"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21098-AWARENESS CLASS-2025-1.jpg|ലഘുചിത്രം|338x338ബിന്ദു|'''ബോധവത്കരണ ക്ലാസ്സ് 2025-26''']]
== 2025-26 അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങളും ദിനാചരണങ്ങളും ==
 


== '''ബോധവത്കരണ ക്ലാസ്സ്''' ==
== '''ബോധവത്കരണ ക്ലാസ്സ്''' ==
[[പ്രമാണം:21098 SCHOOL SURAKSHA-1.jpg|ലഘുചിത്രം|'''ബോധവത്കരണ ക്ലാസ്സ്''']]


=== സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപകർ, രക്ഷിതാക്കൾ, P T A, S M C അംഗങ്ങൾ എന്നിവർക്കായി പോലീസ് വിഭാഗത്തിന്റെ ബോധവത്കരണ ക്ലാസ്സ് നടന്നു. 22-05-2025 ന് സ്കൂളിൽ വച്ചു നടന്ന ക്ലാസ്സിന് പുതുനഗരം പോലീസ് സ്റ്റേഷൻ  S I ശ്രീധർ സർ, ജനമൈത്രി വിഭാഗത്തിലെ സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകരായ ശ്രീമതി സുനിത ടീച്ചർ, ഹഫ്സത് ടീച്ചർ, P T A  പ്രസിഡണ്ട് ശ്രീ അബ്ദുൾ ഗഫൂർ,  S M C അംഗം ശ്രീ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. ===
=== സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപകർ, രക്ഷിതാക്കൾ, P T A, S M C അംഗങ്ങൾ എന്നിവർക്കായി പോലീസ് വിഭാഗത്തിന്റെ ബോധവത്കരണ ക്ലാസ്സ് നടന്നു. 22-05-2025 ന് സ്കൂളിൽ വച്ചു നടന്ന ക്ലാസ്സിന് പുതുനഗരം പോലീസ് സ്റ്റേഷൻ  S I ശ്രീധർ സർ, ജനമൈത്രി വിഭാഗത്തിലെ സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകരായ ശ്രീമതി സുനിത ടീച്ചർ, ഹഫ്സത് ടീച്ചർ, P T A  പ്രസിഡണ്ട് ശ്രീ അബ്ദുൾ ഗഫൂർ,  S M C അംഗം ശ്രീ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. ===
വരി 33: വരി 35:


=== പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടന്നു. വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ,  ശ്രീമതി  ഹഫ്സത്ത് ടീച്ചർ,  ശ്രീമതി സിൽജ ടീച്ചർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പട്ടഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള    ജൈവവൈവിധ്യ വകുപ്പ്  നൽകിയ ചെടികളുടെ വിതരണോദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിലും മൈതാനത്തിലുമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന ,  പരിസ്ഥിതി ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. ===
=== പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടന്നു. വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ,  ശ്രീമതി  ഹഫ്സത്ത് ടീച്ചർ,  ശ്രീമതി സിൽജ ടീച്ചർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പട്ടഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള    ജൈവവൈവിധ്യ വകുപ്പ്  നൽകിയ ചെടികളുടെ വിതരണോദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിലും മൈതാനത്തിലുമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന ,  പരിസ്ഥിതി ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. ===
[[പ്രമാണം:21098 aerobics 2025 1.jpg|ലഘുചിത്രം|'''എയ് റോബിക്  പരിശീലനം''']]
== '''എയ് റോബിക്  പരിശീലനം''' ==
[[പ്രമാണം:21098 aerobics 2025 2.jpg|ലഘുചിത്രം|'''എയ് റോബിക്  പരിശീലനം'''|308x308px]]
[[പ്രമാണം:21098-aerobics-2025-1.jpg|ലഘുചിത്രം|'''എയ് റോബിക്  പരിശീലനം'''|306x306px|നടുവിൽ]]
 
=== '''സമഗ്രഗുണമേന്മ  വിദ്യാഭ്യാസത്തിന്റെഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ വച്ച്വിദ്ധ്യാർത്ഥികൾക്കായി എയ് റോബിക്പരിശീലനം സംഘടിപ്പിച്ചു. കായികക്ഷമത,ആരോഗ്യം എന്നിവയെക്കുറിച്ച് സ്കൂൾകായികാധ്യാപകരായ ശ്രീ രഞ്ജിത്ത് സർ,ശ്രീമതി പ്രസീത ടീച്ചർ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന എയ് റോബിക്  പരിശീലനംവിദ്ധ്യാർത്ഥികളിൽ കൗതുകമുണർത്തി.''' ===
 
 


