"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Princy N T (സംവാദം | സംഭാവനകൾ)
No edit summary
957954 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=26043
|സ്കൂൾ കോഡ്=26043
|ബാച്ച്=2024-27
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=LK/2018/26043
|യൂണിറ്റ് നമ്പർ=LK/2018/26043
|അംഗങ്ങളുടെ എണ്ണം=39
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=എറണാകുളം
|ഉപജില്ല=മട്ടാഞ്ചേരി
|ലീഡർ=
|ലീഡർ=ആമിന കെഎ
|ഡെപ്യൂട്ടി ലീഡർ=  
|ഡെപ്യൂട്ടി ലീഡർ= ലിയോൺ സൈമൺ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അക്സിലിയ റോസിലിൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിൻസി എൻ  റ്റി
|ചിത്രം=26043_lkfull2.jpg
|ചിത്രം=26043_lkfull2.jpg
|size=250px
|size=250px
}}
}}


=== അംഗങ്ങളുടെ പട്ടിക ===
=== അംഗങ്ങളുടെ പട്ടിക 2025-2028 ===
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 180: വരി 180:
|A
|A
|-
|-
|39
|40
|ZEHAL JACOB M J
|ZEHAL JACOB M J
|D
|D
|}
|}
{{Infobox littlekites
 
'''AI പരിശീലനം 2025'''{{Infobox littlekites
|സ്കൂൾ കോഡ്=26043
|സ്കൂൾ കോഡ്=26043
|ബാച്ച്=2023-26
|ബാച്ച്=2023-26
|യൂണിറ്റ് നമ്പർ=LK/2018/26043
|യൂണിറ്റ് നമ്പർ=LK/2018/26043
|അംഗങ്ങളുടെ എണ്ണം=39
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=എറണാകുളം
|ഉപജില്ല=മട്ടാഞ്ചേരി
|ലീഡർ=
|ലീഡർ=ആമിന കെഎ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ലിയോൺ സൈമൺ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അക്സിലിയ റോസിലിൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിൻസി എൻ  റ്റി
|ചിത്രം=26043_lkfull2.jpg
|ചിത്രം=26043_lkfull2.jpg
|size=250px
|size=250px
}}
}}
ഒ എൽ എഫ് എച്ച് എസ് ക‍ുമ്പളങ്ങിയിൽ  24/02/2026 ചൊവ്വാഴ്‍ച രക്ഷിതാക്കൾക്ക‍ുള്ള AI പരിശീലനം നടത്തി .ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ ക‍ുട്ടികളായ  ജോഫിൻ  K J, ഡാലവിൻ M J , ഹാമിൻ ജോർജ് എന്നിവരാണ് . ഹെഡ്‍മിസ്‍ട്രസ് ശ്രീമതി യമ‍ുന ജോസ് ഉദ്‍ഘാടനകർമ്മം നിർവഹിച്ച‍ു.<gallery mode="packed">
പ്രമാണം:26043 lk3.jpg
പ്രമാണം:26043 lk2.jpg
പ്രമാണം:26043 lk1.jpg
</gallery>'''Little Kites സ്‍ക‍ൂൾ തല ക്യാമ്പ് ഫേസ്‍ 1 - 2026'''
Little Kites 2025 - 2028 ബാ‍ച്ചിൻെ്റൽ സ‍്‍കുൾ തല ക്യാമ്പ് ഫേസ് 1 , 18-5-2026 തിങ്കളാഴ്‍ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂൾ IT Lab ൽ വച്ച് നടത്തപ്പെട്ടു. എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു.ഒ .എൽ എഫ്.എച്ച്.എസ്.  ലെ അക്സി ടീച്ചറും, സെൻറ് പീറ്റേഴ്സ് സ്കൂളിലെ നിഫി സർ ഉം ആയിരുന്നു ഈ ക്യാമ്പ് നയിച്ച അധ്യാപകർ.വിദ്യാർത്ഥികളുടെ മുന്നറിവിൻ്റെ അടിസ്ഥാനത്തിൽ ഒരു റീൽ നിർമ്മിക്കലും സ്പോർട്സ് ഡേയ്ക്ക് വേണ്ടി ഒരുെ പ്രൊമോ വീഡിയോ തയ്യാറാക്കലും ആയിരുന്നു ഈ ക്യാമ്പിൽ ചെയ്തത്.ദൃശ്യസൃഷ്ടികളുടെ ഒരു പുതിയ ലോകം പരിചയപ്പെടുന്നതിനും വീഡിയോ നിർമ്മാണത്തിൻ്റെ പ്രധാന ഘട്ടങ്ങളായ Preproduction , production എന്നിവ പരിചയപ്പെടുന്നതിനും ഈ ക്യാമ്പ് കുട്ടികൾക്ക് അവസരമൊരുക്കി.<gallery mode="packed">
പ്രമാണം:26043 lkcamp 4.jpg
പ്രമാണം:26043 lkcamp 3.jpg
പ്രമാണം:26043 lkcamp 2.jpg
പ്രമാണം:26043 lkcamp 1.jpg
</gallery>