"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/സ്വാതന്ത്ര്യദിനാഘോഷം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<gallery mode="packed-hover" heights="140">
<gallery mode="packed-hover" heights="140">
പ്രമാണം:16042 Independence Day2025 1.jpeg|ഉദ്ഘാടനം
പ്രമാണം:16042 Independence Day2025 1.jpeg|ഉദ്ഘാടനം
പ്രമാണം:16042 Independence Day2025 2.jpeg
പ്രമാണം:16042 Independence Day2025 2.jpeg|ഫ്രീഡം മെസേജ്
പ്രമാണം:16042 Independence Day2025 3.jpeg
പ്രമാണം:16042 Independence Day2025 3.jpeg
പ്രമാണം:16042 Independence Day2025 4.jpeg
പ്രമാണം:16042 Independence Day2025 4.jpeg
പ്രമാണം:16042 Independence Day2025 5.jpeg
പ്രമാണം:16042 Independence Day2025 5.jpeg
പ്രമാണം:16042 Independence Day2025 6.jpeg
പ്രമാണം:16042 Independence Day2025 6.jpeg
പ്രമാണം:16042 Independence Day2025 8.jpg
പ്രമാണം:16042 Independence Day2025 7.jpeg
</gallery>
</gallery>

13:14, 4 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യദിനാഘോഷം 2025

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിപുലമായ രീതിയിൽ ആഘേഷിച്ചു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ പതാകയുയർത്തി. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ ഫ്രീഡം മെസേജ് നൽകി. വാർഡ് മെമ്പർ ടി കെ ഖാലിദ്, ആർ പി ഹസൻ, എം പ്രശാന്ത്, പി കെ സജില, ഹെഡ് മാസ്റ്റർ കെ കെ ഉസ്‍മാൻ എന്നിവർ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ് , എൻ എസ് എസ് തുടങ്ങിയവർ അണിനിരന്ന മാർച്ച് പാസ്റ്റ്, സുംബ ഡാൻസ്, ദേശ ഭക്തി ഗാനാലാപനം , പായസ വിതരണം തുടങ്ങിയവയും നടന്നു.

ചിത്രശാല