== '''എയ് റോബിക്  പരിശീലനം''' ==
[[പ്രമാണം:21098 aerobics 2025 2.jpg|ലഘുചിത്രം|'''എയ് റോബിക്  പരിശീലനം'''|നടുവിൽ]]


=== സമഗ്രഗുണമേന്മ  വിദ്യാഭ്യാസത്തിന്റെഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ വച്ച്വിദ്ധ്യാർത്ഥികൾക്കായി എയ് റോബിക്പരിശീലനം സംഘടിപ്പിച്ചു. കായികക്ഷമത,ആരോഗ്യം എന്നിവയെക്കുറിച്ച് സ്കൂൾകായികാധ്യാപകരായ ശ്രീ രഞ്ജിത്ത് സർ,ശ്രീമതി പ്രസീത ടീച്ചർ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന എയ് റോബിക്  പരിശീലനംവിദ്ധ്യാർത്ഥികളിൽ കൗതുകമുണർത്തി. ===
== <u>'''സ്കുൂൾ സുരക്ഷ സമിതി യോഗം'''</u> ==
== '''സ്കുൂൾ സുരക്ഷ സമിതി യോഗം''' ==
[[പ്രമാണം:21098 SPG 2025 1.jpg|ലഘുചിത്രം|'''സ്കൂൾ സുരക്ഷ സമിതി 2025''']]
[[പ്രമാണം:21098 SPG 2025 1.jpg|ലഘുചിത്രം|സ്കൂൾ സുരക്ഷ സമിതി 2025]]


=== ജൂൺ 13 ന് '''സ്കുൂൾ സുരക്ഷ സമിതിയുടെ ഒരു യോഗം സംഘടിപ്പിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രധിനിധികൾ പങ്കെടുത്തു. പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, ആമ്പുലൻസ്, പ‍ഞ്ചായത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് പ്രധിനിധികൾ, പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. അംഗങ്ങൾ, S R G പ്രധിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു.''' ===
=== ജൂൺ 13 ന് '''സ്കുൂൾ സുരക്ഷ സമിതിയുടെ ഒരു യോഗം സംഘടിപ്പിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രധിനിധികൾ പങ്കെടുത്തു. പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, ആമ്പുലൻസ്, പ‍ഞ്ചായത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് പ്രധിനിധികൾ, പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. അംഗങ്ങൾ, S R G പ്രധിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു.''' ===
വരി 54: വരി 59:


=== സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ  ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.''' ===
=== സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ  ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.''' ===
[[പ്രമാണം:21098 VAYANADINAM 2025 1.jpg|ലഘുചിത്രം|'''വായനാദിനം  GHS PATTANCHERY 2025'''|333x333px]]
[[പ്രമാണം:21098 VAYANADINAM 2025 1.jpg|ലഘുചിത്രം|'''വായനാദിനം  GHS PATTANCHERY 2025'''|299x299px]]


== '''വായനാദിനം''' ==
== '''വായനാദിനം''' ==
വരി 153: വരി 158:


=== ഈ അദ്ധ്യയന വർഷത്തിലെ '''പി.ടി.എ. ജനറൽബോഡി യോഗം ആഗസ്റ്റ് 8 ന് രാവിലെ 10 മണിക്ക് നടന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ ഗഫൂർ എന്നിവ‌ർ സംസാരിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി ഹഫ്സത് ടീച്ചർ കഴിഞ്ഞ വർഷത്തെ പ്രവ‌ർത്തന റിപ്പോ‌ർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ പ്രസി‍ഡന്റായി ശ്രീ ഷമീർ അവർകളെ തെരഞ്ഞെടുത്തു.''' ===
=== ഈ അദ്ധ്യയന വർഷത്തിലെ '''പി.ടി.എ. ജനറൽബോഡി യോഗം ആഗസ്റ്റ് 8 ന് രാവിലെ 10 മണിക്ക് നടന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ ഗഫൂർ എന്നിവ‌ർ സംസാരിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി ഹഫ്സത് ടീച്ചർ കഴിഞ്ഞ വർഷത്തെ പ്രവ‌ർത്തന റിപ്പോ‌ർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ പ്രസി‍ഡന്റായി ശ്രീ ഷമീർ അവർകളെ തെരഞ്ഞെടുത്തു.''' ===
