"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/ലിറ്റിൽ കൈറ്റ്സ്/2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:170001 using HotCat |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/ലിറ്റിൽ കൈറ്റ്സ്| '''TVM''' |class=mw-ui-progressive}} | {{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/ലിറ്റിൽ കൈറ്റ്സ്| '''TVM''' |class=mw-ui-progressive}} | ||
</center> | </center> | ||
{{OfficeFrame/Pages}} | |||
{{LKDistrict/Pages}} | {{LKDistrict/Pages}} | ||
== '''എൽ കെ''' ഒന്നാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) == | |||
2024-27 ബാച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകളുടെ ഒന്നാംഘട്ട യൂണിറ്റ് ക്യാമ്പ് മെയ് 20 മുതൽ 31 വരെയായി അതതു യൂണിറ്റുകളിൽ നടന്നു. പ്രതികൂല കാലാവസ്ഥ കാരണം ഏതാനും ക്യാമ്പുകൾ ജൂൺ 3ന് നടന്നു. | |||
== '''എൽ കെ മെന്റർമാർക്കുള്ള പരിശീലനം- ഒന്നാം ഘട്ടം''' == | == '''എൽ കെ മെന്റർമാർക്കുള്ള പരിശീലനം- ഒന്നാം ഘട്ടം''' == | ||
| വരി 29: | വരി 33: | ||
പ്രമാണം:170001-LK-workshop5-2025.jpg|താമരശ്ശേരി വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ് | പ്രമാണം:170001-LK-workshop5-2025.jpg|താമരശ്ശേരി വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ് | ||
</gallery> | </gallery> | ||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26''' == | |||
2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ജില്ലയിലെ 180 യൂണിറ്റുകളിൽ നടന്നു. പരീക്ഷക്ക് മുന്നോടിയായുള്ള പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ 2025 ജൂൺ 24 ന് എല്ലാ യൂണിറ്റിലും നടന്നു. 2025 ജൂൺ 25ന് രാവിലെ 9:40 ന് തന്നെ യൂണിറ്റുകൾക്ക് പാസ്‍വേഡ് നൽകി. 9:45 ന് എല്ലാ യൂണ്റ്റുകളിലും പരീക്ഷ ആരംഭിക്കുകയും ചെയ്തു. | |||
== പ്രിലിമിനറി ക്യാമ്പ് ആർ പി പരിശീലനം == | == പ്രിലിമിനറി ക്യാമ്പ് ആർ പി പരിശീലനം == | ||
കോഴിക്കോട് ജില്ലാ കൈറ്റിൽ പുതുതായി ചുമതല ഏറ്റെടുത്ത 6 മാസ്റ്റർട്രെയിനർമാക്ക് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. കൈറ്റ് ജില്ലാ ഓഫീസിൽവച്ച് നടന്ന പരിശീലനത്തിൽ മുഹമ്മദ് അഷ്റഫ് പി.സി, ജിയോ കുര്യൻ, ഷമീർ ടി.വി, ജിതേഷ് കോയമ്പ്രത്ത് , ധർമ്മജ എസ്, സോണി ഡി. ജോസഫ് എന്നീ മാസ്റ്റർ ട്രെയിനർമാർ പങ്കെടുത്തു. ടി കെ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. ആർ പി മാരായി ക്യാമ്പിൽ പങ്കെടുക്കേണ്ട എൽ കെ മെന്റർമാർക്ക് നേരത്തെതന്നെ സബ്‌ജില്ലാടിസ്ഥാനത്തിൽ ഓൺലൈനിൽ മൊഡ്യൂൾ പരിചയപ്പെടുത്തിയിരുന്നു. | കോഴിക്കോട് ജില്ലാ കൈറ്റിൽ പുതുതായി ചുമതല ഏറ്റെടുത്ത 6 മാസ്റ്റർട്രെയിനർമാക്ക് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. കൈറ്റ് ജില്ലാ ഓഫീസിൽവച്ച് നടന്ന പരിശീലനത്തിൽ മുഹമ്മദ് അഷ്റഫ് പി.സി, ജിയോ കുര്യൻ, ഷമീർ ടി.വി, ജിതേഷ് കോയമ്പ്രത്ത് , ധർമ്മജ എസ്, സോണി ഡി. ജോസഫ് എന്നീ മാസ്റ്റർ ട്രെയിനർമാർ പങ്കെടുത്തു. ടി കെ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. ആർ പി മാരായി ക്യാമ്പിൽ പങ്കെടുക്കേണ്ട എൽ കെ മെന്റർമാർക്ക് നേരത്തെതന്നെ സബ്‌ജില്ലാടിസ്ഥാനത്തിൽ ഓൺലൈനിൽ മൊഡ്യൂൾ പരിചയപ്പെടുത്തിയിരുന്നു. | ||
| വരി 35: | വരി 42: | ||
== പ്രിലിമിനറി ക്യാമ്പ് (2025-28 ബാച്ച്) == | == പ്രിലിമിനറി ക്യാമ്പ് (2025-28 ബാച്ച്) == | ||
