"എം.യു.എച്ച്.എസ്.എസ്. ഊരകം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Muhsoorakam (സംവാദം | സംഭാവനകൾ)
Muhsoorakam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 217: വരി 217:
|[[പ്രമാണം:19083-entekerala-2.jpg|thumb|എം യു എച്ച് എസ് എസ് ഊരകം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19083-entekerala-2.jpg|thumb|എം യു എച്ച് എസ് എസ് ഊരകം|നടുവിൽ|333x333ബിന്ദു]]
|}
|}
'''ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഫീസ് സിസ്റ്റത്തിൽ ഉബുണ്ടു പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന LK 2023-26 ബാച്ചിലെ അംഗങ്ങൾ .'''
[[പ്രമാണം:19083 OFFICE SYSTEM.jpg|നടുവിൽ|ലഘുചിത്രം|'''എം യു എച്ച് എസ് ഊരകം''' ]]
[[പ്രമാണം:19083 SCHOOL OFFICE.jpg|നടുവിൽ|ലഘുചിത്രം|'''എം യു എച്ച് എസ് ഊരകം''' ]]
[[പ്രമാണം:19083 OFFICE...jpg|നടുവിൽ|ലഘുചിത്രം|എം യു എച്ച് എസ് ഊരകം ]]**********************************************************************************************************************************************************************
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പിന്റെ രണ്ടാംഘട്ടം (2025 ഒക്ടോബർ 25)'''
2025 ഒക്ടോബർ 25-ന് ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന  ക്യാമ്പിന്റെ രണ്ടാംഘട്ടം സംഘടിപ്പിച്ചു. മുപ്പത്തിയെട്ട്  വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു . എട്ട്  ഗ്രൂപ്പുകളായി തിരിഞ് ആദ്യത്തെ സെഷനിൽ scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വോളി ബോൾ ഗെയിം നിർമ്മിച്ചു . ഉച്ചക്ക് ശേഷം ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലാരവം എന്ന വീഡിയോ നിർമ്മിച്ചു . തയ്യാറാക്കിയ വീഡിയോ ക്ലിപ്പും മ്യൂസിക്കും kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ചു എഡിറ്റ് ചെയ്തു അവതരിപ്പിച്ചു. ഏകദിന ക്യാമ്പിന് GVHSS വേങ്ങരയിലെ  KITE MENTOR മുഹമ്മദ് നവാസ് മാഷ് സ്കൂൾ KITE MENTORS ,ഫാത്തിമ സഹ്‌ല കെ, ബിജു സി എം  എന്നിവർ നേതൃത്വം നൽകി. അനിമേഷന്റെയും സ്‌കറാച്ചിന്റെയും ഭാഗമായിട്ടുള്ള അസൈൻമെന്റുകൾ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .
[[പ്രമാണം:19083 school level camp 1.jpg|നടുവിൽ|ലഘുചിത്രം|386x386ബിന്ദു|2024-27 ബാച്ച് സ്കൂൾ തല ക്യാമ്പ് ഉദ്ഘാടന സെഷൻ]]
[[പ്രമാണം:19083 school level camp 10.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു|school level camp]]
[[പ്രമാണം:19083 school level camp 6.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|2024-27 ബാച്ച് സ്കൂൾ തല ക്യാമ്പ് ഉദ്ഘാടന സെഷൻ]]
[[പ്രമാണം:19083 school level camp 8.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു|ഏകദിന ക്യാമ്പിലെ ദൃശ്യങ്ങൾ ...]]
[[പ്രമാണം:19083 school level camp 9.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു|ഏകദിന ക്യാമ്പിലെ ദൃശ്യങ്ങൾ ...]]
[[പ്രമാണം:19083 school level camp 11.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു|ഏകദിന ക്യാമ്പിലെ ദൃശ്യങ്ങൾ ...]]
[[പ്രമാണം:19083 school level camp 7.jpg|നടുവിൽ|ലഘുചിത്രം|309x309ബിന്ദു|ഏകദിന ക്യാമ്പിലെ ദൃശ്യങ്ങൾ ...]]************************************************************************************************************************************************************************
'''റോബോട്ടിക് പരിശീലനം നടത്തി'''
2026 ജനുവരി 13 ന് IT യുടെ ഭാഗമായി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് 2024-25 ബാച്ചിലെ ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ  റോബോട്ടിക് പരിശീലനം നൽകി . പത്താം ക്ലാസ്സിലെ അറുപതോളം കുട്ടികൾക്കാണ് പരിശീലനം നൽകിയത് .പരിശീലനത്തിന് LK MENTORS അടക്കം മൂന്ന് ടീച്ചേഴ്സും ഒൻപതാം ക്ലാസ്സിലെ പത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി .
[[പ്രമാണം:19083 robotic class 2.jpg|നടുവിൽ|ലഘുചിത്രം|403x403ബിന്ദു|Robotic Training by LK Students]]
[[പ്രമാണം:19083 robotic classes 3.jpg|നടുവിൽ|ലഘുചിത്രം|417x417ബിന്ദു|Robotic Training by Little Kites ]]
[[പ്രമാണം:19083 robotic classes for tenth.jpg|നടുവിൽ|ലഘുചിത്രം|422x422ബിന്ദു|ROBOTIC TRAINING]]