"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 150: | വരി 150: | ||
ഓണാഘോഷ പരിപാടികൾ 29/08/25 വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ ഒരുമിച്ച് ഓഫിസിന് മുൻവശത്ത് പൂക്കളം ഒരുക്കി. | ഓണാഘോഷ പരിപാടികൾ 29/08/25 വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ ഒരുമിച്ച് ഓഫിസിന് മുൻവശത്ത് പൂക്കളം ഒരുക്കി. | ||
[[പ്രമാണം:16041_Onam1_2025_Aug.jpg|നടുവിൽ|ചട്ടരഹിതം|239x239ബിന്ദു]] | [[പ്രമാണം:16041_Onam1_2025_Aug.jpg|നടുവിൽ|ചട്ടരഹിതം|239x239ബിന്ദു]] | ||
കുട്ടികൾ വിവിധ | കുട്ടികൾ വിവിധ നൃത്തപരിപാടികൾ അവതരിപ്പിച്ചു. ശ്രീരശ്മി ടീച്ചറുടെ സെമിക്ലാസ്സിക് നൃത്തവും ഉണ്ടായിരുന്നു. കലാപരിപാടികൾക്ക് ശേഷം, അതാത് ക്ലാസ്സ്റൂമുകളിൽ ഓണസദ്യ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ സദ്യയുടെ ഭാഗമായി. എൻഎസ്സ്എസ്സ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള "ഖാനാ പീനാ" ഫുഡ്കോർട്ട് ശ്രദ്ധേയമായി.<gallery mode="packed"> | ||
പ്രമാണം:16041 Onam2 2025 Aug.jpg|alt= | പ്രമാണം:16041 Onam2 2025 Aug.jpg|alt= | ||
പ്രമാണം:16041 Onam3 2025Aug.jpg|alt= | പ്രമാണം:16041 Onam3 2025Aug.jpg|alt= | ||
| വരി 156: | വരി 156: | ||
പ്രമാണം:16041 Onam5 2025 Aug.jpg|alt= | പ്രമാണം:16041 Onam5 2025 Aug.jpg|alt= | ||
പ്രമാണം:16041 Onam6 2025 Aug.jpg|alt= | പ്രമാണം:16041 Onam6 2025 Aug.jpg|alt= | ||
</gallery> | |||
=== <u>പ്രവൃത്തി പരിചയ ശിൽപശാല</u> === | |||
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, സെപ്റ്റംബർ 13 ശനിയാഴ്ച, ബുക്ക് ബൈൻഡിംഗ് ശിൽപശാല നടത്തി. പ്രവൃത്തി പരിചയ അധ്യാപികമാരായ ലിജിന കുമാരി, മയൂഖ എന്നിവർ നേതൃത്വം നൽകി. എട്ടാം ക്ലാസ്സിലെ എഴുപതോളം കുട്ടികൾ ഏകദിന ശിൽപ്പശാലയിൽ പങ്കെടുത്തു.<gallery mode="packed"> | |||
പ്രമാണം:16041 WE Book bindind1 2025Sept.jpg|alt= | |||
പ്രമാണം:16041 We Book binding2 2025Sept.jpg|alt= | |||
പ്രമാണം:16041 WE Book binding3 2025Sept.jpg|alt= | |||
പ്രമാണം:16041 WE Book binding4 2025Sept.jpg|alt= | |||
പ്രമാണം:16041 WE Book binding5 2025Sept.jpg|alt= | |||
പ്രമാണം:16041 WE Book binding6 2025Sept.jpg|alt= | |||
പ്രമാണം:16041 WeBook binding7 2025Sept.jpg|alt= | |||
</gallery> | |||
=== <u>പ്രവൃത്തിപരിചയമേള</u> === | |||
യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഫാബ്രിക് പെയിന്റിങ്, വെജിറ്റബിൾ പെയിന്റിങ്ങ്, ത്രെഡ് വർക്ക്, ബീഡ് വർക്ക്, ക്ലേമോഡലിംഗ് മുതലായ വിവിധ ഇനങ്ങളിൽ മൽസരങ്ങൾ സംഘടിപ്പിച്ചു. ഓരോ ഇനത്തിലെയും വിജയികളെ സബ്‍ജില്ലാശാസ്ത്രമേളയിലേയ്ക്ക് തെരഞ്ഞെടുത്തു.<gallery mode="packed"> | |||
പ്രമാണം:16041 School WE fair1 2025.jpg|alt= | |||
പ്രമാണം:16041 School WE fair2 2025.jpg|alt= | |||
പ്രമാണം:16041 School We fair3 2025.jpg|alt= | |||
പ്രമാണം:16041 School WE fair4 2025.jpg|alt= | |||
പ്രമാണം:16041 School WE fair5 2025.jpg|alt= | |||
പ്രമാണം:16041 School WE fair6 2025.jpg|alt= | |||
പ്രമാണം:16041 School WE fair7 2025.jpg|alt= | |||
</gallery> | |||
=== <u>കചടതപ</u> === | |||
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മനോജ്‍മാസ്റ്റർ സ്വാഗതവും, എച്ച്.എം മഹേഷ്‍മാസ്റ്റർ നന്ദിയും പറഞ്ഞു. ഖാലിദ് മാസ്റ്റർ , അഷിന ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തംബുരു, സാരംഗി, സിത്താർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മൽസരങ്ങൾ.<gallery mode="packed"> | |||
പ്രമാണം:16041 kalolsavam1 2025 sept.JPG|alt= | |||
പ്രമാണം:16041 kalolsavam2 2025 sept.JPG|alt= | |||
പ്രമാണം:16041 kalolsavam3 2025 sept.JPG|alt= | |||
പ്രമാണം:16041 kalolsavam4 2025sept.JPG|alt= | |||
പ്രമാണം:16041 kalolsavam5 2025sept.jpg|alt= | |||
</gallery> | </gallery> | ||