്രദർശനവും നടന്നു. | ||
| വരി 52: | വരി 53: | ||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികൾ എല്ലാവരും അവരുടെ വോട്ട് രേഖപ്പെടുത്തി. ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരുനുഭവമായിരുന്നു. അനയ്കൃഷ്ണയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സെക്കൻ്റ് ലീഡറായി ആവണി തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ആൻഡ് ഹെൽത്ത് ക്ലബ്ബ് ലീഡറായി സായന്തനയും വിദ്യാരംഗം ലീഡറായി നിവേദ്യയും തിരഞ്ഞെടുക്കപ്പെട്ടു. | സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികൾ എല്ലാവരും അവരുടെ വോട്ട് രേഖപ്പെടുത്തി. ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരുനുഭവമായിരുന്നു. അനയ്കൃഷ്ണയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സെക്കൻ്റ് ലീഡറായി ആവണി തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ആൻഡ് ഹെൽത്ത് ക്ലബ്ബ് ലീഡറായി സായന്തനയും വിദ്യാരംഗം ലീഡറായി നിവേദ്യയും തിരഞ്ഞെടുക്കപ്പെട്ടു. | ||
| വരി 59: | വരി 61: | ||
യു പി വിഭാഗത്തിൽ ആഘോഷ് TBയും അശ്വതി സുധീഷും വിജയികളായി. | യു പി വിഭാഗത്തിൽ ആഘോഷ് TBയും അശ്വതി സുധീഷും വിജയികളായി. | ||
| വരി 64: | വരി 67: | ||
വിദ്യാലയത്തിൽ കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി പത്രം തൃപ്പേക്കുളം സുരേഷ് എമ്പ്രാതിരി സ്കൂൾ ലീഡർ അനയ്കൃഷ്ണയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സുജനബാബു, പി.ടി.എ അംഗങ്ങൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | വിദ്യാലയത്തിൽ കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി പത്രം തൃപ്പേക്കുളം സുരേഷ് എമ്പ്രാതിരി സ്കൂൾ ലീഡർ അനയ്കൃഷ്ണയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സുജനബാബു, പി.ടി.എ അംഗങ്ങൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
'''ഫ്രൂട്ട്സ് ഡേ''' | '''ഫ്രൂട്ട്സ് ഡേ''' | ||
പ്രീ പ്രൈമറി കുട്ടികളുടെ ഫ്രൂട്ട്സ് ഡേ ആഘോഷപൂർവ്വം നടത്തി. വ്യത്യസ്തയിന് പഴവർഗങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളുടെ പങ്കാളിത്തത്തോടെ ഫ്രൂട്ട്സ് സലാഡ് നിർമ്മിച്ചു. വിതരണം ചെയ്തു. | പ്രീ പ്രൈമറി കുട്ടികളുടെ ഫ്രൂട്ട്സ് ഡേ ആഘോഷപൂർവ്വം നടത്തി. വ്യത്യസ്തയിന് പഴവർഗങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളുടെ പങ്കാളിത്തത്തോടെ ഫ്രൂട്ട്സ് സലാഡ് നിർമ്മിച്ചു. വിതരണം ചെയ്തു. | ||
| വരി 75: | വരി 81: | ||
