"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
പ്രമാണം:35026 s254.jpg|alt= | പ്രമാണം:35026 s254.jpg|alt= | ||
പ്രമാണം:35026 s253.jpg|alt= | പ്രമാണം:35026 s253.jpg|alt= | ||
</gallery>സ്‌കൂൾ ഗയിംസിനോടനുബന്ധിച്ച് നടന്ന കായികമേളയിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ ജാവലിൻ , ഹാമർ , ഷോട്ട് പുട്ട് വിഭാഗങ്ങളിൽ ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങളോടെ 4 വിദ്യാർത്ഥികൾ റവന്യൂ ജില്ലയിലേക്ക് യോഗ്യത നേടി | |||
ഉപജില്ലാ ഗയിംസിനോടനുബന്ധിച്ച് നടന്ന സ്വിമ്മിംഗിൽ HSS ൽ നിന്നും 3 കുട്ടികൾ ഒന്നാം സ്ഥാനത്തോടെ റവന്യൂ ജില്ലയിൽ പങ്കെടുത്തു | |||
ടെന്നി കൊയിറ്റ് ചാമ്പ്യൻഷിപ്പിൽ ജില്ലാതലത്തിൽ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥിനി ഗൗരി കൃഷ്‌ണ തെരഞ്ഞെടുക്കപ്പെട്ടു | |||
ജൂനിയർ വിഭാഗം ആട്യ പാട്യ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ 4 കുട്ടികൾക്ക് വെങ്കല മെഡൽ ലഭിച്ചു. | |||
മിനി നെറ്റ് ബോളിൽ സംസ്ഥാന തലത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി പ്രഭ സ്വർണമെഡൽ കരസ്ഥമാക്കി | |||
അപൂർവ്വക്ക് വെങ്കല മെഡലും ലഭിച്ചു. | |||
സബ് ജൂണിയർ ആൺകുട്ടികളിൽ ആയുഷ് വെള്ളി മെഡലും കരസ്ഥമാക്കി | |||
സംസ്ഥാന തല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയുടെ ക്യാപ്റ്റൻ നമ്മുടെ വിദ്യാലയത്തിലെ കായിക താരം ആയിരുന്നു | |||
കൂടാതെ ആലപ്പുഴ ജില്ലതല മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്കൂൾ വെള്ളി മെഡലോടെ റണ്ണർ അപ്പ് ആയി | |||
കേരള സ്കൂൾ ഗെയിംസിൽ റൈഫിൾ ഷൂട്ടിംഗ് ൽ ഏബൽ തമ്പി എന്ന കായികതാരം ആലപ്പുഴ ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക ഉണ്ടായി<gallery mode="packed-hover"> | |||
പ്രമാണം:35026 spo265.jpg | |||
പ്രമാണം:35026 spo263.jpg | |||
പ്രമാണം:35026 spo264.jpg | |||
പ്രമാണം:35026 spo262.jpg | |||
പ്രമാണം:35026 spo261.jpg | |||
പ്രമാണം:35026 spo26.jpg | |||
</gallery> | </gallery> | ||