"ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.പെരുമ്പാവുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
27048 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മുടിക്കൽ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=27048
|സ്കൂൾ കോഡ്=27048
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=27048
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486249
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32081100115
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1973
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=മുടിക്കൽ
|പിൻ കോഡ്=
|പിൻ കോഡ്=683547
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0484 2593417
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=queenmudickal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=പെരുമ്പാവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=5
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
|ഭരണവിഭാഗം=
|ഭരണവിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=ഹൈസ്‌ക്കൂൾ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്‌ക്കൂൾ
|പഠന വിഭാഗങ്ങൾ4=
|സ്കൂൾ തലം=1 മുതൽ 10 വരെ
|പഠന വിഭാഗങ്ങൾ5=
|മാദ്ധ്യമം=ഇംഗ്ളീഷ്
|സ്കൂൾ തലം=
|ആൺകുട്ടികളുടെ എണ്ണം 1-10=334
|മാദ്ധ്യമം=
|പെൺകുട്ടികളുടെ എണ്ണം 1-10=280
|ആൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=614
|പെൺകുട്ടികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|പ്രധാന അദ്ധ്യാപിക= Sr.നിഷ തോമസ്
|അദ്ധ്യാപകരുടെ എണ്ണം 1-10=
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ്
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|എം.പി.ടി.എ. പ്രസിഡണ്ട്=മിജിൽഷ
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|സ്കൂൾ ലീഡർ=സിനാൻ
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ജിയ ബിനു
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|മാനേജർ=Sr.മെർലീറ്റ
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഷെബി ജോസഫ്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ബി.ആർ.സി=പെരുമ്പാവൂർ
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|സ്കൂൾ ചിത്രം=27048_school_ppict.jpeg|}}
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px|
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ആർഷഭാരതത്തിന്റെ ആത്മദാഹമായ തമസോമാ ജ്യോതിർ ഗമയാ എന്ന തത്വത്തെ മുറുകെപ്പിടിച്ചുകൊ്‌ ഭാരതത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പെൺകുട്ടികൾക്ക്‌ വിജ്ഞാനം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1866 ൽ കൂനമ്മാവിൽ ദൈവദാസി മദർ ഏലീശ്വാ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ്‌ തെരേസ്യൻ കാർമ്മലൈറ്റ്‌ എന്ന സന്യാസസഭയിലെ സഹോദരിമാർ രൂപകൽപ്പന ചെയ്‌ത്‌ ആരംഭിച്ച വിദ്യാലയമാണ്‌ ക്വീൻ മേരീസ്‌ ഇ.എം.എച്ച്‌.എസ്‌. എന്ന പേരിൽ പെരുമ്പാവൂരിലെ മുടിക്കൽ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന വിദ്യാലയം.
പെരിയാർ തീരത്ത് ശാന്തസുന്ദരമായ മുടിക്കൽ എന്ന പ്രദേശത്ത് ആലുവ
സഹോദരപൂജ ഈശ്വരപൂജയായിക്കാണുന്ന സഹോദരിമാർ ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം കരഗതമാകണമെന്ന ലക്ഷ്യത്തോടുകൂടി 1973 ഒക്‌ടോബർ 1 ന്‌ ഈ വിദ്യാലയത്തിന്‌ ആരംഭം കുറിച്ചു. 1975 ലോവർ പ്രൈമറിക്കും 1983 ൽ അപ്പർ പ്രൈമറിക്കും 2006 ൽ ഹൈസ്‌ക്കൂളിനും അംഗീകാരം ലഭിക്കുകയുായി. അംഗീകാരം ലഭിച്ചതു മുതൽ ഇന്നു വരെ ഈശ്വരകൃപയാൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ എ പ്ലസ്‌ നേടിക്കൊുള്ള 100% വിജയമാണ്‌ ഈ വിദ്യാലയം കൈവരിച്ചിട്ടുള്ളത്‌.
മൂന്നാർ ട്രാൻസ്‌പോർട് റൂട്ടിൽ 50 വർഷങ്ങൾക്കുമുൻപ് സ്ഥാപിതമായ ഒരു
കലാ കായികരംഗത്തും മറ്റ്‌ പാഠ്യേതര പ്രവർത്തനങ്ങളിലും പ്രത്യേക പരിശീലനം നൽകുന്ന വിദ്യാലയത്തിലെ കുട്ടികൾ സബ്‌ ജില്ലാ റവന്യൂജില്ലാ തല മത്സരങ്ങളിൽ തങ്ങളുടെ മികവ്‌ പ്രകടിപ്പിക്കുന്നു്‌. ഭാരത്‌ സ്‌ക്കൗട്ട്‌ ആന്റ്‌ ഗൈഡ്‌സ്‌ ആരംഭിക്കുവാൻ ശ്രമിച്ചുകൊിരിക്കുന്നു.
