"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41089snsmhs (സംവാദം | സംഭാവനകൾ)
No edit summary
41089snsmhs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
[[പ്രമാണം:41089 antidrugs 5.jpg|ലഘുചിത്രം]][[പ്രമാണം:41089 Antidrugs 1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:41089 antidrugs 5.jpg|ലഘുചിത്രം]][[പ്രമാണം:41089 Antidrugs 1.jpg|ലഘുചിത്രം|നടുവിൽ]]


== '''ജന്മഭൂമി അമൃതം മലയാളം''' 30/06/2025 ==
ജന്മഭൂമി അമൃതം മലയാളം ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ്സിൽ...
ഉത്തമ മാധ്യമപ്രവർത്തനത്തിന്റെ ഉദാത്ത ലക്ഷ്യങ്ങളിൽ ഒന്നായ കുട്ടികളിലെ വായനശീലം ലക്ഷ്യമാക്കി ഇളമ്പള്ളൂർ എസ് എൻ എസ്  എം  എച്ച്  എസ് എസ്സിൽ ജന്മഭൂമി വിതരണോദ്ഘാടനം, 30/06/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.
[[പ്രമാണം:41089 maduram malayalam.jpg|ലഘുചിത്രം]]
പ്രിൻസിപ്പാൾ ശ്രീ. ബി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൊല്ലം ജില്ലാ അധ്യക്ഷനും കൊട്ടിയം എൻഎസ്എസ് കോളേജ് റിട്ട. സൂപ്രണ്ടുമായ ശ്രീ.എസ്. വാരിജാക്ഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു. പ്രശസ്ത യോഗാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. വേണുജി മുഖ്യാതിഥിയായിരുന്നു. അധ്യാപകരായ  ശ്രീമതി ധനലക്ഷ്മി വിരിയറഴികത്ത്,  ശ്രീ.അഭിലാഷ് കീഴൂട്ട്, ശ്രീ.ശരത് ശശി. എസ്, ജന്മഭൂമി ജില്ലാ സർക്കുലേഷൻ മാനേജർ ശ്രീ. ബി.എസ്. ഗോപകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ആർ.മനീഷ് കൃതജ്ഞത രേഖപ്പെടുത്തി.


== '''ACADEMIC CALENDER 2025-2026''' ==
== '''ACADEMIC CALENDER 2025-2026''' ==
[[പ്രമാണം:41089 ACADEMIC CALENDER compressed.pdf|ലഘുചിത്രം|academic|ഇടത്ത്‌]]
[[പ്രമാണം:41089 ACADEMIC CALENDER compressed.pdf|ലഘുചിത്രം|academic|ഇടത്ത്‌]]


== '''ബോധവൽക്കരണ ക്ലാസും  മോക്ട്രില്ലും''' ==
 
 
 
 
 
 
'''ബോധവൽക്കരണ ക്ലാസും  മോക്ട്രില്ലും'''
 