കോഴിക്കോട് ജില്ലയിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ 11 വിദ്യാലയങ്ങളിലാണ് ആദ്യദിവസമായ സപ്തംബർ 9 ന് ക്യാമ്പ് നടന്നത്. | കോഴിക്കോട് ജില്ലയിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ 11 വിദ്യാലയങ്ങളിലാണ് ആദ്യദിവസമായ സപ്തംബർ 9 ന് ക്യാമ്പ് നടന്നത്. | ||
<gallery mode="packed-hover"> | |||
പ്രമാണം:17014-LK parents meeting.jpg|സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് കോഴിക്കോട് | |||
പ്രമാണം:17014-LK Pre camp.jpg|സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് കോഴിക്കോട് | |||
പ്രമാണം:16054-LK parents meeting.jpg|തിരുവങ്ങൂർ എച്ച് എസ്സ് എസ്സ് | |||
പ്രമാണം:17052-LK Pre camp.jpg|പൊയിൽക്കാവ് എച്ച് എസ്സ് എസ്സ് | |||
പ്രമാണം:16036 LK Preliminary Camp.jpg|കെ പി എം എച്ച് എസ്സ് എസ്സ് അരിക്കുളം | |||
</gallery> | |||
== രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) ആർ പി പരിശീലനം == | |||
2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ രണ്ടാമത് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി, മാസ്റ്റർ ട്രെയിനർമാർക്കുവേണ്ടി കോഴിക്കോട് ഡി ആർ സിയിൽ വച്ച് ഒക്ടോബർ 13ന് നടത്തി. മാസ്റ്റർ ട്രെയിനർമാരായ പ്രജീഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ രമേശൻ ഇ ടി പരിശീലനകേന്ദ്രം സന്ദർശിച്ച് നിർദേശങ്ങൾ നല്കി. ഒരു യൂണിറ്റിൽനിന്ന് ഒരു മെന്റർ എന്ന രീതിയിൽ വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽ മൂന്നുവീതം കേന്ദ്രങ്ങളിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലും മെന്റർമാർക്ക് ഒക്ടോബർ 16ന് പരിശീലനം നൽകാൻ തീരുമാനിച്ചു. ഒക്ടോബർ 18, 25, നവംബർ 1 തിയ്യതികളിലാണ് യൂണിറ്റുകളിൽ ക്യാമ്പ് നടത്തേണ്ടത്.<gallery mode="packed-hover"> | |||
പ്രമാണം:17000 LKunitcamp DRG IInd phase1.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:17000 LKunitcamp DRG IInd phase2.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:16046 LK Unitcamp DRG 1.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി-കൊയിലാണ്ടി, മേലടി സബ്‌ജില്ല | |||
പ്രമാണം:16046 LK Unitcamp DRG 2.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:LK Unit-Camp-DRG Technical-HS-Kozhikode City.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
</gallery> | |||
== രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) == | |||
ഒക്ടോബർ 18 ന് രണ്ടാംഘട്ട യൂണിറ്റു ക്യാമ്പുകൾ ആരംഭിച്ചു. <gallery mode="packed-hover"> | |||
പ്രമാണം:16046 LK Unit camp 1.jpg|ജി വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി | |||
പ്രമാണം:16046 LK Unit camp 2.jpg|ജി വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി | |||
പ്രമാണം:16054 LK Unitcamp.jpg|തിരുവങ്ങൂർ എച്ച് എസ്സ് എസ്സ് | |||
</gallery> | |||
== കോഴിക്കോട് ജില്ലാ കലോൽസവം 2025 == | |||
കോഴിക്കോട് ജില്ലാ കലോൽസവം 2025 ഡിസംബർ 24 മുതൽ 28 വരെ കൊയിലാണ്ടിയിൽ വച്ച് നടന്നു. 5 ദിവസം 22വേദികളിൽ കലാപ്രതിഭകളുടെ ഉത്സവമായിരുന്നു. 85 കൈറ്റ് മെന്റർമാരും 250 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് കലോൽസവത്തിന്റെ ഡോക്യുമെന്റേഷൻ മികച്ച രീതിയിൽ പൂർത്തിയാക്കി . <gallery mode="packed-hover"> | |||
