Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| #തിരിച്ചുവിടുക [[സെന്റ് ജോര്‍ജ്ജ് എല്‍ പി എസ് എലിവാലി]] | | #തിരിച്ചുവിടുക [[സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി]] |
| കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങാട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ.സെബാസ്റ്റിൻ പുത്തൂരാണ്.
| |
| 9 /3 /1990-ൽ ഈ സ്ഥാപനത്തിന്റെ പ്ലാറ്റിനാം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി പഴയ സ്‌കൂൾ കെട്ടിടം വിപുലീകരിച്ചു സൗകര്യപ്രദമായ ഹാൾ നിർമ്മിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം 2014 മാർച്ച് 7-ന് മേഘാലയ മുൻഗവര്ണര് ശ്രീ. എം. എം.ജേക്കബ് നിർവഹിച്ചു.
| |
02:22, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം