"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 167: | വരി 167: | ||
|[[പ്രമാണം:19866-MLP-YOGA-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | |[[പ്രമാണം:19866-MLP-YOGA-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | ||
|[[പ്രമാണം:19866-MLP-YOGA1-2025.jpg|നടുവിൽ|ചട്ടരഹിതം|]] | |[[പ്രമാണം:19866-MLP-YOGA1-2025.jpg|നടുവിൽ|ചട്ടരഹിതം|]] | ||
|[[പ്രമാണം:19866-MLP-YOGA2-2025.jpg|ഇടത്ത്|ചട്ടരഹിതം|]]|} | |[[പ്രമാണം:19866-MLP-YOGA2-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | ||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19866-MLP-YOGA3-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | |||
|[[പ്രമാണം:19866-MLP-YOGA4-2025.jpg|നടുവിൽ|ചട്ടരഹിതം|]] | |||
|[[പ്രമാണം:19866-MLP-YOGA5-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | |||
|} | |||
=='''ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം/ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം'''== | =='''ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം/ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം'''== | ||
| വരി 213: | വരി 221: | ||
=='''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം'''== | =='''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം'''== | ||
ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൽ പി തലത്തിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും നാരായണിയും മജീദും സുഹറയും പാത്തുമ്മയും എല്ലാം അരങ്ങ് തകർത്തു. വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി '''ബഷീർ പറയുന്നു''' എന്ന പേരിൽ ഒരു ബോർഡ് സ്ഥാപിച്ചു. പല രൂപത്തിൽ വെട്ടിയെടുത്ത ചാർട്ട് പേപ്പറിൽ ബഷീർ പറഞ്ഞ വചനങ്ങൾ കുട്ടികൾ എഴുതി കൊണ്ടു വന്ന് ഒട്ടിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരവും നടത്തി. | ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൽ പി തലത്തിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും നാരായണിയും മജീദും സുഹറയും പാത്തുമ്മയും എല്ലാം അരങ്ങ് തകർത്തു. വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി '''ബഷീർ പറയുന്നു''' എന്ന പേരിൽ ഒരു ബോർഡ് സ്ഥാപിച്ചു. പല രൂപത്തിൽ വെട്ടിയെടുത്ത ചാർട്ട് പേപ്പറിൽ ബഷീർ പറഞ്ഞ വചനങ്ങൾ കുട്ടികൾ എഴുതി കൊണ്ടു വന്ന് ഒട്ടിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരവും നടത്തി. | ||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19866-MLP-BASHEER5-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER1-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER12-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19866-MLP-BASHEER3-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER4-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER6-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER7-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19866-MLP-BASHEER8-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER9-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER10-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER11-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER19-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19866-MLP-BASHEER2-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER13-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER14-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER18-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19866-MLP-BASHEER15-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER16-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER17-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER22-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19866-MLP-BASHEER21-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19866-MLP-BASHEER20-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം'''== | =='''മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം'''== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിന്റെ സ്കൂൾതല മത്സരം ഇന്ന് (16/7/25)രണ്ട് മണിക്ക് നടന്നു. ക്ലാസ് തല മത്സരത്തിൽ വിജയികളായ 48 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ശിഖ സുനിൽ (7F), നിഷ്മൽ എൻ എം (6E), ആയ്ഷ റഹ്മ ഐ (6F) എന്നീ കുട്ടികൾ പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിന്റെ സ്കൂൾതല മത്സരം ഇന്ന് (16/7/25)രണ്ട് മണിക്ക് നടന്നു. ക്ലാസ് തല മത്സരത്തിൽ വിജയികളായ 48 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ശിഖ സുനിൽ (7F), നിഷ്മൽ എൻ എം (6E), ആയ്ഷ റഹ്മ ഐ (6F) എന്നീ കുട്ടികൾ പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