കുണ്ടറ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസും  മോക്ട്രില്ലും നടന്നു. സ്റ്റേഷൻ ഓഫീസർ ശ്രീ.പി ജി ദിലീപ് കുമാറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ. അനിൽദേവ് എസ്, ശ്രീ. എസ് അനൂപ് എന്നിവർ പങ്കാളികളായി. വിവിധ അപായ സാഹചര്യങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെപ്പറ്റി വ്യക്തമായ അവബോധം കുട്ടികൾക്ക് പകർന്നു നൽകിയ ബോധവൽക്കരണമാണ്  നടന്നത്.
കുണ്ടറ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസും  മോക്ട്രില്ലും നടന്നു. സ്റ്റേഷൻ ഓഫീസർ ശ്രീ.പി ജി ദിലീപ് കുമാറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ. അനിൽദേവ് എസ്, ശ്രീ. എസ് അനൂപ് എന്നിവർ പങ്കാളികളായി. വിവിധ അപായ സാഹചര്യങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെപ്പറ്റി വ്യക്തമായ അവബോധം കുട്ടികൾക്ക് പകർന്നു നൽകിയ ബോധവൽക്കരണമാണ്  നടന്നത്.
[[പ്രമാണം:41089 mockdrill 3.jpg|ലഘുചിത്രം]]
[[പ്രമാണം:41089 mockdrill 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41089 mockdrill 1.jpg|ലഘുചിത്രം]]
[[പ്രമാണം:41089 mockdrill 1.jpg|ലഘുചിത്രം]]
== '''സമ്മാനദാനം''' ==
ഓണ പരീക്ഷയ്ക്ക് ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലുംഉന്നത വിജയം കരസ്ഥമാക്കിയവർക്കും ISRO national space day യോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ സർട്ടിഫിക്കറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും
[[പ്രമാണം:41089 awards to students.jpg|ലഘുചിത്രം|ഇടത്ത്‌]]
== '''SNSMHSS ,elampalloor ഈ വർഷത്തെ സ്കൂൾ  ശാസ്ത്ര മേള 29/9/ 25 തിങ്കളാഴ്ച നടന്നു''' ==
സയൻസ് , സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം, പ്രവർത്തിപരിചയ വിഭാഗങ്ങളിലായി മാതൃകകൾ, പ്രദർശന വസ്തുക്കൾ,  ശേഖരണ വസ്തുകൾ , working models,still models, ചാർട്ടുകൾ, കരകൗശല വസ്തുക്കൾ , പുരാവസ്തു  ശേഖരണങ്ങൾ തുടങ്ങിയ നിരവധി ഇനങ്ങൾ വിദ്യാർത്ഥികൾ  അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു
വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തിയ സ്കൂൾ തല ശാസ്ത്ര മേള ശ്രദ്ധേയമായി മാറി
[[പ്രമാണം:41089 sasthramela.png|ലഘുചിത്രം]]
[[പ്രമാണം:41089 sasthramela1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41089 helping kids 3.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:41089 helping kids.jpg|ലഘുചിത്രം|..]]Helping ANGANVADI of our Panchayath by giving TOYS[[പ്രമാണം:41089 helping hands to kids.jpg|ലഘുചിത്രം|ഇടത്ത്‌]]
== '''CHIT CHAT WITH IQ MAN''' ==
[[പ്രമാണം:41089 chhat with iq man.jpg|ഇടത്ത്‌|ലഘുചിത്രം]]
കുണ്ടറയിലെ എന്തിരൻ കുഞ്ഞുമനസ്സുകളിൽ കൗതുക പ്രവാഹം
ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിന്റെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട്, സയൻസ് ക്ലബ്ബ്  ചിറ്റ് ചാറ്റ് വിത്ത് ഐക്യു മാൻ  പരിപാടി സംഘടിപ്പിച്ചു. കുണ്ടറയിലെ എന്തിരൻ എന്നറിയപ്പെടുന്ന, അസാമാന്യ ഓർമ്മശക്തിയാൽ ലോകത്തെ വിസ്മയിപ്പിച്ച ശ്രീ. ആർ.അജി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനു, പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി ബിന്ദു, സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി എസ്.പാർവതി, അധ്യാപികമാരായ ശ്രീമതി ആർ ജയലക്ഷ്മി ശ്രീമതി ശ്രീജ അരവിന്ദ്, ശ്രീമതി രശ്മി.എസ്.കൃഷ്ണൻ, ശ്രീമതി ഐ അഞ്ചു, ശ്രീമതി രശ്മി.ആർ.വി, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ.എസ്. അഭിലാഷ്  തുടങ്ങിയവർ പങ്കെടുത്തു. അതിഥിയുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രിൻസിപ്പാൾ ഇൻ ചാർജ് മുഖ്യാതിഥിക്ക് പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ സ്നേഹോപഹാരം നൽകി. ശാസ്ത്ര ബോധത്തിന്റെയും യുക്തി ബോധത്തിന്റെയും പശ്ചാത്തലത്തിൽ വളരെ മനോഹരമായ ക്ലാസ്സ് ആയിരുന്നു ശ്രീ. ആർ.അജിയുടെ നേതൃത്വത്തിൽ നടന്നത്.
