"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
|സ്കൂൾ കോഡ്=27009 | |സ്കൂൾ കോഡ്=27009 | ||
|ബാച്ച്=2025-28 | |ബാച്ച്=2025-28 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=No.LK/2018/27009 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
|റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| വരി 20: | വരി 20: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | === '''അഭിരുചി പരീക്ഷ''' === | ||
2023- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ സ്കൂളിൽ വച്ച് നടത്തി. 85കുട്ടികൾ പരീക്ഷ എഴുതി. 40കുട്ടികൾ 2024-27ബാച്ചിൽ അംഗങ്ങളായി. | |||
=== '''പ്രിലിമിനറി ക്യാമ്പ്''' === | |||
ലിറ്റിൽ കൈറ്റ് 2023- 26 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത് | |||
=== ദൈനദിന ക്ലാസുകൾ === | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ് ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും ചെയ്തുപോരുന്നു | |||
=== ഏകദിന ക്യാമ്പ് === | |||
ലിറ്റ്ല് കൈറ്റ്സ് കുട്ടികൾക്ക് 10-10-24 ഇൽ ഒരു ഏക ദിന ക്യാമ്പ് നടത്തി പ്രധാനമായും എഡിറ്റിംഗ് ബന്ധപ്പെട്ട ക്ലാസുകളാണ് നടന്നത്. കൈറ്റ് മെന്റേഴ്സ് ആയ ധന്യ തിലക് ,സരിത ടി എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്<gallery> | |||
പ്രമാണം:27009 LK 2023 26 CAMP.JPG|ONE DAY CAMP | |||
</gallery> | |||
---- | ---- | ||
19:38, 2 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 27009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27009 |
| യൂണിറ്റ് നമ്പർ | No.LK/2018/27009 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സരിത ടി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ധന്യ തിലക് |
| അവസാനം തിരുത്തിയത് | |
| 02-11-2025 | DHANYA THILAK |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2023- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ സ്കൂളിൽ വച്ച് നടത്തി. 85കുട്ടികൾ പരീക്ഷ എഴുതി. 40കുട്ടികൾ 2024-27ബാച്ചിൽ അംഗങ്ങളായി.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് 2023- 26 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്
ദൈനദിന ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ് ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും ചെയ്തുപോരുന്നു
ഏകദിന ക്യാമ്പ്
ലിറ്റ്ല് കൈറ്റ്സ് കുട്ടികൾക്ക് 10-10-24 ഇൽ ഒരു ഏക ദിന ക്യാമ്പ് നടത്തി പ്രധാനമായും എഡിറ്റിംഗ് ബന്ധപ്പെട്ട ക്ലാസുകളാണ് നടന്നത്. കൈറ്റ് മെന്റേഴ്സ് ആയ ധന്യ തിലക് ,സരിത ടി എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്
-
ONE DAY CAMP