"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഒക്ടോബർ 17 :ജില്ലാ കായികമേള) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == '''ജുൺ 30 : അനുമോദനം''' == | ||
ശ്രീകണ്ഠാപുരം നഗരസഭയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന അനുമോദനം ജൂൺ 30ന് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്‍മിസ്ട്രസ് റിൻസി ടീച്ചറും അധ്യാപകരും നമ്മുടെ സ്കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങി | ശ്രീകണ്ഠാപുരം നഗരസഭയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന അനുമോദനം ജൂൺ 30ന് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്‍മിസ്ട്രസ് റിൻസി ടീച്ചറും അധ്യാപകരും നമ്മുടെ സ്കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങി | ||
| വരി 18: | വരി 14: | ||
== ജുൺ 30 : പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ സ്കൂൾ അസംബ്ലി == | == '''ജുൺ 30 : പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ സ്കൂൾ അസംബ്ലി''' == | ||
പേ വിഷബാധയേറ്റ് ജീവൻ അപകടത്തിൽ ആകുന്നവരുടെ കണക്ക് ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കൂട്ടുമുഖം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ പേ വിഷബാധയെക്കുറിച്ച് കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതുകളെ കുറിച്ചും, വിശദമായി കുട്ടികളോട് സംസാരിച്ചു. | പേ വിഷബാധയേറ്റ് ജീവൻ അപകടത്തിൽ ആകുന്നവരുടെ കണക്ക് ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കൂട്ടുമുഖം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ പേ വിഷബാധയെക്കുറിച്ച് കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതുകളെ കുറിച്ചും, വിശദമായി കുട്ടികളോട് സംസാരിച്ചു. | ||
[[പ്രമാണം:13067-assembly.jpg|ലഘുചിത്രം| | [[പ്രമാണം:13067-assembly.jpg|ലഘുചിത്രം|313x313px|നടുവിൽ]] | ||
== '''ജൂലൈ 1: സയൻസ് ഓൺ വീൽസ്''' == | |||
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു | |||
[[പ്രമാണം:13067-VINJAN RATH.jpg|നടുവിൽ|ലഘുചിത്രം|327x327ബിന്ദു]] | |||
== '''ആഗസ്ത് 7: സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ്''' == | |||
== ചെമ്പന്തട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ക്ലാസ് ലീഡർ സ്കൂൾ ലീഡർ, തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ ഇന്ന് സ്കൂളിൽ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളോടും കൂടിയ ഇലക്ഷൻ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങളിൽ കുട്ടികൾ അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. ബെറ്റി ടീച്ചർ, ജോയ് സാർ എന്നിവർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൃത്യമായ നിർദ്ദേശം നൽകി. കുട്ടികൾ താങ്കളുടെ അവകാശം വിനിയോഗിച്ചുകൊണ്ട് പ്രാപ്തരായ ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു. == | |||
== '''ആഗസ്ത് 7: ദീപിക കളർ ഇന്ത്യ''' == | |||
നിറചാർത്തിന്റെ ഉത്സവമായി ദീപിക കളർ ഇന്ത്യ സീസൺ ഫോർ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെയും, ദേശസ്നേഹത്തിന്റെയും മാറ്റൊലി മുഴക്കി കൊണ്ടാണ് കുട്ടികൾ സാഹോദര്യത്തിന്റെ പുതുചരിത്രം രചിച്ചത്. ഈ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സരമില്ലാത്ത മത്സര മനോഭാവം കൊണ്ടും സമാനതകൾ ഇല്ലാത്തതായി | |||
[[പ്രമാണം:13067-deepika1.jpg|ലഘുചിത്രം|നടുവിൽ|446x446ബിന്ദു]] | |||
== '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' == | |||
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ | |||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കോർപ്പറേറ്റ് തല സ്വാതന്ത്ര്യദിനാഘോഷ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റി ൻസി ടീച്ചർ ദേശീയ പതാക ഉയർത്തി. കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന സന്ദേശം, പോസ്റ്റർ നിർമ്മാണം, ഗ്രൂപ്പ് ഡാൻസ്, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ്, ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ജിമ്മി സൈമൺ സാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പായസവിതരണവും ഉണ്ടായിരുന്നു. | |||
