"Govt. LPS Aruvikkara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ. എൽ.പി.എസ്. അരുവിക്കര എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. അരുവിക്കര]]
{{Infobox AEOSchool
| സ്ഥലപ്പേര്= അരുവിക്കര
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്=42502
| സ്ഥാപിതവര്‍ഷം= 1964
| സ്കൂള്‍ വിലാസം= അരുവിക്കര  പി.
| പിന്‍ കോഡ്= 695564
| സ്കൂള്‍ ഫോണ്‍=  0472 2889498
| സ്കൂള്‍ ഇമെയില്‍=  lparuvikkara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= നെടുമങ്ങാട് 
| ഭരണ വിഭാഗം= സര്‍ക്കാര്‍ 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം 
| പഠന വിഭാഗങ്ങള്‍1= എല്‍പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം=  മലയാളം,
| ആൺകുട്ടികളുടെ എണ്ണം= 128
| പെൺകുട്ടികളുടെ എണ്ണം=137
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  265
| അദ്ധ്യാപകരുടെ എണ്ണം=  13 
| പ്രധാന അദ്ധ്യാപകന്‍=ഗണപതി പോറ്റി ആര്‍         
| പി.ടി.ഏ. പ്രസിഡണ്ട്=          ആന്റണി എ.
| സ്കൂള്‍ ചിത്രം= 42502glpsaruvikkara.jpg|
  ‎|
}}
== ചരിത്രം  ==
അരുവിക്കര എൽ പി എസ്സിന് ഏകദേശം 125 വർഷത്തെ പഴക്കമുണ്ട് .അരുവിക്കര ഡാം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി വട്ടകുളം എന്ന സ്ഥലത്താണ് ഗവ : സ്ഥിതിചെയുന്നത്. തുടക്കത്തിൽ അരുവിക്കര ഡാമിന് സമീപത്തുള്ള കുന്നിൻപുറത്താണ് സ്കൂൾ ആരംഭിച്ചത് .നാട്ടുകാരുടെ പ്രയത്ന ഫലമായി ഇപ്പോൾ അരുവിക്കര ഹൈസ്കൂൾ  പ്രവർത്തിക്കുന്ന സ്ഥലത്തു 6 മുറികൾ ഉള്ള ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .1942 -ൽ അഞ്ചാം ക്ലാസ്സ് അനുവദിക്കപ്പെട്ടു. 1944  വിദ്യാലയം മലയാളം മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു . ശ്രീ .അയനിയർത്തല മാധവൻ പോറ്റി ആയിരുന്നു ആ സമയം ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്നത് .സ്ഥലപരിമിതി കാരണം 1964 -ൽ എ ൽ പി വിഭാഗം വട്ടകുളത്തേക്ക് മാറ്റപ്പെട്ടു. നിലവിൽ ഹെഡ്മാസ്റ്റർ ശ്രീ.ഗണപതി പോറ്റി ഉൾപ്പെടെ 10 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു .പ്രൈമറി വിഭാഗത്തിൽ 265 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 89 കുട്ടികളും നിലവിൽ ഉണ്ട്
==ഒരേക്കർ
വളപ്പിനുള്ളിലാണ് അരുവിക്കര എൽ പി എസ് സ്ഥിതി ചെയ്‌യുന്നത്‌.  ഒരു ഇരുനില
കെട്ടിടം, ഒരു ഓടിട്ട കെട്ടിടം,മൂന്ന് ചെറിയ കോൺക്രീറ്റ്
കെട്ടിടങ്ങളിലായിട്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.16 ക്ലാസ് മുറികളും 1
ഓഫീസ്‌മുറിയും ഉണ്ട്. ഓപ്പൺ എയർ ആഡിറ്റോറിയം, മിനി ആഡിറ്റോറിയം എന്നിവയും
സ്കൂളിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും
കക്കൂസുകളും  ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ആറു
കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പ്, പ്രിൻറർ, എൽ സി ഡി പ്രൊജക്ടർ,സ്‌ക്രീൻ
എന്നീ വിപുലമായ സൗകര്യങ്ങൾ ഉണ്ട്.ശ്രീ എ.സമ്പത്ത്  എംപി യുടെ ഫണ്ടിൽ നിന്ന്
ലഭിച്ചിട്ടുള്ള സ്കൂൾ ബസ് എല്ലാ റൂട്ടിലേക്കും കുട്ടികൾക്ക് വേണ്ട യാത്ര
സൗകര്യം ഒരുക്കുന്നു.ഗ്യാസ് സ്റ്റോവ് ഉൾപ്പെടുത്തിയുള്ള  പാചക സൗകര്യങ്ങൾ
സ്കൂളിൽ ഉണ്ട്.ശുദ്ധ ജലം കുടിക്കാൻ റോട്ടറി ക്ലബ്ബിന്റെ വകയായി ജീവാമൃതം
പദ്ധതി നടപ്പാക്കിയിട്ടുണ്ട്.നഴ്സറി വിഭാഗം കുട്ടികൾക്ക് പ്രത്യേകം
യൂറിനലുകൾ ഉണ്ട്.എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി
സുസജ്ജമായ ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നു.ചിട്ടയായ ലൈബ്രറി സംവിധാനം,
സ്കൂൾ ഔഷധതോട്ടം  , പച്ചക്കറി കൃഷി, പ്ലാസ്റ്റിക് മുക്‌ത അന്തരീക്ഷം എല്ലാം
അരുവിക്കര എൽ പി എസിന്റെ പ്രത്യേകതകളാണ്.  ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
 
 
== മികവുകള്‍ ==
 
 
 
== മുന്‍ സാരഥികള്‍ ==
 
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
|}

12:43, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt._LPS_Aruvikkara&oldid=1146442" എന്ന താളിൽനിന്ന് ശേഖരിച്ചത്