"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 131: വരി 131:
2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റംബർ 11 ന് സ്സ്മാർട്ട്‌ റൂമിൽ വെച്ച് നടന്നു , ഹെഡ്മിസ്ട്രസ് ശ്രീസുജ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ മഞ്ജുഷ സ്വാഗതം ആശംസിച്ചു കൈറ്റ് മെന്റർ ബാലചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു .തുറവൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനർജോർജ്കുട്ടി സാറിന്റെ  നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരംനൽകി.ലീഡർ 8 A യിൽ പഠിക്കുഗൗതമി എസ്നന്ദി പറഞ്ഞു. ക്ലാസ്സിന്ശേഷം രക്ഷകർത്താക്കൾക്കും ജോർജുകുട്ടി സാർ ലിറ്റിൽകൈറ്റിനെക്കുറിച്ചും  അതിന്റെ പ്രവർത്തന പരിപാടിയെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. ക്ലാസ്സിൽ  ലീഡർ ഗൗതമി ക്യാമ്പിൽ പഠിച്ച കാര്യങ്ങൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി.

'''ശാസ്ത്രമേള'''
== '''ശാസ്ത്രമേള''' ==
 
16-09-2025 ചൊവ്വാഴ്ച ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഭാഷ, പ്രവർത്തി പരിചയമേളയോടനുബന്ധിച്ച് എൽ പി,യു പി,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി വിദ്യാർഥികൾ തയ്യാറാക്കിയ സ്റ്റിൽ മോഡൽ, വർക്കിംങ് മോഡൽ, വിവിധ ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

2 മണി മുതൽ 4 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം പ്രിൻസിപ്പാൾ എസ് ആർ ശരത് സർഉദ്ഘാടനം ചെയ്തു. എച്ച് എം സുജ ടീച്ചർ, സുനിമോൻ സർ , സുനിൽ സർ, സജി ടീച്ചർ,മേളയുടെ കൺവിനർ ഡിസ്‌ലിൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള വിവിധയിനങ്ങൾതെരഞ്ഞെടുക്കുകയുണ്ടായി.

'''കായികമേള'''  
== '''കായികമേള''' ==
 
[[പ്രമാണം:34041 spo251.jpg|ലഘുചിത്രം]]
[[പ്രമാണം:34041 spo253.jpg|ലഘുചിത്രം]]
ഈ വർഷത്തെ കായികമേള ഓഗസ്റ്റ്  17ന് നടന്നു . കുട്ടികൾ മാർച്ച്‌ പാസ്ററ് നടത്തി.കായികമേളയിൽ വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു, അവരുടെ കഴിവുകളും, സ്‌പോർട്സ്മാൻഷിപ്പും തെളിയിച്ചു.
ഈ വർഷത്തെ കായികമേള ഓഗസ്റ്റ്  17ന് നടന്നു . കുട്ടികൾ മാർച്ച്‌ പാസ്ററ് നടത്തി.കായികമേളയിൽ വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു, അവരുടെ കഴിവുകളും, സ്‌പോർട്സ്മാൻഷിപ്പും തെളിയിച്ചു.

പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒത്തുചേരലും, കരുതലും മേളയുടെ വിജയത്തിൽ സഹായകമായി.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒത്തുചേരലും, കരുതലും മേളയുടെ വിജയത്തിൽ സഹായകമായി.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