[[പ്രമാണം:13067--independance1.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു]] | |||
== '''ആഗസ്ത് 28: ഭവന സന്ദർശനം''' == | |||
നമ്മുടെ സ്കൂളിലെ കുട്ടികളെ കൂടുതൽ അറിയാനായി അവരുടെ വീടുകളിൽ സന്ദർശിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി 8 ക്ലാസിലെ നോയൽ പി എസ് എന്ന കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും. മാതാപിതാക്കളോടും കുട്ടിയോട് ഒപ്പം സംസാരിക്കുകയും, ഭിന്നശേഷിക്കാരൻ ആയ കുട്ടിയുടെ രോഗ വിവരങ്ങൾ അന്വേഷിക്കുകയും, സ്കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. | |||
[[പ്രമാണം:13067-housevisit1.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ആഗസ്ത് 30: ഓണക്കിറ്റ് വിതരണം''' == | |||
സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വത്തിൽ അർഹരായവർക്ക് ഓണ കിറ്റ് വിതരണം ചെയ്തു. ഈ പരിപാടി ഹെഡ്മിസ്ട്രൻസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. രജിത്ത് സാർ, സിനി ടീച്ചർ എന്നിവർ കിറ്റ് വിതരണത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. | |||
[[പ്രമാണം:13067-scout&guide1.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ആഗസ്ത് 29: ഓണാഘോഷം''' == | |||
ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോട് സെന്റ് ജോർജ് ഹൈസ്കൂളിൽ ആഘോഷിച്ചു. പൂക്കള മത്സരം, വടംവലി, ബോംബിംഗ് സിറ്റി, കുളം കര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വർണ്ണാഭമായ വസ്ത്രങ്ങളിൽ സ്കൂളിൽ എത്തിയ കുട്ടികൾ മാവേലിയോടൊപ്പം വിഭവസമൃദ്ധമായ സദ്യയും, പായസവും ആസ്വദിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. | |||
[[പ്രമാണം:13067-onam2.jpg|ലഘുചിത്രം|നടുവിൽ|388x388ബിന്ദു]] | |||
== '''സെപ്ററംബ൪ 9: സ്പോർട്സ് ദിനം''' == | |||
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി. | |||
[[പ്രമാണം:13067-sports1.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:13067-sports3.jpg|ലഘുചിത്രം|314x314px|നടുവിൽ]] | |||
'''സെപ്ററംബ൪ 10: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ''' | |||
ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നും നമ്മുടെ കുട്ടികളെ അകറ്റി നിർത്താനായി, ലഹരിവസ്തുക്കളെ കുറിച്ചും, അത് ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അഡ്വക്കേറ്റ് ടിന്റു വിജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുകയുണ്ടായി. ലഹരി യോടൊപ്പം തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉത്തരവാദിത്വങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്താനായും ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ്സിന് നേതൃത്വം നൽകിയ ADSU കോഡിനേറ്റർ sr. മരിയറ്റ്, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു | |||
[[പ്രമാണം:13067-ADSU.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു]] | |||
== '''സെപ്ററംബ൪ 15 : ആന്റി റാബിസ് ബോധവൽക്കരണ ക്ലാസ്''' == | |||
വർദ്ധിച്ചു വരുന്ന പേ വിഷബാധയുടെ സാഹചര്യത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാലയത്തിലെ കുട്ടികൾക്കായി പേ വിഷബാധ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. പേ വിഷബാധയുടെ ഭീകരതയെക്കുറിച്ചും നായയുടെ മറ്റും കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, പ്രഥമ ശുശ്രൂഷയെ കുറിച്ചും വളരെ വ്യക്തമായി ഉദാഹരണ സഹിതം ക്ലാസുകൾ എടുത്ത ശ്രീ. ആന്റണി സർ വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം, ആന്റി റാബിസ് യജ്ഞത്തിന്റെ കോഡിനേറ്റർ ശ്രീ. ജോഷി സാർ കുട്ടികളോട് സംവദിക്കുകയുണ്ടായി. ക്ലാസിലൂടെ കുട്ടികൾ വിഷബാധയെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള അറിവുകൾ നേടുകയും ഭയമല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്തു | |||