[[പ്രമാണം:21098-SUBJECT CORNER-1.jpg|ലഘുചിത്രം|സബ്ജക്ട് കോർണർ 2025]]
== '''സബ്ജക്ട് കോർണർ''' ==
== '''സബ്ജക്ട് കോർണർ''' ==
[[പ്രമാണം:21098-SUBJECT CORNER-2.jpg|ലഘുചിത്രം|സബ്ജക്ട് കോർണർ 2025]]
[[പ്രമാണം:21098-SUBJECT CORNER-2.jpg|ലഘുചിത്രം|സബ്ജക്ട് കോർണർ 2025|299x299px]]
[[പ്രമാണം:21098-SUBJECT CORNER-3.jpg|നടുവിൽ|ലഘുചിത്രം|സബ്ജക്ട് കോർണർ 2025]]
[[പ്രമാണം:21098-SUBJECT CORNER-3.jpg|നടുവിൽ|ലഘുചിത്രം|സബ്ജക്ട് കോർണർ 2025|284x284ബിന്ദു]]


=== 11-08-2025 തിങ്കളാഴ്ച സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിവിധ വിഷയങ്ങളുടെ സബ്ജക്ട് കോർണറുകളും ഭാഷയ്ക്കൊരിടവും ഉദ്ഘാടനം ചെയ്യപ്പെട്ടു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഠനം ക്ലാസ്സ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പഠനം കൂടുതൽ രസകരവും വിജ്ഞാനപ്രദവും ആക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സബ്ജക്ട് കോർണറിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖകളും പസിലുകളും ഭാഷാകേളികളും പ്രദർശിപ്പിച്ചിട്ടുണ്ട്.''' ===
=== 11-08-2025 തിങ്കളാഴ്ച സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിവിധ വിഷയങ്ങളുടെ സബ്ജക്ട് കോർണറുകളും ഭാഷയ്ക്കൊരിടവും ഉദ്ഘാടനം ചെയ്യപ്പെട്ടു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഠനം ക്ലാസ്സ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പഠനം കൂടുതൽ രസകരവും വിജ്ഞാനപ്രദവും ആക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സബ്ജക്ട് കോർണറിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖകളും പസിലുകളും ഭാഷാകേളികളും പ്രദർശിപ്പിച്ചിട്ടുണ്ട്.''' ===
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ==
=== സ്കൂൾ  സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ  ഈ അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 14-08-25 ന് നടന്നു. ഇലക്ഷന് മുന്നോടിയായി ഓരോ ക്ലാസ്സിലെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അദ്ധ്യാപകരുടെ നേത‍ൃത്വത്തിൽ പുസ്തകം, പെൻസിൽ, ബോൾ എന്നിങ്ങനെയുള്ള ചിഹ്നങ്ങൾ അടങ്ങിയ ബാലറ്റ് പേപ്പറുകൾ തയ്യാറാക്കി. വിദ്യാർത്ഥികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസറായും പോളിങ്ങ് ഉദ്യോഗസ്ഥരായും എത്തി ഇലക്ഷൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. വോട്ടെണ്ണൽ നടത്തി ഓരോ ക്ലാസ്സ് ലീഡർമാരെയും അവരിൽ നിന്ന് സ്കൂൾ ലീഡറെയും തെരഞ്ഞെടുത്തു. ===


== '''സ്വാതന്ത്ര്യദിനം''' ==
== '''സ്വാതന്ത്ര്യദിനം''' ==
വരി 168: വരി 175:


=== ഭാരതത്തിന്റെ 79 ആം '''സ്വാതന്ത്ര്യദിനം സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  9 മണിക്ക് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി.  SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു.  തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വേഷപ്രച്ഛന്നരായി എത്തിയ കുരുന്നുകൾ പരിപാടിയുടെ മുഖ്യ ആകഷണമായിരുന്നു. വിദ്യാർത്ഥികൾ പതാകഗാനം, ദേശഭക്തിഗാനം, പ്രസംഗം, സംഘനൃത്തം എന്നിവ അവതരിപ്പിച്ചു. ആറാം തരത്തിലെ ആദർശ് കീബോർഡിലൂടെ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് പുതുമയായി. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചു.''' ===