പ്രമാണം:16046 Dt Kalolsavam 2025-9.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-8.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-7.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-6.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-5.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-4.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-3.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-2.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
പ്രമാണം:16046 Dt Kalolsavam 2025-1.jpg|കോഴിക്കോട് ജില്ലാകലോൽസവം 2025-കൊയിലാണ്ടി | |||
</gallery> | |||
== എൽ കെ സബ്‌ജില്ലാ ക്യാമ്പ് (2024-27 ബാച്ച്) ഡി ആർ ജി == | |||
ലിറ്റിൽകൈറ്റ്സ് 2024-25 ബാച്ചിന്റെ സബ്‌ജില്ലാക്യാമ്പിനുള്ള ഡി.ആർ.ജി ഡിസംബർ 15 മുതൽ 18 വരെ നടത്തി. ഡിആർസിയിൽ വച്ച് നടന്ന അനിമേഷനിൽ നൗഫൽ, ഷാജി എന്നിവരും നടക്കാവ് എച്ച് എസ്സി ൽ വച്ച് നടന്ന പ്രോഗ്രാമിങ്ങിൽ മഹേശൻ, പ്രജീഷ് എന്നിവരും നേതൃത്വം നൽകി. ഡിസംബർ 27 മുതൽ ജനുവരി 3 വരെ മൂന്നു സ്പെല്ലുകളിലായി ജില്ലയിലെ സബ്‌ജില്ലാക്യാമ്പുകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. | |||
[[ | == ലിറ്റിൽകൈറ്റ്സ് സബ്‌ജില്ലാ ക്യാമ്പ് (2024-27 ബാച്ച്) == | ||
'''സബ്‌ജില്ലാ ക്യാമ്പുകളുടെ സമയക്രമം''' | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!ഉപജില്ല | |||
!തിയ്യതി | |||
!പരിശീലന കേന്ദ്രം | |||
!കുട്ടികളുടെ എണ്ണം | |||
|- | |||
|1 | |||
|Koyilandy | |||
|Dec 27, 29 | |||
|GVHSS Koyilandy | |||
|57 | |||
|- | |||
|2 | |||
|Todannur | |||
|Dec 27, 29 | |||
|Memunda HS | |||
|72 | |||
|- | |||
|3 | |||
|Chombala | |||
|Dec 27, 29 | |||
|GVHSS MADAPPALLY | |||
|46 | |||
|- | |||
|4 | |||
|Perambra | |||
|Dec 27, 29 | |||
|Nochad HSS | |||
|106 | |||
|- | |||
|5 | |||
|koduvally | |||
|Dec 27, 29 | |||
|GHSS KODUVALLY | |||
|66 | |||
|- | |||
|6 | |||
|Kunnamangalam | |||
|Dec 27, 29 | |||
|Markaz Girls Karanthur | |||
|42 | |||
|- | |||
|7 | |||
|Chevayur | |||
|Dec 27, 29 | |||
|PVS HS | |||
|58 | |||
|- | |||
|8 | |||
|Nadapuram | |||
|Dec 30, 31 | |||
|GHSS VALAYAM | |||
|80 | |||
|- | |||
|9 | |||
|Melady | |||
|Dec 30, 31 | |||
|GVHSS Meppayoor | |||
|76 | |||
|- | |||
|10 | |||
|Vatakara | |||
|Dec 30, 31 | |||
|St Antony’s VATAKARA | |||
|70 | |||
|- | |||
|11 | |||
|Balussery | |||
|Dec 30, 31 | |||
|GVHSS Balussery | |||
|80 | |||
|- | |||
|12 | |||
|Thamarassery | |||
|Dec 30, 31 | |||
|Gmhs raroth | |||
|70 | |||
|- | |||
|13 | |||
|Feroke | |||
|Dec 30, 31 | |||
|SPBHSS RAMANATTUKARA | |||
|62 | |||
|- | |||
|14 | |||
|Rural | |||
|Dec 30, 31 | |||
|Savio Hss devagiri | |||
|44 | |||
|- | |||
|15 | |||
|Kunnummal | |||
|Jan 1, 3 | |||
|GHSS Kuttiady | |||
|118 | |||
|- | |||
|16 | |||
|Mukkam | |||
|Jan 1, 3 | |||
|MKHMMO VHSS For Girls mukkam | |||
|120 | |||
|- | |||
|17 | |||
|Kozhikode City | |||
|Jan 1, 3 | |||
|GVHSS For Girls Nadakkave | |||
|150 | |||
|} | |||
'''സബ്‌ജില്ലാ ക്യാമ്പ്- [[ചിത്രങ്ങളിലൂടെ]]''' | |||