== '''ആഗസ്റ്റ് 17 : ഹിന്ദി ദിനാചരണം''' == | |||
ഈ വർഷത്തെ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലി പൂർണ്ണമായും ഹിന്ദിയിൽ ആയിരുന്നു. ഇത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകുകയും, ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഹിന്ദിയിൽ അസംബ്ലി തയ്യാറാക്കുന്നതിനായി. ഹിന്ദി അധ്യാപകരായ സിസ്റ്റർ മാരിയറ്റ്, മേരിക്കുട്ടി ടീച്ചർ എന്നിവരും കുട്ടികളെ സഹായിച്ചു. മുൻപ് ഹിന്ദി അധ്യാപികയായിരുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി. റിൻസി ടീച്ചർ ഹിന്ദി ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദിയിൽ കുട്ടികളോട് സംസാരിക്കുകയും ഉണ്ടായി. | |||
== '''സെപ്റ്റംബർ 17: ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | |||
2025-28 ബാച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ശ്രീമതി സുമയ്യ ടീച്ചർ റിസോഴ്സ് പേഴ്സണായി കുട്ടികളെ വിവരവിനിമയ സാങ്കേതിക വിദ്യയുടെ അറിവിന്റെ പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉച്ചയ്ക്കുശേഷം രക്ഷകർത്താക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നടന്നു | |||
== '''സെപ്റ്റംബർ 20 :സ്കൂൾ കലോത്സവം ആരവം 2025''' == | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോൺ വലിയ പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി ഷീജ പുഴക്കര ആശംസകൾ അർപ്പിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കുചേർന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എല്ലാേ ഹൗസ് ഒന്നാം സ്ഥാനത്തും തൊട്ടുപിന്നിലായി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു | |||
[[പ്രമാണം:Kala1.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]] | |||
== '''23-9-2025 :ഇരിക്കൂർ ഉപജില്ലാ സയൻസ് ക്വിസ്''' == | |||
ബി ആർ സി ഇരിക്കൂറിൽ വച്ച് നടന്ന ഉപജില്ലാ സയൻസ് ക്വിസ്സിൽ നമ്മുടെ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശോക്ബാസ്റ്റിൻ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ രണ്ടാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. അനുമോദനങ്ങൾ | |||
== '''26-9-2025 :ഇരിക്കൂർ ഉപജില്ല ഗണിത ക്വിസ്''' == | |||
ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന ഇരിക്കൂർ ഉപജില്ല ഗണിത ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തോട്ടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ റിയോന എൽസ റോയ് രണ്ടാം സ്ഥാനം നേടുകയും, ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. അഭിനന്ദനങ്ങൾ | |||
== '''27-9-2025: ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾ''' == | |||
== ഇരിക്കൂർ ഉപജില്ല ബാസ്ക്കറ്റ്ബോൾ ചെസ്സ് മത്സരങ്ങൾ 2025 സെപ്റ്റംബർ 27 ശനിയാഴ്ച സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ മാനേജർ റവ . ഫാദർ ആന്റണി മഞ്ഞളാംകുന്നിൽ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ സബ്ജൂനിയാർ ഗേൾസ് സബ്ജൂനിയർ ബോയ്സ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി. == | |||
[[പ്രമാണം:13067-sports meet2.jpg|നടുവിൽ|ലഘുചിത്രം|378x378ബിന്ദു]] | |||
== '''ഒക്ടോബർ 2: പാരന്റിങ് ടീൻസ്''' == | |||
മാറുന്ന കാലഘട്ടത്തിനനുസരിച്ച് മക്കളുടെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നു ഇത് മനസ്സിലാക്കാൻ അച്ഛനമ്മമാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രക്ഷകർത്താക്കൾക്കായി പേരെ എന്ന പേരിൽ ഒരു രക്ഷകർത്താക്കൾക്കായി ഒരു ക്ലാസ് ഈ മേഖലയിൽ പ്രാവീണ്യമുള്ള ട്രെയിനർ ആയ ശ്രീ ജിജി കുര്യാക്കോസ് രക്ഷകർത്താക്കളുമായി സംവദിച്ചുകൊണ്ട് സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി. ഈ ക്ലാസ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിൻസി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാലും മിക്കവാറും എല്ലാ രക്ഷകർത്താക്കളും അഭിമുഖീകരിക്കുന്ന പ്രശ്നമായതിനാലും ഭൂരിഭാഗം രക്ഷകർത്താക്കളും ക്ലാസിൽ പങ്കുചേർന്നു. | |||