=== ഭാരതത്തിന്റെ 79 ആം '''സ്വാതന്ത്ര്യദിനം സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  9 മണിക്ക് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി.  SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു.  തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വേഷപ്രച്ഛന്നരായി എത്തിയ കുരുന്നുകൾ പരിപാടിയുടെ മുഖ്യ ആകഷണമായിരുന്നു. വിദ്യാർത്ഥികൾ പതാകഗാനം, ദേശഭക്തിഗാനം, പ്രസംഗം, സംഘനൃത്തം എന്നിവ അവതരിപ്പിച്ചു. ആറാം തരത്തിലെ ആദർശ് കീബോർഡിലൂടെ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് പുതുമയായി. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചു.''' ===
== '''സുഗമ ഹിന്ദി പരീക്ഷ''' ==
[[പ്രമാണം:21098-SUGAMA HINDI-2025-1.jpg|ലഘുചിത്രം|'''സുഗമ ഹിന്ദി പരീക്ഷ'''|313x313ബിന്ദു]]
[[പ്രമാണം:21098-SUGAMA HINDI-2025-2.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു|'''സുഗമ ഹിന്ദി പരീക്ഷ''']]
[[പ്രമാണം:21098-SUGAMA HINDI-2025-4.jpg|ലഘുചിത്രം|305x305ബിന്ദു|'''സുഗമ ഹിന്ദി പരീക്ഷ''']]
[[പ്രമാണം:21098-SUGAMA HINDI-2025-3.jpg|ലഘുചിത്രം|309x309ബിന്ദു|'''സുഗമ ഹിന്ദി പരീക്ഷ''']]
[[പ്രമാണം:21098-SUGAMA HINDI-2025-5.jpg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു|'''സുഗമ ഹിന്ദി പരീക്ഷ''']]
[[പ്രമാണം:21098-SUGAMA HINDI-2025-6.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു|'''സുഗമ ഹിന്ദി പരീക്ഷ''']]
=== 5 മുതൽ 10 വരെ ക്ലാസ്സുകളിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ  എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും എ ഗ്രേ‍ഡ് ലഭിച്ചു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ  വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.''' ===
== '''ഓണാഘോഷം''' ==
[[പ്രമാണം:21098-onam2025-GHSPTY-1.jpg|ലഘുചിത്രം|ഓണാഘോഷം 2025]]
[[പ്രമാണം:21098-ONAM 2025-GHSPTY-2.jpg|ലഘുചിത്രം|ഓണാഘോഷം 2025]]
=== '''ഈ അധ്യയന വർഷത്തിലെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ 29-09-25 ന് ആഘോഷിക്കുകയുണ്ടായി. 9 മണിക്ക്  വിദ്ധ്യാർത്ഥികൾ പൂക്കളമിട്ടുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിൽ പൂക്കളമിടൽ മത്സരയിനമായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടന്നു. ഓണക്കളികളിലും വടംവലി മത്സരത്തിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ സ്കൂളിലെ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിദ്ധ്യാർത്ഥികൾ, രക്ഷിതാക്കൾ, PTA , SMC അംഗങ്ങൾ , സ്കൂളിനു പരിസരത്തുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെ ആയിരത്തോളം പേർ ഓണസദ്യയിൽ പങ്കെടുത്തു.''' ===
== '''<u>വിശ്വ ഹിന്ദി ദിനം</u>''' ==
[[പ്രമാണം:21098 viswahindi day 2025 1.jpg|ലഘുചിത്രം|'''<u>വിശ്വ ഹിന്ദി ദിനം</u>''']]
[[പ്രമാണം:21098 viswahindi day 2025 2.jpg|നടുവിൽ|ലഘുചിത്രം|'''<u>വിശ്വ ഹിന്ദി ദിനം</u>''']]
=== സെപ്റ്റംബർ 14 വിശ്വഹിന്ദി ദിനം  സമുചിതമായി ആഘോഷിച്ചു. UP, HS വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.  വിദ്യാർത്ഥികൾ ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, പ്രഭാഷണം മുതലായവ അവതരിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ഹിന്ദി അദ്ധ്യാപിക പ്രിയ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്നിയ മാധവ് വിജയിച്ചു.''' ===
== '''പാദവാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു''' ==
