"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 110: വരി 110:
പ്രമാണം:16041 Eco club3 2025 Aug.jpg|alt=|<small>''ആശംസ''</small>
പ്രമാണം:16041 Eco club3 2025 Aug.jpg|alt=|<small>''ആശംസ''</small>
പ്രമാണം:16041 Eco club4 2025 Aug.jpg|alt=|<small>നന്ദി</small>
പ്രമാണം:16041 Eco club4 2025 Aug.jpg|alt=|<small>നന്ദി</small>
</gallery>
=== <u>ജീവശാസ്ത്രം - തനത് പ്രവർത്തനം</u> ===
[[പ്രമാണം:16041_Balanced_diet1_2025_Aug.jpg|വലത്ത്‌|ചട്ടരഹിതം|202x202ബിന്ദു]]
കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ശരിയായ ആരോഗ്യത്തിന് സമീകൃതഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടി 08/08/25 വെള്ളിയാഴ്ച 12.30 ന് സ്കൂളിൽ പോഷകാഹാര മേള നടത്തി. എല്ലാ കുട്ടികളും സമീകൃതാഹരം അടങ്ങിയ ഉച്ച ഭക്ഷണം കൊണ്ടുവന്നു. ഹെ‍ഡ്‍മാസ്റ്ററും, മറ്റു അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
<gallery mode="packed">
പ്രമാണം:16041 Balanced diet4 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet6 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet7 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet3 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet5 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet2 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet9 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet10 2025 Aug.jpg|alt=
പ്രമാണം:16041 Balanced diet8 2025 Aug.jpg|alt=
</gallery>
</gallery>


വരി 130: വരി 147:


=== <u>പൊന്നോണം പൊളിച്ചോണം 2025</u> ===
=== <u>പൊന്നോണം പൊളിച്ചോണം 2025</u> ===
ഓണാഘോഷ പരിപാടികൾ 290825 വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ ഒരുമിച്ച് ഓഫിസിന് മുൻവശത്ത് പൂക്കളം ഒരുക്കി. കുട്ടികൾ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. ശ്രീരശ്മി ടീച്ചറുടെ സെമിക്ലാസ്സിക് ന‍ൃത്തവും ഉണ്ടായിരുന്നു. കലാപരിപാടികൾക്ക് ശേഷം, അതാത് ക്ലാസ്സ്റൂമുകളിൽ ഓണസദ്യ സംഘടിപ്പിച്ചു. എൻഎസ്സ്എസ്സ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള ഖാനാ പീനാ ഫുഡ്കോർട്ട് ശ്രദ്ധേയമായി.
 
ഓണാഘോഷ പരിപാടികൾ 29/08/25 വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ ഒരുമിച്ച് ഓഫിസിന് മുൻവശത്ത് പൂക്കളം ഒരുക്കി.
[[പ്രമാണം:16041_Onam1_2025_Aug.jpg|നടുവിൽ|ചട്ടരഹിതം|239x239ബിന്ദു]]
കുട്ടികൾ വിവിധ നൃത്തപരിപാടികൾ അവതരിപ്പിച്ചു. ശ്രീരശ്മി ടീച്ചറുടെ സെമിക്ലാസ്സിക് ന‍ൃത്തവും ഉണ്ടായിരുന്നു. കലാപരിപാടികൾക്ക് ശേഷം, അതാത് ക്ലാസ്സ്റൂമുകളിൽ ഓണസദ്യ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ സദ്യയുടെ ഭാഗമായി. എൻഎസ്സ്എസ്സ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള "ഖാനാ പീനാ" ഫുഡ്കോർട്ട് ശ്രദ്ധേയമായി.<gallery mode="packed">
പ്രമാണം:16041 Onam2 2025 Aug.jpg|alt=
പ്രമാണം:16041 Onam3 2025Aug.jpg|alt=
പ്രമാണം:16041 Onam4 2025 Aug.jpg|alt=
പ്രമാണം:16041 Onam5 2025 Aug.jpg|alt=
പ്രമാണം:16041 Onam6 2025 Aug.jpg|alt=
</gallery>
 
=== <u>പ്രവൃത്തി പരിചയ ശിൽപശാല</u> ===
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, സെപ്റ്റംബർ 13 ശനിയാഴ്ച, ബുക്ക് ബൈൻഡിംഗ് ശിൽപശാല നടത്തി. പ്രവൃത്തി പരിചയ അധ്യാപികമാരായ ലിജിന കുമാരി, മയൂഖ എന്നിവർ നേതൃത്വം നൽകി. എട്ടാം ക്ലാസ്സിലെ എഴുപതോളം കുട്ടികൾ ഏകദിന ശിൽപ്പശാലയിൽ പങ്കെടുത്തു.<gallery mode="packed">
പ്രമാണം:16041 WE Book bindind1 2025Sept.jpg|alt=
പ്രമാണം:16041 We Book binding2 2025Sept.jpg|alt=
പ്രമാണം:16041 WE Book binding3 2025Sept.jpg|alt=
പ്രമാണം:16041 WE Book binding4 2025Sept.jpg|alt=
പ്രമാണം:16041 WE Book binding5 2025Sept.jpg|alt=
പ്രമാണം:16041 WE Book binding6 2025Sept.jpg|alt=
പ്രമാണം:16041 WeBook binding7 2025Sept.jpg|alt=
</gallery>
 
=== <u>പ്രവൃത്തിപരിചയമേള</u> ===
യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഫാബ്രിക് പെയിന്റിങ്, വെജിറ്റബിൾ പെയിന്റിങ്ങ്, ത്രെഡ് വർക്ക്, ബീഡ് വർക്ക്, ക്ലേമോ‍‍ഡലിംഗ് മുതലായ വിവിധ ഇനങ്ങളിൽ മൽസരങ്ങൾ സംഘടിപ്പിച്ചു. ഓരോ ഇനത്തിലെയും വി‍ജയികളെ സബ്‍ജില്ലാശാസ്ത്രമേളയിലേയ്ക്ക് തെരഞ്ഞെടുത്തു.<gallery mode="packed">
പ്രമാണം:16041 School WE fair1 2025.jpg|alt=
പ്രമാണം:16041 School WE fair2 2025.jpg|alt=
പ്രമാണം:16041 School We fair3 2025.jpg|alt=
പ്രമാണം:16041 School WE fair4 2025.jpg|alt=
പ്രമാണം:16041 School WE fair5 2025.jpg|alt=
പ്രമാണം:16041 School WE fair6 2025.jpg|alt=
പ്രമാണം:16041 School WE fair7 2025.jpg|alt=
</gallery>
 
=== <u>കചടതപ</u> ===
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി‍‍ഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മനോജ്‍മാസ്റ്റർ സ്വാഗതവും, എച്ച്.എം  മഹേഷ്‍മാസ്റ്റർ നന്ദിയും പറഞ്ഞു. ഖാലിദ് മാസ്റ്റർ , അഷിന ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, ഷീജ  ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തംബുരു, സാരംഗി, സിത്താർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മൽസരങ്ങൾ.<gallery mode="packed">
പ്രമാണം:16041 kalolsavam1 2025 sept.JPG|alt=
പ്രമാണം:16041 kalolsavam2 2025 sept.JPG|alt=
പ്രമാണം:16041 kalolsavam3 2025 sept.JPG|alt=
പ്രമാണം:16041 kalolsavam4 2025sept.JPG|alt=
പ്രമാണം:16041 kalolsavam5 2025sept.jpg|alt=
</gallery>