=='''വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ (2025-26)'''== | =='''വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ (2025-26)'''== | ||
| വരി 230: | വരി 283: | ||
=='''ഗണിത ക്ലബ് ഉദ്ഘാടനം'''== | =='''ഗണിത ക്ലബ് ഉദ്ഘാടനം'''== | ||
സ്കൂളിലെ Maths CLUB+ ന്റെ ഉദ്ഘാടനം ജൂലൈ 28 തിങ്കളാഴ്ച നടന്നു. സ്കൂൾ SRG കൺവീനർ ശ്രീമതി ജയശ്രീ ടീച്ചർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ ക്ലബ് കൺവീനർ ക്ലബ് പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. ക്ലബ് അംഗങ്ങളുടെ ത്രികോണം, ചതുരം, വൃത്തം പ്രദർശനം പുതുമ നിറഞ്ഞതായി. ക്ലബ് നടത്തിയ ജോമെട്രിക്കൽ പാറ്റേൺ മത്സര വിജയികൾക്കുള്ള സമ്മാനദാനം സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി ടീച്ചർ നിർവഹിച്ചു. യഥാക്രമം അമിതേഷ് കൃഷ്ണ - 6F, റുഷ്‌ദ മറിയം - 7C, മാസിൻ - 7F എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി... | സ്കൂളിലെ Maths CLUB+ ന്റെ ഉദ്ഘാടനം ജൂലൈ 28 തിങ്കളാഴ്ച നടന്നു. സ്കൂൾ SRG കൺവീനർ ശ്രീമതി ജയശ്രീ ടീച്ചർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ ക്ലബ് കൺവീനർ ക്ലബ് പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. ക്ലബ് അംഗങ്ങളുടെ ത്രികോണം, ചതുരം, വൃത്തം പ്രദർശനം പുതുമ നിറഞ്ഞതായി. ക്ലബ് നടത്തിയ ജോമെട്രിക്കൽ പാറ്റേൺ മത്സര വിജയികൾക്കുള്ള സമ്മാനദാനം സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി ടീച്ചർ നിർവഹിച്ചു. യഥാക്രമം അമിതേഷ് കൃഷ്ണ - 6F, റുഷ്‌ദ മറിയം - 7C, മാസിൻ - 7F എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി... | ||
[[പ്രമാണം:19866-MLP-2025-MATHS1.jpg|ചട്ടരഹിതം|ഇടത്ത്|355x355ബിന്ദു]] | |||
=='''മെഡിസിൻ കവർ നിർമ്മാണ ശില്പശാല'''== | |||
ജിയുപിഎസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 2-8-2025 ശനിയാഴ്ച മെഡിസിൻ കവർ നിർമ്മാണ ശില്പശാല നടന്നു. ബി ആർ സി യിലെ സ്പെഷ്യലിസ്റ്റ് ടീച്ചർ ശ്രീമതി ലിബി ആർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. രാവിലെ 10 മണി മുതൽ ഒരു മണി വരെയായിരുന്നു ശിൽപ്പശാല നടന്നത്.1000 മെഡിസിൻ കവറുകൾ വളണ്ടിയേഴ്സ് തയ്യാറാക്കി. തയ്യാറാക്കിയ കവറുകൾ മറ്റൊരു ദിവസം എടരിക്കോട് പി എച്ച് സി യിൽ നൽകുവാനും തീരുമാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം, സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർസ് നൗഷാദ് മാസ്റ്റർ, പ്രജില ടീച്ചർ, സീനിയർ അധ്യാപികയായ ഷൈനി മാത്യു, സുൽഫിയത്ത് ടീച്ചർ, നിതിൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഘു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. | |||
=='''വീരചരിതം – സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം'''== | |||
തീയതി: 15 ആഗസ്റ്റ് 2025 | |||
സ്ഥലം: GUPS ക്ലാരി | |||
GUPS ക്ലാരിയിൽ 2025 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി “വീരചരിതം” എന്ന പേരിൽ UP വിഭാഗം കുട്ടികൾക്കായി ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
മത്സരത്തിൽ സ്കൂളിലെ 5 ബേസിക് ഗ്രൂപ്പുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ രണ്ടു കുട്ടികളെ ഉൾപ്പെടുത്തി 5 ടീമുകളായി മത്സരാർത്ഥികളെ തിരഞ്ഞെടുത്തു. ടീമുകളുടെ പേരുകൾ 1857-ലെ ആദ്യ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ പേരുകളായിരുന്നു: | |||
1. മീററ്റ് – 1857 കലാപത്തിന്റെ തുടക്കം നടന്ന നഗരം | |||
2. കാൻപൂർ – നാനാ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന പ്രധാന പോരാട്ടം | |||
3. ലക്നൗ – ബേഗം ഹസ്രത് മഹലിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധം | |||
4. ഝാൻസി – രാണി ലക്ഷ്മിബായിയുടെ വീരകഥയുടെ വേദി | |||
5. ദില്ലി – ബഹദൂർ ഷാ സഫർ IIന്റെ നേതൃത്വത്തിലുള്ള പ്രതിരോധകേന്ദ്രം | |||
മത്സരം ആവേശകരമായിരുന്നു. കുട്ടികൾ ദേശസ്നേഹത്തിന്റെ മഹത്വവും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും ഓർമ്മിപ്പിക്കുന്ന ചോദ്യങ്ങൾക്ക് മികച്ച മറുപടികൾ നൽകി. | |||
ഫലം: | |||
🏆 ഒന്നാം സ്ഥാനം – ടീം കാൻപൂർ | |||
🥈 രണ്ടാം സ്ഥാനം – ടീം ഝാൻസി | |||
🥉 മൂന്നാം സ്ഥാനം – ടീം മീററ്റ് | |||
സമാപനം: | |||
“വീരചരിതം” ക്വിസ് വിദ്യാർത്ഥികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ കൂടുതൽ ആഴത്തിൽ അറിയാനും ദേശസ്നേഹബോധം വളർത്താനും ഒരു അവസരം ഒരുക്കി. പരിപാടി സ്കൂൾ സമൂഹത്തിന് ഏറെ പ്രചോദനപരമായ അനുഭവമായി. | |||