== '''സുവർണ്ണ ജൂബിലിയുടെ നിറവിൽ''' ==
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ് സുവർണ്ണ ജൂബിലിയുടെ നിറവിൽ . വിളംബരത്തിന്റെ നാടായ കുണ്ടറയിലെ ഈ സരസ്വതി ക്ഷേത്രത്തിൽ കനക ജൂബിലിയുടെ ആരംഭം കുറിച്ചു കൊണ്ടുള്ള വിളംബര ഘോഷയാത്ര , എക്സിബിഷൻ പവലിയൻ ഉദ്ഘാടനം  എന്നിവ 27 ഒക്ടോബർ 2025  രാവിലെ 8. 30ന്  കുണ്ടറ എം എൽ എ ശ്രീ. പി. സി. വിഷ്ണുനാഥ്    ഫ്ലാഗ് ഓഫ് ചെയ്ത്  നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ. അനന്തകൃഷ്ണൻ പതാക ഉയർത്തി. പരിപാടികൾക്ക്  പിറ്റിഎ പ്രസിഡൻ്റ് ശ്രീ. സുധീർ , സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ, ഹെഡ്മാസ്റ്റർ ശ്രീ. ആർ. മനു,ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റ് പ്രസിഡൻ്റ്  ശ്രീ.ബി. ശങ്കരനാരായണപിള്ള, ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ശ്രീ. പത്മകുമാർ, ഖജാൻജി ശ്രീ.ഹരീഷ്,പി റ്റി എ വൈസ് പ്രസിഡൻ്റ് ശ്രീ. രമേഷ്, മദർ പി റ്റി എ പ്രസിഡൻ്റ് ശ്രീമതി ഷിജ ബഷീർ,  മറ്റ് പി റ്റി എ കമ്മിറ്റി അംഗങ്ങൾ, ദേവസ്വം ട്രസ്റ്റ് കമ്മിറ്റി അംഗങ്ങൾ,വാർഡ് മെമ്പർ ശ്രീ. സെയ്ഫുദ്ദീൻ, സ്കൂൾ സുവർണ ജൂബിലി ആഘോഷ പരിപാടിയുടെ വിവിധ കൺവീനർമാർ, ഭാരവാഹികൾ , വിവിധ രാഷ്ട്രീയ  സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ അണി നിരന്ന  വിളംബര ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളായ ചെണ്ടമേളം , ബാൻ്റ് മേളം എന്നിവയുണ്ടായിരുന്നു.കേരളീയത്തനിമ പ്രതിഫലിക്കുന്ന വേഷങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾ കൂടി ഉൾപ്പെട്ട ആകർഷകമായ  വിളംബര ഘോഷയാത്ര സ്കൂളിൻ്റെ അൻപത് വർഷത്തിൻ്റെ പ്രൗഢി വിളിച്ചോതി.
വിക്രം സാരാഭായി സ്പേസ് സെൻ്ററുമായി  സഹകരിച്ച് SPACE SPECTACLE 2025 എന്ന ശാസ്ത്ര പ്രദശനത്തിൻ്റെ പവലിയൻ ഉദ്ഘാടനവും ബഹുമാനപെട്ട കുണ്ടറ എം എൽ എ ശ്രീ.പി.സി വിഷ്ണു നാഥ് നാട മുറിച്ച് നിർവഹിച്ചു. സുവർണ ജൂബിലി പ്രദർശനത്തിൽ പോസ്റ്റൽ വകുപ്പ്, വനവകുപ്പ്, അഗ്നിശമനസേന, അസീസിയ  മെഡിക്കൽ കോളേജ്, വിജയ ഹോസ്പിറ്റൽ, പ്രാണ ആയുർവേദ ഹോസ്പിറ്റൽ, അദ്വൈതം ആയുർവേദം, ടി കെ എം  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാര്യവേലിൽ, പെരുമൺ എൻജിനീയറിങ് കോളേജ്, യു കെ എഫ് എൻജിനീയറിങ് കോളേജ്, മാതൃഭൂമി ബുക്സ്,  എന്നിങ്ങനെ വിവിധ സർക്കാർ സർക്കാരേതര സ്ഥാപനങ്ങളുടെ സ്റ്റാളുകളും പുരാവസ്തു ശേഖരപ്രദർശനവും സജ്ജമായി. ഹയർസെക്കൻഡറി വിഭാഗം രസതന്ത്ര അധ്യാപകൻ ശ്രീ. ആർ. സന്തോഷിന്റെ ശേഖരത്തിൽ ഉള്ള നാണയങ്ങളും കറൻസികളും പ്രദർശനത്തിൽ ശ്രദ്ധേയമായി. ശ്രീ. സുരേഷ് കുമാർ, ശ്രീ.സന്തോഷ് കുമാർ,ശ്രീ. ശിവരാമപിള്ള(റിട്ട. എൻജിനീയർ,ടി കെ എം), ശ്രീ.അഭിലാഷ് മോൻ പി.സി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പുരാവസ്തു സ്റ്റാളുകൾ തയ്യാറായത്. ശ്രീ. ശിവരാമപിള്ള ചിരട്ടകൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാഴ്ചക്കാരിൽ കൗതുകം നിറച്ചു. ബിഎസ്എൻഎൽ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും സജ്ജീകരിക്കപ്പെട്ടിരുന്നു. വിളംബര ദേശത്തിന്റെ
[[പ്രമാണം:41089 school exhb 1..jpg|ലഘുചിത്രം|Exhibition]]
[[പ്രമാണം:41089 school exhb 2.jpg|ഇടത്ത്‌|ലഘുചിത്രം|.]]
സാംസ്കാരിക ഉത്സവത്തിന് തുടക്കം കുറിച്ച  പരിപാടികൾ ആയിരുന്നു ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ നടന്നത്.