"കുമളിഗ്രാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(s) |
(j) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
18:19, 27 ജനുവരി 2017-നു നിലവിലുള്ള രൂപം
കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തില്‍ കുമളി, പെരിയാര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും വനപ്രദേശമാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, തേക്കടി എന്നിവ ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്