ഇംഗ്ലീഷ് മാധ്യമത്തിലുള്ള സ്കൂളാണ്ക്വീൻ മേരീസ് ഇംഗ്ലീഷ് മീഡിയം
ഇത്തരുണത്തിൽ ഈ വിദ്യാലയത്തിന്റെ ആരംഭത്തിനും വളർച്ചയ്‌ക്കും ഉയർച്ചക്കും കാരണക്കാരായ ദിവംഗതരായ പാട്ടാശ്ശേരി പുന്നൂസ്‌, റവ.സി.ലൂർഡ്‌സ്‌, എന്നിവരോടും ഇന്നത്തെ ഹെഡ്‌മിസ്‌ട്രസ്‌ ആയ സി.വിയോളയോടും, സി.ബംബീന, മുൻ ഹെഡ്‌മിസ്‌ട്രസ്‌ സി.അപ്ലോനിയ ഇവരുടെ ഒപ്പം നിന്നു പ്രവർത്തിച്ച ശ്രീ.അബ്‌ദുൾമാലിക്‌, ശ്രീ അബ്‌ദുൾകരീം, ശ്രീ.കെ.ജി.മുരളീധരൻ തുടങ്ങിയവരോടും സ്‌കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും സ്‌കൂളിന്റെ വളർച്ചയ്‌ക്ക്‌ ഏവരുടേയും അനുഗ്രഹാശിസ്സുകൾ യാചിച്ചുകൊ്‌ നിർത്തുന്നു.  
ഹൈസ്കൂൾ . കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്സ് , സി.
ടി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസ സഭയുടെ ഒരു
സ്ഥാപനമാണ് സ്കൂൾ. ദൈവദാസി മദർ ഏലീശ്വായാണ് സഭയുടെ സ്ഥാപക .
ഇന്നത്തെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരമല്ലാത്ത ഒരു കാലഘട്ടത്തിൽ
സാധാരണക്കാരായ ജനങ്ങളുടെ പ്രതേകിച്ച് പെൺകുട്ടികളുടെ ഇംഗ്ലീഷ്
വിദ്യാഭ്യാസത്തിനാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 1973 ജൂൺ 1 ന് നഴ്സറി
ക്ലാസ് ആരംഭിച്ചു . ഒക്ടോബര് 1 ന് പുതിയതായി പണിത ഒരു കൊച്ചു
കെട്ടിടത്തിലേക്ക് കോൺവെന്റും നഴ്സറിയും മാറ്റി .പടിപടിയായി
അംഗീകൃതമായ എൽ .പി , യു .പി , ഹൈ സ്കൂൾ എന്നിവ ആരംഭിക്കുകയും
ചെയ്തു. 1973 ആരംഭിച്ച ഈ സ്കൂളിൽ 1 മുതൽ 10 വരെ 20
ഡിവിഷനുകളിലായി 600 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു . 30 ഓളം
ജീവനക്കാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .sslc പരീക്ഷയിൽ തുടർച്ചയായി
100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത് . കല കായിക
രംഗങ്ങളിൽ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു . ശാസ്ത്ര ,ഗണിത
,സാമൂഹ്യ ശാസ്ത്ര , ഐ ടി മേഖലകളിൽ റവന്യൂ ജില്ലകളിൽ മികച്ച പ്രകടനം
കാഴ്ചവെച്ചുവരുന്നു.. Sr.മെർലിറ്റാ മാനേജർ ,Sr .നിഷ തോമസ് ഹെഡ്മിസ്ട്രസ്
എന്നിവർ സ്കൂളിൻെറ പ്രവത്തങ്ങൾക്ക് നേതൃത്വം നൽകുന്നു .എല്ലാ ആധുനീക
സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.ഇത് ഈ സ്കൂളിൻെറ
പ്രത്യേകതയാണ്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ICT അധിഷ്ഠിത പഠനം
* വായനമുറി
* കളിസ്ഥലം
* ശിശുസൗഹൃദ അന്തരീക്ഷം
* ഫുട്ബോൾ കോർട്ട്
* ബാസ്കറ്റ്ബോൾ കോർട്ട്
* അസംബ്ലി ഗ്രൗണ്ട്
* സ്കൂൾ ബസ്
* ലാബുകൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1.സയൻസ് ക്ലബ്
2.ഐ ടി ക്ലബ്
3.പരിസ്ഥിതി ക്ലബ്
4.ഗണിത ക്ലബ്
5.സാമൂഹ്യ ശാസ്ത്ര ക്ലബ്
6.ശാസ്ത്ര ക്ലബ്
7.WORK EXPERIENCE
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==