== '''ബണ്ണീസ്''' ==
[[പ്രമാണം:34041 bunny3.jpg|ലഘുചിത്രം|'''ബണ്ണീസ്''']]
ലോകവ്യാപക സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് ബണ്ണിസ്. മൂന്നു വയസ്സു മുതൽ ആറു വയസ്സുവരെ പ്രായമായ കുട്ടികളെ ഇതിൽ അംഗമാക്കാം. ഒരു ടീച്ചറിന്റെ കീഴിൽ കുറഞ്ഞത് 12 കുട്ടികളെ വരെ ഇതിൽ ഉൾപ്പെടുത്താം. രാഷ്ട്രബോധവും ദേശസ്നേഹവും വളർത്തിയെടുക്കാനും നല്ല ഉത്തമ പൗരന്മാരായി വളരുവാനും ഇതിലൂടെ സാധിക്കുന്നു. S. S. S. H. S. S വളമംഗലം സ്കൂളിൽ 19/9/2025 വെള്ളിയാഴ്ച ബണ്ണി സിന്റെ യൂണിറ്റ് ആദ്യമായി തുടക്കം കുറിച്ചു. ഈ ചടങ്ങിലേക്ക് ആശംസകൾ അർപ്പിക്കാനായി ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ സുരേഷ് സാർ, HM സുജ ടീച്ചർ, പിടിഎ പ്രസിഡന്റ് ശ്രീ സജീവൻ, ഗൈഡ്സിന്റെ ടീച്ചേഴ്സ് ആയ ദീപ്തി ടീച്ചർ മാലിനി ടീച്ചർ ADOC ഗൈഡായ പുഷ്പ ടീച്ചർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ബണ്ണി സിന്റെ യൂണിഫോം ADOC ഗൈഡ് പുഷ്പടീച്ചർ അണിയിച്ചുകൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്കൂളിൽ ബണ്ണി ചാർജ് ഏറ്റെടുക്കുന്നതിനായി ശ്രീമതി നീതു ടീച്ചറിനെ തിരഞ്ഞെടുത്തു.
[[പ്രമാണം:34041 bunny2.jpg|ലഘുചിത്രം]]
== '''സ്കൂൾ കലോത്സവം അരങ്ങ്''' ==
[[പ്രമാണം:34041 yf253.jpg|ലഘുചിത്രം]]
[[പ്രമാണം:34041 yf251.jpg|ലഘുചിത്രം]]
2025 - 26അധ്യയന വർഷത്തെ സ്കൂൾ കലോത്സവം അരങ്ങ് 2025 സെപ്റ്റംബർ 25,26 തീയതികളിൽ നടന്നു. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രമുഖ സിനിമ, മിമിക്രി കലാകാരൻ ശ്രീ അനിൽ വാരണം കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽശ്രീ എസ് ആർ ശരത് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുജ യൂ നായർ ആശംസ നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ. സുനിമോൻ നന്ദി പറഞ്ഞു.ആദ്യ ദിവസം പദ്യം ചൊല്ലൽ , ദേശഭക്തിഗാനം , സംഘഗാനം ,  എന്നിവയായിരുന്നു.ഭരതനാട്യം , സംഘനൃത്തം , തിരുവാതിര എന്നിവയാണ് രണ്ടാം ദിവസം നടന്നത് .മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ  , എൻ സി സി , ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
[[പ്രമാണം:34041 yf252.jpg|ലഘുചിത്രം]]
[[പ്രമാണം:34041 neena251.jpg|ലഘുചിത്രം|class by neena chandran,Gynaecologist for girls]]
== '''പോഷൻ മാ ദിനാചരണം''' ==
[[പ്രമാണം:34041 pm251.jpg|ലഘുചിത്രം|poshan maah]]
[[പ്രമാണം:34041 pm253.jpg|ലഘുചിത്രം|poshan maah]]
എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂളിൽ പോഷൻ മാ ദിനാചരണം നടത്തി. ഒക്ടോബർ 16ന് ക്വിസ് മത്സരം നടത്തി. ചന്ദ്രകാന്ത് ആദിത്യൻ എന്നിവരെ തിരഞ്ഞെടുത്തു. എൽ പി യു പി എച്ച് എസ്  കുട്ടികളെ ഉൾപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു.

'''ശിശുദിനാഘോഷം'''

[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]]
14/ 11 /2025 വെള്ളിയാഴ്ച എസ് സി എസ് എച്ച് എസ് എസ് വളമംഗലം പ്രീപ്രൈമറി ,എൽ പി വിഭാഗം കുട്ടികൾ ശിശുദിന ആഘോഷത്തിൽ പങ്കെടുത്തു.പത്തുമണിയോടെ ശിശുദിന റാലിയോട് കൂടി പരിപാടികൾ ആരംഭിച്ചു.തുടർന്ന് പൊതുയോഗം ഉണ്ടായിരുന്നു . പൊതുയോഗത്തിൽ ശ്രീമതി സുജ യൂ നായർ (സ്കൂൾ എച്ച് എം) സ്വാഗതം പറഞ്ഞു ശ്രീ ബൈജു (പി.ടി.എ പ്രസിഡൻറ്)അധ്യക്ഷനായിരുന്നു.ശ്രീ കെ എസ് സുരേഷ് കുമാർ (സ്കൂൾ മാനേജർ ) പരിപാടികൾ ഉദ്ഘാടനം ചെയ്തു.ശ്രീ എസ് ആർ ശരത് (സ്കൂൾ പ്രിൻസിപ്പാൾ) മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് ആശംസകൾ ബോർഡ് അംഗങ്ങൾ നൽകി. ശ്രീമതി മായ (mother PTA )ശ്രീമതി സജി ദാസ് (സീനിയർ അസിസ്റ്റൻറ്) ശ്രീമതി സിന്ധു സുനിൽകുമാർ( സീനിയർ അധ്യാപിക) ശ്രീ ബാലചന്ദ്രൻ ജി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ കുട്ടികൾക്ക് ആശംസകൾ നൽകി.