=== '''പാദവാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു.''' ===
=== '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ വിജയികൾക്ക് ബാഡ്ജ് നൽകി. ഓരോ ക്ലാസ്സിലെയും ഒന്നാം സ്ഥാനക്കാർക്കാണ് ബാ‍ഡ്ജ് നൽകിയത്.''' ===
== '''സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം''' ==
[[പ്രമാണം:21098 free software day 2025.jpg|ലഘുചിത്രം|'''സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം''']]
=== '''സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസ്സംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ ചൊല്ലി. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥി കൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.നാലാം ക്ലാസ്സിലെ വിദ്യാർത്ഥി കൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.''' ===
== '''യുറീക്ക വിജ്ഞാനോത്സവം''' ==
=== ശാസ്ത്ര സാഹിത്യ പരിഷത്തിന്റ ആഭിമുഖ്യത്തിൽ  സ്കൂൾ തല  യുറീക്ക വിജ്ഞാനോത്സവം  സംഘടിപ്പിച്ചു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ച പരിപാടിക്ക് സയൻസ് അദ്ധ്യാപകർ നേത‍‍ൃത്വം നൽകി. ===
== '''സ്കൂൾ ശാസ്ത്രമേള''' ==
[[പ്രമാണം:21098 SAATHRAMELA 2025.jpg|ലഘുചിത്രം|'''സ്കൂൾ ശാസ്ത്രമേള''']]
=== 22-09-25 ന് സ്കൂൾ ശാസ്ത്രമേള നടന്നു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം  മത്സരങ്ങൾ നടത്തി. സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതശാസ്ത്രം , പ്രവർത്തിപരിചയം, ഐ.ടി. എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടന്നു. മുൻകൂട്ടി തയ്യാറാക്കാവുന്ന ഇനങ്ങളും തത്സമയ മത്സരങ്ങളിലുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ===
== '''സ്കൂൾ കലോത്സവം''' ==
=== സെപ്റ്റംബർ 23,24 തിയ്യതികളിലായി  '''സ്കൂൾ കലോത്സവം'''  "രംഗധ്വനി " അരങ്ങേറി. ഗാനപ്രവീൺ സുലത മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക '''ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ ഷമീർ , ശ്രീമതി സിൽജ ടീച്ചർ എന്നിവർ സംസാരിച്ചു. കലോത്സവത്തോടനുബന്ധിച്ച് സ്റ്റേജ് മത്സരങ്ങളും രചനാമത്സരങ്ങളും നടന്നു. കൂടാതെ  SSLC, LSS, USS, തുടങ്ങിയ പരീക്ഷളിലും  കഴിഞ്ഞ അധ്യയന വർഷം ഓരോ ക്ലാസ്സിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിവിധ എന്റോവ്മെന്റ് അവാർഡുകളും വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.''' ===
=== '''വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.''' ===
== '''സ്കൂൾ കായികമേള''' ==
[[പ്രമാണം:21098 SPORTS 2025 1.jpg|ലഘുചിത്രം|'''സ്കൂൾ കായികമേള''']]
[[പ്രമാണം:21098 SPORTS 2025 2.jpg|ലഘുചിത്രം|'''സ്കൂൾ കായികമേള''']]
=== '''സെപ്റ്റംബർ 25,26 തിയ്യതികളിലായി സ്കൾ കായികമേള നടന്നു. മൂന്നു ഹൗസുകളിലായി വിദ്യാർത്ഥികൾ വളരെ ആവേശപൂർവ്വം കായികമേളയിൽ പങ്കെടുത്തു. കായികാധ്യാപകരായ രഞ്ജിത് സർ, പ്രസീത ടീച്ചർ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും 800 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയതലത്തിൽ സ്വർണ്ണമെഡൽ ജേതാവുമായ ശ്രീ. ബിജോയ് കായികമേള ഉദ്ഘാടനം നിർവ്വഹിച്ചു. മേളയിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.''' ===
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:21098-lk camp-2025-1.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025]]
[[പ്രമാണം:21098-lkcamp-2025-2.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025]]
=== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ച്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള  യൂണിഫോം വിതരണം നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു.  റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. കൂടാതെ സാരംഗി എന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം തയ്യാറാക്കിയ പത്രവും പ്രകാശനം ചെയ്തു.  തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.''' ===
== '''ബോധവത്കരണ ക്ലാസ്സ്''' ==
[[പ്രമാണം:21098 TEENSCLUB GHSPTY 2025.jpg|ലഘുചിത്രം|332x332ബിന്ദു|'''TEENS CLUB ബോധവത്കരണ ക്ലാസ്സ്''']]
=== '''സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 ന് വിദ്യാ‌ത്ഥികൾക്കായി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. 8 ,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ ആരോഗ്യ വിഷയങ്ങളിലുള്ള ക്ലാസ്സ് നൽകിയത് നന്നിയോട് ആരോഗ്യകേന്ദ്രത്തിലെ JPHN ശ്രീമതി സജിത അവർകളായിരുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധം നൽകുകയും അവരെ ആരോഗ്യശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുക ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ക്ലാസ്സിൽ പോഷകാഹാരം, ആർത്തവശുചിത്വം, ശാരീരീകവും മാനസികവുമായ ആരോഗ്യം, ഉറക്കം, വ്യായാമം, പോഷകാഹാരം, ജീവിതശൈലി മുതലായ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.''' ===
== '''ഭക്ഷ്യദിനം''' ==
[[പ്രമാണം:21098 GHSPTY-FOODFEST-1.jpg|ലഘുചിത്രം|'''ഭക്ഷ്യദിനം 2025''']]
[[പ്രമാണം:21098 GHSPTY-FOODFEST-2.jpg|ലഘുചിത്രം|'''ഭക്ഷ്യദിനം 2025''']]
=== '''ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോഷകാഹാര മേള നടത്തുകയുണ്ടായി. സീനിയ‌ർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ മേള ഉദ്ഘാടനം ചെയ്തു.  LP , UP , HS വിഭാഗങ്ങളിലായി നിരവധി വിദ്യാ‌ർത്ഥികൾ പങ്കെടുത്തു. ചെറുധാന്യങ്ങൾകൊണ്ടുള്ള വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങൾ വിദ്ധ്യാർത്ഥികൾ തയ്യാറാക്കി വന്നു. ഇന്നത്തെ ഭക്ഷണം നാളത്തെ ആരോഗ്യം , ആഹാരം മരുന്നായാൽ മരുന്ന് ആഹാരമാക്കേണ്ട എന്നിങ്ങനെയുള്ള സന്ദേശങ്ങൾ കുട്ടികളുമായി പങ്കുവച്ചു.''' ===
== '''പുതിയകെട്ടിടം ഉദ്ഘാടനം''' ==
[[പ്രമാണം:21098 NEW BUILDING INAUGURATION-2.jpg|ലഘുചിത്രം|'''പുതിയകെട്ടിടം ഉദ്ഘാടനം''']]
[[പ്രമാണം:21098 NEW BUILDING INAUGURATION 3.jpg|ലഘുചിത്രം|261x261ബിന്ദു|'''പുതിയകെട്ടിടം ഉദ്ഘാടനം'''|ഇടത്ത്‌]]
[[പ്രമാണം:21098 NEW BUILDING INAUGURATION 4.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു|പുതിയ കെട്ടിടം ഉദ്ഘാടനം]]
=== 2025 ഒക്ടോബർ 25 ശനിയാഴ്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ അവർകൾ മുഖ്യാതിഥിയായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകൾ  അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മാധുരി പദ്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ നിസ്സാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സി.മധു , പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , വാർഡ് മെമ്പർ അനന്തകൃഷ്ണൻ തുടങ്ങി നിരവധി പേർ ആശംസ അറിയിച്ചു. കെട്ടിട നിർമ്മാണം നിർവഹിച്ച കില അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ നന്ദി അറിയിച്ചു. ===
== '''സബ് ജില്ലാ ശാസ്ത്ര മേള''' ==
