"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
VijeeshMTKITE (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 192: വരി 192:
പിടിഎ പ്രസിഡന്റ് ഇബ്രാഹിം, എസ്.എം.സി ചെയ‌ർമാൻ എൻ.എം റഷീദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷം വിജയകരമാക്കാൻ സഹായിച്ചത്.
പിടിഎ പ്രസിഡന്റ് ഇബ്രാഹിം, എസ്.എം.സി ചെയ‌ർമാൻ എൻ.എം റഷീദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷം വിജയകരമാക്കാൻ സഹായിച്ചത്.
<gallery mode="packed-overlay" caption="വൈബോണം_2K25">
<gallery mode="packed-overlay" caption="വൈബോണം_2K25">
പ്രമാണം:18010 onam2K25-2.jpg
പ്രമാണം:18010 onam2K25-3.jpg
പ്രമാണം:18010 onam2K25-4.jpg
പ്രമാണം:18010 onam2K25-5.jpg
പ്രമാണം:18010 onam2K25-6.jpg
പ്രമാണം:18010 onam2K25-7.jpg
പ്രമാണം:18010 onam2K25-8.jpg
</gallery><gallery mode="packed-overlay">
പ്രമാണം:18010 onam2K25-2.jpg
പ്രമാണം:18010 onam2K25-2.jpg
പ്രമാണം:18010 onam2K25-3.jpg
പ്രമാണം:18010 onam2K25-3.jpg
വരി 201: വരി 209:
പ്രമാണം:18010 onam2K25-9.jpg
പ്രമാണം:18010 onam2K25-9.jpg
</gallery>
</gallery>
=== കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം ===
'''പുല്ലനൂർ:''' സ്കൂൾ കായികരംഗത്തെ വാഗ്ദാനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുല്ലനൂർ ജി.വി.എച്ച്.എസ്.എസിലെ 2025-ലെ വാർഷിക കായികമേളക്ക് വർണ്ണാഭമായ തുടക്കമായി. സെപ്റ്റംബർ 11, 12 തീയതികളിലായി നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.
പി.ടി.എ. പ്രസിഡന്റ് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രാധിക ടിച്ചറിൻ്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത ടിച്ചറിർ സ്വാഗതം ആശംസിച്ചു. എസ്.എം.സി. ചെയർമാനും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാളും പരിപാടിക്ക് ആശംസകൾ നേർന്നു.
സബ് ജില്ലാ ഖോ-ഖോ ടീം അംഗമായ നന്ദന കെ.കെ. കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ് ജില്ലാ താരങ്ങളായ ദിയാന ഷെറിൻ (ഖോ-ഖോ), സഫ ബാനു (കബഡി), നന്ദന (ഖോ-ഖോ), ഷാമിൽ (ഫുട്ബോൾ), ഷിബിൽ (ഫുട്ബോൾ) എന്നിവർ ദീപശിഖ പ്രയാണം നടത്തി. അവരുടെ സാന്നിധ്യം കായികമേളയ്ക്ക് കൂടുതൽ ആവേശം പകർന്നു.
വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ കായികമികവ് പ്രകടമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേള വിദ്യാർത്ഥികളുടെ കായികശേഷിക്കും കായിക മനോഭാവത്തിനും ഊർജ്ജം നൽകി.
== '''പുല്ലാനൂരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു''' ==
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി.
പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും ആധുനിക പരീക്ഷണങ്ങളുടെ മാതൃകകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു.
വ്യോമഗോളശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, രസതന്ത്രം , ശാസ്ത്രവും കൃഷിയും തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയ മോഡലുകളും ലൈവ് ഡെമോകളും കുട്ടികൾക്ക് കൗതുകം നിറഞ്ഞ അനുഭവമായി.
സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷയായി. അധ്യാപകരും ശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി, ശാസ്ത്രത്തോടുള്ള അവരുടെ ആകർഷണം വർധിപ്പിക്കുന്നതിനും , ജിജ്ഞാസയും അറിവും വളർത്തുന്നതിനും സഹായകമായി.