"ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അംഗങ്ങൾ: 2025-28ബാച്ച് അംഗങ്ങൾ |
യൂണിറ്റ് ക്യാമ്പ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 89 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജൂൺ 25 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 85 പേരാണ് പങ്കെടുത്തത്. 30.6.2025 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. മറ്റ് ക്ലബ്ബുകളിൽ അംഗത്വം കിട്ടിയതുമൂലം ലിറ്റിൽകൈറ്റ്സിൽ തുടരാൻ താൽപര്യമില്ലാത്തവരെ ഒഴിവാക്കി 40 പേരെ അംഗങ്ങളായി തെരഞ്ഞെടുത്തു. | 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 89 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജൂൺ 25 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 85 പേരാണ് പങ്കെടുത്തത്. 30.6.2025 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. മറ്റ് ക്ലബ്ബുകളിൽ അംഗത്വം കിട്ടിയതുമൂലം ലിറ്റിൽകൈറ്റ്സിൽ തുടരാൻ താൽപര്യമില്ലാത്തവരെ ഒഴിവാക്കി 40 പേരെ അംഗങ്ങളായി തെരഞ്ഞെടുത്തു. | ||
'''യൂണിറ്റ് ക്യാമ്പ് - Phase 1''' | |||
2025-28 ബാച്ചിൻെറ യൂണിറ്റ്തല ക്യാമ്പ് 2026 മെയ് 20 ബുധനാഴ്ച, ഹെഡ് മാസ്റ്റർ ശ്രീ: റിയാസ് പി ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ. കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റീൽസ് നിർമ്മാണം,പ്രൊമോ വീഡിയോ നിർമ്മാണം, KDEN live ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് മിസ്ട്രസ്സ് സജ്‌നടീച്ചർ (ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ) ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി. | |||
| വരി 238: | വരി 243: | ||
![[പ്രമാണം:19050 preliminary camp 2025 1.jpg|ലഘുചിത്രം]] | ![[പ്രമാണം:19050 preliminary camp 2025 1.jpg|ലഘുചിത്രം]] | ||
![[പ്രമാണം:19050 preliminarycamp 2025 3.png|ലഘുചിത്രം]] | ![[പ്രമാണം:19050 preliminarycamp 2025 3.png|ലഘുചിത്രം]] | ||
|} | |||
== '''യൂണിറ്റ് ക്യാമ്പ് - Phase 1''' == | |||
2025-28 ബാച്ചിൻെറ യൂണിറ്റ്തല ക്യാമ്പ് 2026 മെയ് 20 ബുധനാഴ്ച, ഹെഡ് മാസ്റ്റർ ശ്രീ: റിയാസ് പി ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ. കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റീൽസ് നിർമ്മാണം,പ്രൊമോ വീഡിയോ നിർമ്മാണം, KDEN live ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് മിസ്ട്രസ്സ് സജ്‌നടീച്ചർ (ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ) ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19050 Unit camp phase 1 26.jpg|ലഘുചിത്രം]] | |||
![[പ്രമാണം:19050 unit camp phase1 26.jpg|ലഘുചിത്രം]] | |||
![[പ്രമാണം:19050 Unit camp phase1 2026.jpg|ലഘുചിത്രം]] | |||
|} | |} | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||