ആരോഗ്യകരമായ ഭക്ഷണം കുട്ടികളിൽ ശീലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് പോഷൻ പക്കോട. ഇതിൻ്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികളെല്ലാം ഒരു നാടൻ വിഭവം ഉണ്ടാക്കി കൊണ്ടു വന്നു. ഭക്ഷ്യമേള സംഘടിപ്പിച്ചു. വിഭവത്തിൻ്റെ ഗുണങ്ങൾ അതുണ്ടാക്കുന്ന രീതി എന്നിവ കുട്ടികൾ വിശദീകരിച്ചു. | ആരോഗ്യകരമായ ഭക്ഷണം കുട്ടികളിൽ ശീലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് പോഷൻ പക്കോട. ഇതിൻ്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികളെല്ലാം ഒരു നാടൻ വിഭവം ഉണ്ടാക്കി കൊണ്ടു വന്നു. ഭക്ഷ്യമേള സംഘടിപ്പിച്ചു. വിഭവത്തിൻ്റെ ഗുണങ്ങൾ അതുണ്ടാക്കുന്ന രീതി എന്നിവ കുട്ടികൾ വിശദീകരിച്ചു. | ||
| വരി 82: | വരി 89: | ||
കുട്ടികൾക്ക് നല്ല ആഹാരശീലങ്ങളെക്കുറിച്ച് അറിവ് കിട്ടി. | കുട്ടികൾക്ക് നല്ല ആഹാരശീലങ്ങളെക്കുറിച്ച് അറിവ് കിട്ടി. | ||
| വരി 87: | വരി 95: | ||
കർക്കിടകമാസവുമായി ബന്ധപ്പെട്ട് പത്തിലകൾ കൊണ്ടുവരാൻ കുട്ടികളോട് നിർദ്ദേശിച്ചു.കുട്ടികൾ കൊണ്ടുവന്ന പത്തിലകൾ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളെയും പത്തിലകൾ പരിചയപ്പെടുത്തി.അന്നേദിവസം ഉച്ചഭക്ഷണത്തിൽ പത്തിലകൾ ഉൾപ്പെടുത്തി. | കർക്കിടകമാസവുമായി ബന്ധപ്പെട്ട് പത്തിലകൾ കൊണ്ടുവരാൻ കുട്ടികളോട് നിർദ്ദേശിച്ചു.കുട്ടികൾ കൊണ്ടുവന്ന പത്തിലകൾ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളെയും പത്തിലകൾ പരിചയപ്പെടുത്തി.അന്നേദിവസം ഉച്ചഭക്ഷണത്തിൽ പത്തിലകൾ ഉൾപ്പെടുത്തി. | ||
| വരി 104: | വരി 113: | ||
സ്വാതന്ത്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടന്നു .ദേശീയ നേതാക്കളുടെ വേഷത്തിൽ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. ക്വിസ് മത്സരം,പ്രസംഗ മത്സരം ,പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു | സ്വാതന്ത്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടന്നു .ദേശീയ നേതാക്കളുടെ വേഷത്തിൽ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. ക്വിസ് മത്സരം,പ്രസംഗ മത്സരം ,പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു | ||
| വരി 117: | വരി 127: | ||
ഓണം ആഘോഷിച്ചു. ചെറിയ കുട്ടികൾ മലയാളി മങ്കമാരായി മാറി.ഓണ സദ്യയും ഓണക്കളികളും കൂടി ആയപ്പോൾ ഓണാഘോഷം അടിപൊളിയായി. | ഓണം ആഘോഷിച്ചു. ചെറിയ കുട്ടികൾ മലയാളി മങ്കമാരായി മാറി.ഓണ സദ്യയും ഓണക്കളികളും കൂടി ആയപ്പോൾ ഓണാഘോഷം അടിപൊളിയായി. | ||
| വരി 124: | വരി 135: | ||
നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
'''ക്ലാസ് പി.ടി.എ''' | '''ക്ലാസ് പി.ടി.എ''' | ||
ശ്രദ്ധ, വെളിച്ചം തുടങ്ങിയ പഠന പിന്തുണനാ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ക്ലാസ് പി.ടി.എ ചേർന്ന് രക്ഷിതാക്കൾക്ക് ഇതിനെ ക്കുറിച്ച് ബോധവൽക്കരണം നൽകി. പാദവാർഷിക പരീക്ഷയുടെ ഉത്തര പേപ്പർ നൽകി ഓരോ കുട്ടിയ്ക്കും രക്ഷിതാക്കൾ നൽകേണ്ട പിന്തുണ ഓർമ്മപ്പെടുത്തി. ഫോണിൻ്റെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടെങ്കിൽ അതു കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു. | ശ്രദ്ധ, വെളിച്ചം തുടങ്ങിയ പഠന പിന്തുണനാ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ക്ലാസ് പി.