=== ചിറ്റൂർ '''സബ് ജില്ലാ ശാസ്ത്ര മേളയിൽ നിരവധി വിദ്യാർത്ഥികൾ വിവിധയിനങ്ങളിലായി പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി . നിരവധി പേർ ജില്ലാ തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി.''' ===
[[പ്രമാണം:21098 SUBJILLA SCIENCE FAIR WINNERS.jpg|ലഘുചിത്രം|330x330ബിന്ദു|സബ് ജില്ലാ ശാസ്ത്ര മേള വിജയികൾ]]
== രാഷ്ട്രീയ ഏകതാദിവസ് ==
=== സ്കൂളിലെ  SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് 31-10-2025 ന്  സമുചിതമായി ആചരിച്ചു.  സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു.  പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക  ഉയർത്തി.  RUN FOR UNITY , RUN AGAINST DRUGS  എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ  ഈ ദിവസത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ  ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട്  പ്രത്യേക റാലി സംഘടിപ്പിച്ചു. ===
== PRELIMINARY CAMP PHASE 2 ==
=== 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ===
== '''ശിശുദിനം''' ==
[[പ്രമാണം:21098 children's day 2025 1.jpg|ലഘുചിത്രം|ശിശുദിനം 2025]]
[[പ്രമാണം:21098 children's day 2025 3.jpg|ലഘുചിത്രം|ശിശുദിനം 2025]]
[[പ്രമാണം:21098 children's day 2025 4.jpg|ലഘുചിത്രം|308x308ബിന്ദു|ശിശുദിനം 2025]]
=== ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ശിശുദിന സന്ദേശം നൽകി. LP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. തുടർന്നു നടന്ന  ശിശുദിന റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.  ===
[[പ്രമാണം:21098 children's day 2025 2.jpg|നടുവിൽ|ലഘുചിത്രം|ശിശുദിനം 2025|345x345ബിന്ദു]]
== '''സംയുക്തഡയറി പ്രകാശനം''' ==
[[പ്രമാണം:21098 samyuktha diary 2025 1.jpg|ലഘുചിത്രം|'''സംയുക്തഡയറി പ്രകാശനം''']]
[[പ്രമാണം:21098 samyuktha diary 2025 2.jpg|നടുവിൽ|ലഘുചിത്രം|'''സംയുക്തഡയറി പ്രകാശനം''']]
== '''ഒന്നാം ക്ലാസ്സിലെ  വിദ്യാർത്ഥികളുടെ  ദൈനംദിന പ്രവർത്തനമാണ്  സംയുക്തഡയറി .  മികച്ച രീതിയിൽ സംയുക്തഡയറി എഴുതുന്ന വിദ്യാർത്ഥികളുടെ രചനകൾ സ്കൂൾ അസ്സംമ്പ്ലിയിൽ പ്രകാശനം ചെയ്തു.''' ==
== '''സംസ്ഥാന കായികമേള വിജയികളെ അനുമോദിച്ചു''' ==
[[പ്രമാണം:21098 STATE WINNERS 1.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 2.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 3.jpg|നടുവിൽ|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
=== സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു.  സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. നവംബർ  20 ന് സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തക‍ൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു. ===
== '''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''' ==
[[പ്രമാണം:21098 AIDS DAY 1.jpg|ലഘുചിത്രം|'''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''']]
=== ഡിസംബർ 1 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രതിജ്‍ഞ ചൊല്ലി. എയ്ഡ്സ് രോഗത്തിനെതിരെ പ്രവർത്തിക്കാനും എയ്ഡ്സ് രോഗികളെ അവഗണിക്കാതിരിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ===
== ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ==
