"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
[[പ്രമാണം:Katholsavam 22202.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Katholsavam 22202.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Katholsavam. 1-22202jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Katholsavam. 1-22202jpg.jpg|ലഘുചിത്രം]] | ||
| വരി 50: | വരി 55: | ||
==== '''അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു പാറളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജെയിംസ് പി പോൾ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു എം പി ടി എ പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടീച്ചർ സ്വാഗതം ആശംസിച്ചു ഓണ മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ സമ്മാനദാനം നിർവഹിച്ചു വൈസ് പ്രസിഡണ്ട് ശ്രീമതി ആശാ മാത്യൂസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ ഓണപ്പാട്ടുകൾ, വഞ്ചിപ്പാട്ട് ,തിരുവാതിരക്കളി ,പി ടി എ കുട്ടികൾക്കായി സംഘടിപ്പിച്ച കേരളീയ വേഷം ധരിച്ച ഓണം ഫാഷൻ ഷോ ,വടംവലി മത്സരം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.പി ടി എ അംഗങ്ങളും സ്റ്റാഫും ചേർന്ന് കുട്ടികൾക്ക് ഓണസദ്യയും പൂക്കളവും ഒരുക്കി.''' ==== | ==== '''അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു പാറളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജെയിംസ് പി പോൾ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു എം പി ടി എ പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടീച്ചർ സ്വാഗതം ആശംസിച്ചു ഓണ മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ സമ്മാനദാനം നിർവഹിച്ചു വൈസ് പ്രസിഡണ്ട് ശ്രീമതി ആശാ മാത്യൂസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ ഓണപ്പാട്ടുകൾ, വഞ്ചിപ്പാട്ട് ,തിരുവാതിരക്കളി ,പി ടി എ കുട്ടികൾക്കായി സംഘടിപ്പിച്ച കേരളീയ വേഷം ധരിച്ച ഓണം ഫാഷൻ ഷോ ,വടംവലി മത്സരം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.പി ടി എ അംഗങ്ങളും സ്റ്റാഫും ചേർന്ന് കുട്ടികൾക്ക് ഓണസദ്യയും പൂക്കളവും ഒരുക്കി.''' ==== | ||
== [https://youtu.be/_qoqyX-NJNU ക്ഷയരോഗ ബോധവത്കരണ റാലി] == | |||
'''പാറളം ഗ്രാമപഞ്ചായത്തും എലൈറ്റ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ക്ഷയരോഗ ബോധവൽക്കരണ ക്ലാസ് അമ്മാടം ജി എൽ പി എസിൽ നടത്തുകയുണ്ടായി. അതോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും തൂവാല വിതരണം ചെയ്തു. ക്ഷയരോഗ നിർമാർജനത്തിനായി കുട്ടികൾ ശ്രദ്ധിക്കേണ്ട ശുചിത്വ പരിപാലനങ്ങളെ പറ്റി വിശദമായ ക്ലാസ് സംഘടിപ്പിച്ചു.''' | |||
== '''[https://www.etvbharat.com/ml/education-and-career/hi-tech-glps-in-ammadam-thrissur-kls25110801986 ജി എൽ പി എസ് അമ്മാടം സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം]''' == | |||
[[പ്രമാണം:New building 22202.jpg|ഇടത്ത്|ലഘുചിത്രം|Inauguration new building 22202]] | |||
[[പ്രമാണം:Inauguration 2 22202.jpg|ലഘുചിത്രം|inauguration 2 22202]] | |||