"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

[[പ്രമാണം:35436-25-28.jpg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|''പ്രവേശനോത്സവം 2025'']]

=== '''''  സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി''''' ===

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പഠന വിടവും പഠനത്തിൽ പിന്നാക്കം കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായിട്ടുള്ള പഠന പ്രവർത്തനങ്ങൾ 2024 - 25 അവധിക്കാലം മുതൽ തന്നെ ആരംഭിച്ചിരുന്നു. അന്ന് തുടക്കം കുറിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയായി കുട്ടികൾക്ക് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ ലളിതവും, ഐ.സി.ടി. സഹായം ഉപയോഗിച്ച് ആകർഷകമാക്കിയും, കുട്ടികളിലേക്ക് എത്തിക്കുവാനും കുട്ടികളെ സജീവമായി പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് അവരുടെ പഠന പുരോഗതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാധിഷ്ഠിതമായി അനുരൂപീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

<gallery>
പ്രമാണം:35436-25-29.jpg|''സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രവർത്തനകലണ്ടർ''
പ്രമാണം:35436-25-30.jpg|''സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രവർത്തനകലണ്ടർ''
</gallery>

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പഠന വിടവും പഠനത്തിൽ പിന്നാക്കം കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായിട്ടുള്ള പഠന പ്രവർത്തനങ്ങൾ 2024 - 25 അവധിക്കാലം മുതൽ തന്നെ ആരംഭിച്ചിരുന്നു. അന്ന് തുടക്കം കുറിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയായി കുട്ടികൾക്ക് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ ലളിതവും, ഐ.സി.ടി. സഹായം ഉപയോഗിച്ച് ആകർഷകമാക്കിയും, കുട്ടികളിലേക്ക് എത്തിക്കുവാനും കുട്ടികളെ സജീവമായി പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് അവരുടെ പഠന പുരോഗതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാധിഷ്ഠിതമായി അനുരൂപീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
=== '''''സാക്ഷരം''''' ===

മലയാളഭാഷയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ ഒരു പഠന പരിപോഷണ പരിപാടിയാണ് സാക്ഷരം.
5-ഘട്ടങ്ങളായിട്ടാണ് സാക്ഷരം നടത്തിയത്.
ഒന്നാം ഘട്ടത്തിൽ ഒരു പ്രീ-ടെസ്റ്റ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു.
രണ്ടാം ഘട്ടത്തിൽ അക്ഷരങ്ങളും, ലിപികളും ഉറപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചെയ്തു.

മൂന്നാംഘട്ടത്തിൽ നമ്മൾ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി എഴുതാൻ പഠിച്ചു. കൂടാതെ പാഠപുസ്തകത്തിൽ നിന്നും കൂടുതൽ വാക്കുകൾ കണ്ടെത്തി എഴുതാൻ പരിശീലിപ്പിച്ച‍ു.
നാലാം ഘട്ടത്തിൽ വായനാകാർഡുകൾ നൽകി വായിപ്പിച്ചു,വർക്ക്ഷീറ്റ‍ുകൾ നല്കി ചെയ്യിപ്പിച്ച‍ു. ഇത‍ിന‍ുപ‍ുറമേ പാഠപുസ്തകങ്ങൾ തെറ്റുകൂടാതെ വായിക്കുവാന‍ും പഠിപ്പിച്ചു.
അഞ്ചാംഘട്ടത്തിൽ കുട്ടികൾക്ക് പാഠപുസ്തകം അല്ലാതെയുള്ള പുസ്തകങ്ങൾ നൽകി വായിപ്പിക്കുകയും, സ്വതന്ത്രമായി എഴുതാൻ പരിശീലനം നൽകുകയും ചെയ്തു.

'''<nowiki/>'സാക്ഷരം'''' - വിവിധ ഘട്ടങ്ങൾ
<gallery>
<gallery>
പ്രമാണം:35436-25-29.jpg|സമഗ്രഗുണമേന്മ വിദ്യാഭ്യാസപദ്ധതി പ്രവർത്തനകലണ്ടർ
പ്രമാണം:35436-25-49.jpg|
പ്രമാണം:35436-25-30.jpg|സമഗ്രഗുണമേന്മ വിദ്യാഭ്യാസപദ്ധതി പ്രവർത്തനകലണ്ടർ
പ്രമാണം:35436-25-48.jpg|
പ്രമാണം:35436-25-46.jpg|
പ്രമാണം:35436-25-45.jpg|
പ്രമാണം:35436-25-44.jpg|
</gallery>
</gallery>

വരി 38: വരി 63:

സ്കൂൾ ശാസ്ത്രമേള 2025 ജൂലൈ 31ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു . പ്രഥമാധ്യാപിക സുമി റീച്ചൽ സോളമൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയം, ഐ.ടി. വിഭാഗങ്ങളിൽ, വ്യത്യസ്ത ഇനങ്ങളിലായി എൽ പി യു പി വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു . വാശി നിറഞ്ഞ മത്സരത്തിനൊടുവിൽ മികച്ച പ്രകടനത്തോടെ സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനറായ എസ് സിന്ധു , സ്കൂൾ ശാസ്ത്രമേള സഹ കൺവീനറായ വി കെ അനുശ്രീ എന്നിവർ ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി .

[[പ്രമാണം:35436-25-33.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]

[[പ്രമാണം:35436-25-33.jpg|നടുവിൽ|ലഘുചിത്രം|117x117px|''ശാസ്ത്രമേളയി-ൽ നിന്നൊര‍ു ചിത്രം'']]

=== '''''സ്കൂൾ കായികമേള''''' ===
=== '''''സ്കൂൾ കായികമേള''''' ===

വരി 55: വരി 83:

സിന്ധ, സ്കൂൾ കലോത്സവ കൺവീനർ എസ്. ബിന്ദു സി.ഡി.എസ്. ആറാം വാർഡ് ചെയർപേഴ്സൺ ജഗദമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി  വി എഫ് രഹീന ബീഗം കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി. 60ലധികം കുട്ടികൾ വ്യത്യസ്തയിനങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റേജിൽ എത്തി. രചന മത്സരങ്ങളിലും ആവേശപൂർവ്വമായ പങ്കാളിത്തമാണ് കുട്ടികളിൽ നിന്നുമുണ്ടായത്. മത്സരിച്ച ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത നേടി. കലാപരിപാടികൾ 19/09/2025 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ അവസാനിച്ചു.

[[പ്രമാണം:35436-25-34.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:35436-25-34.jpg|നടുവിൽ|ലഘുചിത്രം|176x176px|സ്കൂൾ കലോത്സവം ഉദ്ഘാടനം]]