"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിൻസി ജോർജ്ജ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിൻസി ജോർജ്ജ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ജോജോ ജോൺ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ജോജോ ജോൺ | ||
|ചിത്രം= | |ചിത്രം=35052_lk_2025-28.jpg | | ||
|ഗ്രേഡ് | |ഗ്രേഡ് | ||

| വരി 19: | വരി 19: | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
{| class="wikitable sortable" style="text-align:center | |||

! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് | |||

| 1 || 10437|| ആദംഗ് വി അരുൺ | |||

| 2 || 10459|| ആരോൺ ആന്റണി അഗസ്റ്റിൻ | |||

| 3 || 10592|| ആയിഷ എ അൻസാരി | |||

| 4 || 10508|| അഭിരാമി ഗിരീഷ് | |||

| 5 || 10368|| ആദിത്യൻ വി എസ് | |||

| 6 || 10354|| ആദിത്യൻ ഉണ്ണി | |||

| 7 || 10342|| ആഗ്നൽ പി എസ് | |||

| 8 || 10506|| അഹിൻ ആന്റണി | |||

|9 || 10420 ||എയ്ബൽ അലക്സി | |||

|10||10424||എയ്ബൽ ആന്റോണിയോ സ്റ്റാലിൻ | |||

|11||10574||അലൻ പാട്രിക് | |||

|12||10410||അലോന ഫ്രബീഷ് | |||

|13||10607||അമൽ ലോനപ്പൻ എഡ്വേർഡ് | |||

|14||10537||അനഘ സെബാസ്റ്റ്യൻ | |||

|15||10498||എയ്ഞ്ചൽ മരിയ ഡി | |||

|16||10440||അനൂപ് ക്രിസ്റ്റി വി എസ് | |||

|17||10552||അസ്ന റോമിയോ | |||

|18||10407||ക്രിസ്റ്റി ആന്റണി | |||

|19||10467||ഡെൻസൽ ജെ എൽവിസ് | |||

|20||10516||ദേവനന്ദൻ ബി | |||

|21||10523||എഫ്രെം ജോസ് | |||

|22||10458||ജോനാഥൻ ജെയിംസ്‍ബോയ് | |||

|23||10348||ജസ്റ്റ മരിയ നെറോണ | |||

|24||10502||കെവിൻ തോമസ് ജോർജ് | |||

|25||10392||കാർത്തിക് ദിലീപ് | |||

|26||10349||ലിയോൺ പി ഷിബു | |||

|27||10367||ലിബിൻ ജോൺ | |||

|28||10567||മരിയ അന്ന ജോസഫ് | |||

|29||10359||നന്ദകിഷോർ ബി നായർ | |||

|30||10557||പ്രെയ്സി സെബാസ്റ്റ്യൻ | |||

|31||10061||നിജിൻ നെപ്പോളിയൻ | |||

|32||10436||നൈൽ യേശുദാസ് | |||

|33||10532|| നിവേദിത ബി കോട്ടക്കൽ | |||

|34||10456||നിവേദ്യ വിജീഷ് | |||

|35||10394||പാർതിപ് എസ് ജിത്ത് | |||

|36|| 10463||റോസ്‍മേരി എസ് | |||

|37||10495||ശ്രേയ കെ എസ് | |||

|38||10549||സൂര്യ ദാസ് | |||

|39||10378||പ്രാർത്ഥന കെ ജെ | |||

|40||10334||രോഹിത്ത് റോബർട്ട് | |||

== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
==അഭിരുചി പരീക്ഷ == | ==അഭിരുചി പരീക്ഷ == | ||
| വരി 73: | വരി 157: | ||
35052_FFexpertclass_2526_3.jpg | 35052_FFexpertclass_2526_3.jpg | ||
35052_FFexpertclass_2526_5.jpg | 35052_FFexpertclass_2526_5.jpg | ||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം == | |||

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 23 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
35052_ff_digital_poster_1.jpg | |||
35052_ff_digital_poster_2.jpg | |||
35052_ff_digital_poster_3.jpg | |||
35052_ff_digital_poster_4.jpg | |||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- MIT App Inventor - Class by LK member == | |||

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒൻപതാം ക്ലാസ് ബാച്ചിൽ നിന്നും അൻസിൽ സുശീൽ, എഡ്‌വിൻ എന്നിവർ ചേർന്ന് മറ്റ് കുട്ടികൾക്കായി കുറിച്ചു ക്ലാസ് നൽകി. റുട്ടീൻ ക്‌ളാസുകളിൽ ഇതിന്റെ അടിസ്ഥാന ആശയങ്ങൾ പഠിക്കുന്നുണ്ട് എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയുവാനും , സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമ്മിക്കുവാനും ഈ ക്ലാസ് ഏവർക്കും പ്രയോജനപ്രദമായി. ഇവർ നിർമ്മിച്ച മൊബൈൽ ആപ്പുകൾ മറ്റ് കുട്ടികൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
35052_FFclass_by_LK_1.jpg | |||
35052_FFclass_by_LK_2.jpg | |||
35052_FFclass_by_LK_3.jpg | |||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- റോബോട്ടിക് ഫെസ്റ്റ് == | |||

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്ന്റെ ഒൻപതാം ക്ലാസ്, എട്ടാം ക്ലാസ് ബാച്ചൂകളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുമയും സാങ്കേതിക വിദ്യയും കോർത്തിണക്കിയ റോബോട്ടിക് ഫെസ്റ്റ് എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, റഡാർ , ഒബ്സ്റ്റേക്കൾ ഐഡന്റിഫൈർ , ലൈൻ റോബോട്ട് തുടങ്ങി നിരവധി ആശയങ്ങൾ പ്രവർത്തന മാതൃകളാക്കി പ്രദർശനത്തിനെത്തി. | |||
<gallery mode="packed-hover"> | |||
35052_roboticfest_lk_1.jpg | |||
35052_roboticfest_lk_2.jpg | |||
35052_roboticfest_lk_3.jpg | |||
</gallery> | |||

==ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ == | |||

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | |||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||

{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||