"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
. | |||
== ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ == | |||
2025 2026 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അംഗത്വത്തിനുള്ള അഭിരുചി പരീക്ഷ തയ്യാറാക്കി നൽകിയ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് 2025 ജൂൺ 25ന് സ്കൂളിലെ ഐടി ലാബിൽ വെച്ച് നടത്തി 50 കുട്ടികളാണ് പരീക്ഷ എഴുതിയത്. | |||
30 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ഓരോ കുട്ടിക്കും ലഭിക്കുന്ന 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതാണ്. അഭിരുചി പരീക്ഷയിൽ 25% മാർക്കോ അതിൽ അധികമോ നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് ഓരോ യൂണിറ്റിനും അനുവദിച്ചിരിക്കുന്ന ആകെ എണ്ണത്തിൽ കൂടാത്ത വിധത്തിൽ മികച്ച സ്കോർ കരസ്ഥമാക്കുന്ന കുട്ടികളെയാണ് ലിറ്റിൽ അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. | |||
== '''പ്രിലിമിനറി ക്യാമ്പ് 2025''' == | == '''പ്രിലിമിനറി ക്യാമ്പ് 2025''' == | ||
മഞ്ചേരി ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി ജി എച്ച് എസ് എസ് മഞ്ചേരിയിലാണ്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 37 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. യാസർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു. | മഞ്ചേരി ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി ജി എച്ച് എസ് എസ് മഞ്ചേരിയിലാണ്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 37 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. യാസർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:18023-gghssmji-1.jpg|ലഘുചിത്രം|ജി ജി എച്ച് എസ് എസ് മഞ്ചേരി]] | |[[പ്രമാണം:18023-gghssmji-1.jpg|ലഘുചിത്രം|ജി ജി എച്ച് എസ് എസ് മഞ്ചേരി]] | ||
|[[പ്രമാണം:18023-gghssmji-4.jpg|ലഘുചിത്രം|ജി ജി എച്ച് എസ് എസ് മഞ്ചേരി]] | |||
|} | |} | ||
{| class="wikitable" | {| class="wikitable" | ||