"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:


=== ഡിജിറ്റൽ പോസ്റ്റർ ===
=== ഡിജിറ്റൽ പോസ്റ്റർ ===
<p align="justify">സെപ്റ്റംബർ 20 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ സമർപ്പിക്കുന്നു.വത്യസ്ത ബാച്ചുകളിലെ അംഗങ്ങൾ മനോഹരമായ പോസ്റ്ററുകൾ രചിച്ചു.</p>
[[പ്രമാണം:47061_freedomday_shafin.png|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:47061_freedomday_shafin.png|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify">സെപ്റ്റംബർ 20 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ സമർപ്പിക്കുന്നു.വത്യസ്ത ബാച്ചുകളിലെ അംഗങ്ങൾ മനോഹരമായ പോസ്റ്ററുകൾ രചിച്ചു.</p>
[[പ്രമാണം:FF KKD 2025 POSTER.jpeg|ഇടത്ത്‌|ലഘുചിത്രം|274x274ബിന്ദു]]
 
 
 
 
 
 
 
 
 


=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. ===
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. ===
സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന സാങ്കേതികതയുടെ മഹത്തായ അധ്യായമാണ് '''സ്വതന്ത്ര സോഫ്റ്റ്‌വെയർ'''. ഓരോരുത്തരുടെയും പഠനാവകാശവും സാങ്കേതിക സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ അതിന്റെ പങ്ക് അത്യന്തം പ്രധാനപ്പെട്ടതാണ്.സെപ്റ്റംബർ 20ന്  സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ് കേരളയും നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മർകസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ പരിപാടി സംഘടിപ്പിച്ചു. മർകസ് എച്ച്എസ്എസ് സ്കൂൾ പ്രഥമ അധ്യാപകൻ പി മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ച പരിപാടിയിൽ കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു സ്വതന്ത്ര സോഫ്റ്റ്‌വെയർ മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ സ്കൂൾ ലീഡർ മുഹമ്മദ്  അർസിലാൻ  ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ അത് ഏറ്റുചൊല്ലി. പരിപാടിക്ക് ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ് അഷറഫ് ആശംസകൾ അറിയിച്ചു സംസാരിച്ചു. കൈറ്റ് മെന്റർ മുഹമ്മദ് സാലിം നന്ദി ആശംസിച്ചു.
[[പ്രമാണം:47061 pledge.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന സാങ്കേതികതയുടെ മഹത്തായ അധ്യായമാണ് '''സ്വതന്ത്ര സോഫ്റ്റ്‌വെയർ'''. ഓരോരുത്തരുടെയും പഠനാവകാശവും സാങ്കേതിക സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ അതിന്റെ പങ്ക് അത്യന്തം പ്രധാനപ്പെട്ടതാണ്.സെപ്റ്റംബർ 20ന്  സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ് കേരളയും നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മർകസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ പരിപാടി സംഘടിപ്പിച്ചു. മർകസ് എച്ച്എസ്എസ് സ്കൂൾ പ്രഥമ അധ്യാപകൻ പി മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ച പരിപാടിയിൽ കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു സ്വതന്ത്ര സോഫ്റ്റ്‌വെയർ മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ സ്കൂൾ ലീഡർ മുഹമ്മദ്  അർസിലാൻ  ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ അത് ഏറ്റുചൊല്ലി. പരിപാടിക്ക് ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ് അഷറഫ് ആശംസകൾ അറിയിച്ചു സംസാരിച്ചു. കൈറ്റ് മെന്റർ മുഹമ്മദ് സാലിം നന്ദി ആശംസിച്ചു.</p>


=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ. ===
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ. ===
സാങ്കേതിക ലോകം എങ്ങനെ സ്വതന്ത്രതയുടെ വഴി തേടി വളരുന്നു എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം. ഉപയോഗം, പഠനം, ഭേദഗതി, വിതരണവ്യവസ്ഥ എന്നീ നാലു അടിസ്ഥാനസ്വാതന്ത്ര്യങ്ങളെ ആശ്രയിച്ചാണ് ഈ പ്രസ്ഥാനം വളർന്നത്. ഇത്തരം സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് വികസിപ്പിക്കാനും സാങ്കേതികമായി സ്വതന്ത്രരാവാനും വലിയ സാധ്യതകൾ നൽകുന്നു.  വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം പരിചയപ്പെടുത്തുക, അതിന്റെ പ്രായോഗിക ഉപയോഗം കാണിക്കുക, ഒപ്പം, വിദ്യാർത്ഥികളെ സാങ്കേതികമായി സ്വയം പര്യാപ്തരാക്കാൻ പ്രചോദിപ്പിക്കുക. എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ സെമിനാർ ആയിരുന്നു.
[[പ്രമാണം:FF KKD 25 POSTER.jpg|ലഘുചിത്രം]]
സാങ്കേതിക ലോകം എങ്ങനെ സ്വതന്ത്രതയുടെ വഴി തേടി വളരുന്നു എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം. ഉപയോഗം, പഠനം, ഭേദഗതി, വിതരണവ്യവസ്ഥ എന്നീ നാലു അടിസ്ഥാനസ്വാതന്ത്ര്യങ്ങളെ ആശ്രയിച്ചാണ് ഈ പ്രസ്ഥാനം വളർന്നത്. ഇത്തരം സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് വികസിപ്പിക്കാനും സാങ്കേതികമായി സ്വതന്ത്രരാവാനും വലിയ സാധ്യതകൾ നൽകുന്നു.  വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം പരിചയപ്പെടുത്തുക, അതിന്റെ പ്രായോഗിക ഉപയോഗം കാണിക്കുക, ഒപ്പം, വിദ്യാർത്ഥികളെ സാങ്കേതികമായി സ്വയം പര്യാപ്തരാക്കാൻ പ്രചോദിപ്പിക്കുക. എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ സെമിനാർ ആയിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ''ഡെമോക്രാറ്റിക്  അലയൻസ് ഫോർ നോളജ് ഫ്രീഡം'' എന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും  സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.
[[പ്രമാണം:FF KKD 2025 SEM1.jpg|ഇടത്ത്‌|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിൽ പ്രൊഫസർ കെ പി ഷബീർ.]]
കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേറ്റീവ് പ്രൊഫസർ ശ്രീ ഷബീർ കെ പി  '''സോഫ്റ്റ്‌വെയർ''' '''സ്വാതന്ത്ര്യം പഠിക്കുക പങ്കിടുക സൃഷ്ടിക്കുക എന്ന''' വിഷയത്തിലും കോഴിക്കോട് എൻഐടിയിലെ ഗവേഷണ വിദ്യാർത്ഥി അജ് വദ് ഹനീഫ് '''നിർമ്മിത ബുദ്ധിയും സ്വതന്ത്ര സോഫ്റ്റ് വെയറും''' എന്ന വിഷയത്തിൽ അധികരിച്ച് സംസാരിച്ചു. മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂർ പിടിഎ അധ്യക്ഷൻ ശമീം  എന്നവരുടെ അധ്യക്ഷതയിൽ  നടന്ന സെമിനാർ മർകസ് അക്കാദമിക ഡയക്ടറേറ്റ്  വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഉനൈസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതവും കൈറ്റ്സ്  മെൻറർ നന്ദി ആശംസിച്ചു.