=== ഈ വർഷത്തിലെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ജനുവരി 1,2,3 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു. ക്രിസ്തുമസ് ന്യൂയർ ആഘോഷത്തോടെ പരിപാടി ആരംഭിച്ചു. സീനിയർ അദ്ധ്യാപികയായ ശ്രീമതി ഹഫ്സത് ടീച്ചർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈ വർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യമായിരുന്ന ലിംഗ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ ക്ലാസ്സ് നടത്തി. രണ്ടാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. പരേഡിന് ശ്രീ ശിവൻ സർ നേതൃത്വം നൽകി. തുടർന്ന് ശ്രീമതി ശോഭന ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഒരു മോട്ടിവേഷൻ പ്രവർത്തനമായി സ്കൂളിന് സമീപത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റ പ്രാധാന്യം, വിവിധ ഘട്ടങ്ങൾ, വിവിധ സംസ്കരണ രീതികൾ മുതലായവ കുട്ടികൾ മനസിലാക്കി. മൂന്നാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ കുട്ടികൾ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ അവതരിപ്പിച്ചു. കൂടാതെ എക്സൈസ് വകുപ്പിലെ ചെന്താമര സർ നയിച്ച ലഹരിക്കെതിരെ ഒരു ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള ജിജോ സർ നയിച്ച ഒരു ബോധവത്കരണക്ലാസ്സും നടന്നു. അവസാന പരിപാടിയായി  അതിഥിയായി എത്തിയ നാടൻപാട്ട് കലാകാരൻ ശ്രീ പ്രണവം ശശി അവർകൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളോടൊപ്പം മൂന്നു ദിവസമായി നടന്ന പരിപാടികൾക്ക് കലാശക്കൊട്ടായി. ===
== റോബോട്ടിക് ട്രെയ്നിങ് 2025-26 ==
[[പ്രമാണം:21098 ROBOTIC WORKSHOP 2025-5.jpg|ലഘുചിത്രം|170x170ബിന്ദു|റോബോട്ടിക് ട്രെയ്നിങ് 2025-26]]
[[പ്രമാണം:21099 ROBOTIC WORKSHOP 2025 2.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|റോബോട്ടിക് ട്രെയ്നിങ് 2025-26]]
=== 2023-26 ബാച്ചിനുള്ള റോബോട്ടിക് ട്രെയ്നിങ് ജനുവരി 9, 12 തിയ്യതികളിലായി സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പത്താം തരത്തിലെ 102 കുട്ടികൾക്കായി നടന്ന വർക്ക് ഷോപ്പിൽ ഒൻപതാം ക്ലാസ്സിലെ 10 കുട്ടികളും പത്താം ക്ലാസ്സിലെ 4 കുട്ടികളും RP മാരായി സഹായത്തിനെത്തി. ഓർഡിനോ കിറ്റ് ഉപ‌യോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനമാണ് വർക്ക്ഷോപ്പിൽ പ്രധാനമായും നടന്നത്. അധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ജ്യോതി എന്നിവർക്കും പരിശീലനം നൽകി. ===
== '''വിശ്വഹിന്ദി ദിനം''' ==
[[പ്രമാണം:21098 VISWA HINDI DAY 2025 3.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2025]]
[[പ്രമാണം:21098 VISWA HINDI DAY 2025 4.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|വിശ്വഹിന്ദി ദിനം 2025]]
[[പ്രമാണം:21098 viswahindi divas 2026 2.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം|280x280ബിന്ദു]]
=== ജനുവരി 12 ന് '''വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദ‍ൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.''' ===
== '''<u>പഠനയാത്ര</u>''' ==
=== സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഭാഗമായി എട്ടാം തരം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര നടത്തി.  ഒ.വി. വിജയൻ സ്മാരകമായ തസ്രാക്കിലേക്കാണ് '''പഠനയാത്ര നടത്തിയത്.''' ===
== '''റിപ്പബ്ലിക് ദിനം''' ==
=== ഈ വർഷത്തെ '''റിപ്പബ്ലിക് ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം , പ്രസംഗം , സംഘനൃത്തം എന്നിങ്ങനെ  നിരവധി പരിപാടികളിൽ  നിരവധി  വിദ്യാർത്ഥികൾ പങ്കെടുത്തു.  SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു.  വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.'''  ===