ടി.എ ചേർന്ന് രക്ഷിതാക്കൾക്ക് ഇതിനെ ക്കുറിച്ച് ബോധവൽക്കരണം നൽകി. പാദവാർഷിക പരീക്ഷയുടെ ഉത്തര പേപ്പർ നൽകി ഓരോ കുട്ടിയ്ക്കും രക്ഷിതാക്കൾ നൽകേണ്ട പിന്തുണ ഓർമ്മപ്പെടുത്തി. ഫോണിൻ്റെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടെങ്കിൽ അതു കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു. | ||
| വരി 135: | വരി 149: | ||
സ്കൂൾ തല ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവ നടത്തി. കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | സ്കൂൾ തല ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവ നടത്തി. കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | ||
| വരി 142: | വരി 157: | ||
[[പ്രമാണം:23458 TSR Pen box.jpg|പകരം=Pen box|ലഘുചിത്രം|pen box]] | |||
'''അക്ഷര മുറ്റം ക്വിസ്''' | '''അക്ഷര മുറ്റം ക്വിസ്''' | ||
ദേശാഭിമാനി ടാലൻ്റ് ഫെസ്റ്റ് അക്ഷര മുറ്റം ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ മുഹമ്മദ് സാലം സഫ്വാൻ, മ ഹൈഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകി. യു പി വിഭാഗം കുട്ടികളുടെ | ദേശാഭിമാനി ടാലൻ്റ് ഫെസ്റ്റ് അക്ഷര മുറ്റം ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ മുഹമ്മദ് സാലം സഫ്വാൻ, മ ഹൈഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകി. യു പി വിഭാഗം കുട്ടികളുടെ മത്സരത്തിൽ ആഘോഷ് TB യും ഗൗരിനന്ദയും സമ്മാനം നേടി. | ||
'''ഉപജില്ല കലാമേള''' | |||
കൊടുങ്ങല്ലൂർ ഉപജില്ല കലാമേളയിൽ92 പോയിൻ്റ് നേടി .പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു | |||
'''പെൻ ബോക്സ്''' | |||
ഉപയോഗശൂന്യമായതും മഷി തീർന്നതുമായ പേനകൾ നിക്ഷേപിക്കാൻ സ്കൂളിൽ ഒരു പെൻ ബോക്സ് സ്ഥാപിച്ചു | |||
'''ശിശുദിനം''' | |||
[[പ്രമാണം:23458 TSR Children's day Message.jpg|പകരം=ശിശുദിനം|ലഘുചിത്രം|ശിശുദിനം]] | |||
ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു വന്നു.മറ്റു കുട്ടികൾ കളർ ഡ്രെസ്സിലും വന്നു.കുട്ടികളുടെ കലാപരിപാടികൾ,റാലി,ശിശുദിന സന്ദേശം,പോസ്റ്റർ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് എൻറെ സ്വപ്നം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. | |||
'''വിജ്ഞാനോത്സവം''' | |||
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം കരുപടന്ന സ്കൂളിൽ വച്ച് നടന്നു.എൽ പി വിഭാഗത്തിൽ നിന്നും ശ്രിയ അഭിലാഷും യുപി വിഭാഗത്തിൽ നിന്ന് ഗൗരി നന്ദയും സമ്മാനം നേടി | |||
'''ഭിന്നശേഷി ദിനം''' | |||
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തി | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന അസംബ്ലിയും കലാപരിപാടികളും | |||
