"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=36013
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/36013
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=41
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|ഉപജില്ല=
|ഉപജില്ല=മാവേലിക്കര
|ലീഡർ=
|ലീഡർ=ആർച്ച അജയകുമാർ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ശ്രീഹരി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജസ്ന ഇസ്മയിൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിജി എസ്
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=          <!-- -->
|size=250px
|size=250px
}}
}}
==അംഗങ്ങൾ==
==അംഗങ്ങൾ==


== പ്രവർത്തനങ്ങൾ ==
[[പ്രമാണം:36013@LK2028.jpeg|അതിർവര|ചട്ടരഹിതം|300x300ബിന്ദു]]


== പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ യോഗവും ==
 
----
 
[[പ്രമാണം:36013LKPTA25-28.jpg|ലഘുചിത്രം]]
 
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 16 ന് സ്‌കൂൾ IT ലാബിൽ വെച്ച് നടത്തപ്പെട്ടു . മാവേലിക്കര ഉപജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രൈലെർ ആയ ശ്രീ ദിനേശ് സർ ക്ലാസ്സിന് നേതൃത്വം നൽകി . രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക് എന്നീ മേഖലകളിലുള്ള ക്ലാസ്സുകളാണ് എടുത്തത് . കൂടാതെ ലിറ്റിൽ കൈറ്റ്സ് വഴി തങ്ങൾ നേടാൻ പോകുന്ന അറിവുകളെ കുറിച്ചുള്ള വിശദീകരണവും നൽകി.വൈകുന്നേരം 3.20 ഓട് കൂടി ക്ലാസുകൾ അവസാനിച്ചു. 3.30 ന് ലിറ്റിൽ കൈറ്റ്സ്‍ലെ പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പേരെന്റ്സ് മീറ്റിങ് നടത്തി. ലിറ്റിൽ കിറ്റസിന്റെ പാഠ്യ പദ്ധതിയെ കുറിച്ചും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും  , ക്‌ളാസ്സുകളുടെ സമയക്രമം ക്യാമ്പുകൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വേണ്ട ധാരണ നൽകി.
 
== '''<big>പ്രവർത്തനങ്ങൾ</big>''' ==
 
=== പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ യോഗവും ===
----2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 16 ന് സ്‌കൂൾ IT ലാബിൽ വെച്ച് നടത്തപ്പെട്ടു . മാവേലിക്കര ഉപജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രൈലെർ ആയ ശ്രീ ദിനേശ് സർ ക്ലാസ്സിന് നേതൃത്വം നൽകി . രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക് എന്നീ മേഖലകളിലുള്ള ക്ലാസ്സുകളാണ് എടുത്തത് . കൂടാതെ ലിറ്റിൽ കൈറ്റ്സ് വഴി തങ്ങൾ നേടാൻ പോകുന്ന അറിവുകളെ കുറിച്ചുള്ള വിശദീകരണവും നൽകി.വൈകുന്നേരം 3.20 ഓട് കൂടി ക്ലാസുകൾ അവസാനിച്ചു. 3.30 ന് ലിറ്റിൽ കൈറ്റ്സ്‍ലെ പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പേരെന്റ്സ് മീറ്റിങ് നടത്തി. ലിറ്റിൽ കിറ്റസിന്റെ പാഠ്യ പദ്ധതിയെ കുറിച്ചും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും  , ക്‌ളാസ്സുകളുടെ സമയക്രമം ക്യാമ്പുകൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വേണ്ട ധാരണ നൽകി.
 
[[പ്രമാണം:36013lkprilimcamp1.jpg|അതിർവര|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:36013LKPTA25-28.jpg|അതിർവര|ചട്ടരഹിതം|293x293px]]
 
=== '''സ്വാതന്ത്ര്യസോഫ്റ്റ്‌വെയർ ദിനാചരണം''' ===
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലി നടത്തുകയുണ്ടായി.
 
കുമാരി കൃഷ്‌ണേന്ദു സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, സ്വതന്ത്ര  സോഫ്റ്റ്‌വെയറുകളെ കുറിച് ശ്രീനന്ദ് വിവരിക്കുകയും ചെയ്തു   
 
.[[പ്രമാണം:36013lkasmbly252.jpg|അതിർവര|ചട്ടരഹിതം|287x287ബിന്ദു]][[പ്രമാണം:36013lkasmbly254.jpg|അതിർവര|ചട്ടരഹിതം|346x346ബിന്ദു]]
 
[[പ്രമാണം:36013lkasmbly253.jpg|ചട്ടരഹിതം|254x254ബിന്ദു]][[പ്രമാണം:36013lkasmbly251.jpg|അതിർവര|ചട്ടരഹിതം|546x546ബിന്ദു]]