"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41075ayyankoickal (സംവാദം | സംഭാവനകൾ)
41075ayyankoickal (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 246: വരി 246:
|}
|}
{| class="wikitable"
{| class="wikitable"
| colspan="5" |ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ , 2025-’28 ബാച്ച്
| colspan="5" |ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ , 2025-’28 ബാച്ച് - 2
|-
|-
|നം.
|നം.
വരി 498: വരി 498:

=== ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ 2025-28 ===
=== ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ 2025-28 ===
<gallery>
289 കുട്ടികൾ ഇപ്രാവശ്യം ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ എഴുതി. സീനിയർ LK അംഗങ്ങളുടെ സഹായത്തോടെ LK മെന്റർമാർ പരീക്ഷ നടത്തി റിസൾട്ട് അപ്‌ലോഡ് ചെയ്തു.<gallery>
പ്രമാണം:LK select2.resized.jpg|പരീക്ഷയിൽ പങ്കെടുക്കാനുള്ള ക്യൂ
</gallery><gallery>
പ്രമാണം:LK select2.resized.jpg|പരീക്ഷയിൽ പങ്കെടുക്കാനുള്ള ക്യൂ  
പ്രമാണം:LK select2.resized.jpg|പരീക്ഷയിൽ പങ്കെടുക്കാനുള്ള ക്യൂ  
പ്രമാണം:LK select1.jpg|മത്സരാർത്ഥികൾ  
പ്രമാണം:LK select1.jpg|മത്സരാർത്ഥികൾ  
വരി 506: വരി 504:
</gallery>
</gallery>

== ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഉദ്‌ഘാടനവും പ്രിലിമിനറി ക്യാമ്പും. ==
=== ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ ഉദ്‌ഘാടനവും പ്രിലിമിനറി ക്യാമ്പും. ===
2025 -'26 അധ്യയനവർഷം നമ്മുടെ സ്കൂളിന് പുതുതായി അനുവദിച്ച ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ചിന്റെ ഉദ്‌ഘാടനവും 2025 -'28 ബാച്ചുകളുടെ പ്രിലിമിനറി ക്യാമ്പും 18 -09 -2025 നു നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ പുതിയ ബാച്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. PTA പ്രസിഡണ്ട് ശ്രീ രാജീവൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. MPTA പ്രസിഡന്റ് ശ്രീമതി സുനിത, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി, KITE മാസ്റ്റർ ട്രെയിനെർമാരായ ശ്രീ അഭിഷേക്,മുഹമ്മദ് ഷഫീക് എന്നിവർ ആശംസകൾ നേർന്നു. SITC ശ്രീ സമദ് ചടങ്ങിൽ നന്ദി പറഞ്ഞു.  

തുടർന്ന് രണ്ടു ബാച്ചിന്റെയും പ്രിലിമിനറി ക്യാമ്പും നടന്നു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അംഗങ്ങളുടെ കടമകൾ എന്തൊക്കെയാണെന്നും ഇതിലൂടെ കിട്ടുന്ന ട്രെയിനിങ്ങുകൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. 3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിങ്ങിലൂടെ പ്രവർത്തനങ്ങളെക്കുറിച്ചു അവർക്കും ബോധവത്കരണം നടത്തി.

.
<gallery>
പ്രമാണം:41075 LKnewbatch 5.JPG|prayer
പ്രമാണം:41075 LK new batch 1.jpeg|welcome by HM
പ്രമാണം:41075 LKnewbatch 2.jpeg|inauguration
പ്രമാണം:41075 LKnewbatch 3.jpeg|kite master
പ്രമാണം:41075 LKnewbatch 6.JPG|LK members
പ്രമാണം:41075-newbatch 4.JPG|with LK members
</gallery>
<gallery>
പ്രമാണം:41075 LKprelim 1.JPG|Preliminary camp
പ്രമാണം:41075 LKprelim 2.JPG
 
പ്രമാണം:41075 LKprelim 3.JPG
പ്രമാണം:41075 LKprelim 4.JPG

</gallery>
=== Software Freedom Day , 2025 ===
Software Freedom Day , 2025 മായി ബന്ധപ്പെട്ട് 22/ 09/ 2025 മുതൽ 26/ 09/ 2025 വരെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തി.പ്രത്യേക അസംബ്ലി, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് പരിശീലന ശില്പശാല, UP വിഭാഗം കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം, ഫ്രീ സോഫ്റ്റ്‌വെയർ ഇന്സ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു . പരിപാടികളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു.
<gallery>
പ്രമാണം:41075 assembly 1.JPG|അസംബ്ലി
പ്രമാണം:41075 pledge.JPG|പ്രതിജ്ഞ
പ്രമാണം:41075 assembly 3.JPG
പ്രമാണം:41075 poster.JPG|പോസ്റ്റർ പ്രദർശനം
</gallery>
----
----
{{ഫലകം:LkMessage}}