നടത്തി. | |||
'''പഠനയാത്ര''' | |||
യുപി വിഭാഗത്തിലെ 40 കുട്ടികളും അധ്യാപകരും നേച്ചർ ക്ലബ്ബിൻ്റെ ഭാഗമായി 'കാടറിയാൻ' എന്ന പേരിൽ പഠനയാത്ര സംഘടിപ്പിച്ചു.കുട്ടികളും അധ്യാപകരും വാഴച്ചാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻ്റെ രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വന്യമൃഗങ്ങളുടെ ഉപദ്രവമുള്ളതിനാൽ കാടിനുള്ളിലേക്ക് ട്രക്കിങ്ങിന് അനുമതി കിട്ടിയില്ലെങ്കിലും അവിടുത്തെ ക്ലാസും മ്യൂസിയവും കാഴ്ചകളും കുട്ടികളെ ആഹ്ലാദിപ്പിച്ചു.തിരിച്ചുവരും വഴി തുമ്പൂർ മുഴിയിലുള്ള പാർക്കിലും കയറി കുട്ടികൾക്ക് കളിക്കാൻ അവസരം ഒരുക്കി.തിരിച്ചെത്തിയശേഷം കുട്ടികൾ അവരുടെ സന്തോഷം യാത്രാവിവരണങ്ങളിലൂടെ അറിയിച്ചു. | |||
'''വിനോദയാത്ര''' | |||
എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ തൃപ്രയാറിൽ ഉള്ള വൈ മാളിലേക്ക് വിനോദയാത്ര കൊണ്ടുപോയി.അവിടെയുള്ള എല്ലാ കളികളിലും ഏർപ്പെട്ട ശേഷം കഴിമ്പ്രം ബീച്ചിലും കുട്ടികളെ കൊണ്ടുപയി. കുട്ടികൾക്ക് വളരെ സന്തോഷമായി. | |||
'''FLN''' | |||
ശ്രദ്ധ പദ്ധതിയുടെ തുടർച്ചയായി FLN എന്ന പേരിൽ ഭാഷ,ഗണിത ശേഷികളുടെ അടിസ്ഥാനശേഷികൾ നേടിയോ എന്നറിയാൻ പരീക്ഷകൾ നടത്തി.കൂടുതൽ പരീക്ഷകൾ ബി ആർ സി തലത്തിൽ നിന്നും ചോദ്യപേപ്പർ കിട്ടുന്ന മുറയ്ക്ക് നടത്തുന്നു.കൂടുതൽ പരിശീലനങ്ങൾ വായന,ലേഖനം ,ഗണിതം എന്നിവയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നു. | |||
'''കളിയങ്കണം/ സ്‌കൂൾ കായികമേള''' | |||
എസ് എസ് കെ യിൽ നിന്നും ലഭിച്ച കളിയുപകരണങ്ങളുടെ പരിശീലനം ജിനി ടീച്ചർക്ക് ലഭിച്ചിരുന്നു.ആ കളി ഉപകരണങ്ങൾ ഉപയോഗിച്ച് നല്ല രീതിയിൽ സ്കൂൾ കായികമേള നടത്തി.കുട്ടികൾ പുതിയ കളികൾ താല്പര്യപൂർവ്വം ആസ്വദിച്ചു. | |||
'''വിമുക്തി അവാർഡ്''' | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട പരിധിയിലുള്ള വിദ്യാലയങ്ങളുടെ ഒരു മത്സരം എക്സൈസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിക്കുകയുണ്ടായി.യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി നമ്മുടെ വിദ്യാലയം.മികച്ച സ്ഥാപക മേധാവിയായി പ്രധാനാധ്യാപിക ശ്രീമതി ബീന സി വി യെയും മികച്ച ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനറായി ശ്രീമതി സുമിത കെ എം നേയും ആദരിച്ചു.സമ്മാനങ്ങൾ ഇരിഞ്ഞാലക്കുട ടൗൺഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദുവിൽ നിന്ന് അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി.അതൊരു അഭിമാന നിമിഷം ആയിരുന്നു. | |||
'''DCE English Training''' | |||
2021 നു ശേഷം സർവീസിൽ ജോയിൻ ചെയ്ത എൽ പി അധ്യാപകർക്കുള്ള ഇംഗ്ലീഷ് ട്രെയിനിങ്ങിന് രണ്ട് ദിവസം വീതം രണ്ട് സെഷനുകളിലായി സ്കൂളിൽ നിന്നും രണ്ട് അധ്യാപകർ പങ്കെടുത്തു. തൃശ്ശൂർ ജി യു പി എസ് രാമവർമ്മപുരത്തായിരുന്നു ട്രെയിനിങ് . | |||