[[പ്രമാണം:13067 teens.jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]] | |||
== '''ദീപിക കളർ ഇന്ത്യ''' == | |||
ദീപിക കളർ ഇന്ത്യ മത്സരത്തിൽ നമ്മുടെ സ്കൂളിലെ റൊസാരിയോ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ | |||
== '''ഒക്ടോബർ 6 :ഇരിക്കൂർ ഉപജില്ല സി വി രാമൻ ഉപന്യാസ രചന മത്സരം''' == | |||
സി വി രാമൻ ഉപന്യാസര ദിനാമത്സരത്തിൽ നമ്മുടെ സ്കൂളിലെ ആൽബിയ തെരേസ അലക്സ് രണ്ടാം സ്ഥാനം നേടുകയുണ്ടായി. അഭിനന്ദനങ്ങൾ | |||
== '''ഒക്ടോബർ 10 : ലോക പാലിയേറ്റീവ് ദിനം''' == | |||
ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് വച്ച് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുക്കുകയുണ്ടായി | |||
[[പ്രമാണം:13067rally1.jpg|നടുവിൽ|ലഘുചിത്രം|335x335ബിന്ദു]] | |||
== '''ഒക്ടോബർ 10 : ഇരിക്കൂർ ഉപജില്ല കായികമേള''' == | |||
ഇരിക്കൂർ ഉപജില്ല കായികമേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ചുണക്കുട്ടികൾ ഓവറോൾ മൂന്നാം സ്ഥാനം നേടുകയുണ്ടായി. സബ്ജൂനിയർ ബോയ്സ് 3000M, 1500M, 800M വിഭാഗത്തിൽ ഫസ്റ്റ് നേടി കൊണ്ട് ജേക്കബ് സെബാസ്റ്റ്യൻ മേളയുടെ ഇൻഡിവിജ്വൽ ചാമ്പ്യനായി. ഹൈജമ്പ്, 100M ഹർഡിൽ 400M ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ഗേൾസ് വിഭാഗത്തിൽ എമിലിയാ തെരേസ ഇൻഡിവിജ്വൽ ചാമ്പ്യനായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കുട്ടികളെ പരിശീലിപ്പിച്ച കായിക അധ്യാപകൻ രജിത് സാറിനും അഭിനന്ദനങ്ങൾ | |||
== '''ഒക്ടോബർ 16 :ജെ ആർ സി ക്വിസ്''' == | |||
== ഇരിക്കൂർ ഉപജില്ല JRC ക്വിസ് മത്സരത്തിൽ തന്മയ ആർഗണേഷ്, ജവാന ജോസഫ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങൾ == | |||
== '''ഒക്ടോബർ 16 -17:സ്കൂൾ പഠനയാത്ര''' == | |||
ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ പഠന യാത്ര ഒക്ടോബർ 15,16 തീയതികളിലായി സംഘടിപ്പിച്ചു. വയനാട് ഊട്ടി എന്നിവിടങ്ങളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. പുതിയ സ്ഥലങ്ങൾ കാണുവാനും, പ്രകൃതി ഭംഗി ആസ്വദിക്കുവാനും, സഹപാഠികളോടും അധ്യാപകരോടും ഒപ്പം ആസ്വാദ്യകരമായ ഒരു പഠനയാത്ര , അവിസ്മരണീയമായ ഒരു യാത്ര കുട്ടികൾക്ക് ലഭിച്ചു. | |||
[[പ്രമാണം:13067-tour2.jpg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]] | |||
== '''ഒക്ടോബർ 17 :ജില്ലാ കായികമേള''' == | |||
കണ്ണൂർ ജില്ലാ കായികമേളയിൽ 1500 മീറ്റർ 3000 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ജേക്കബ് സെബാസ്റ്റ്യൻ തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ | |||
== '''21-10-2025 :ടീൻസ് ക്ലബ്ബ് ഉദ്ഘാടനം''' == | |||
സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സമുചിതമായി നടന്നു. സ്റ്റാഫ് സെക്രട്ടറി ജോയ് സാർ സ്വാഗതം ആശംസിച്ചു, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബയോളജി അധ്യാപിക ലിജി ടീച്ചർ വ്യക്തി ശുചിത്വത്തെക്കുറിച്ചും സാമൂഹ്യ ശുചിത്വ ത്തെക്കുറിച്ചും കുട്ടികൾക്കായി വിശദമായ ക്ലാസ് എടുത്തു. ടീൻസ് ക്ലബ്ബ് സ്കൂൾ കോഡിനേറ്റർ സോഷ്യൽ സയൻസ് അധ്യാപികയായ മിനി ടീച്ചർ നന്ദി അർപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു | |||
== '''ഒൿടോബർ 22 ,23 :ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള''' == | |||
ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സോഷ്യൽ സയൻസ് പ്രവർത്തിപരിചയ മേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി മികച്ച വിജയം നേടി. സോഷ്യൽ സയൻസ് ഓവറോൾ സെക്കൻഡ്, പ്രവർത്തിപരിചയം തേർഡ്, ഗണിതശാസ്ത്ര മൂന്നാം സ്ഥാനം സയൻസ് നാലാം സ്ഥാനം എന്നിങ്ങനെ.തിളക്കമാർന്ന വിജയം നേടിക്കൊണ്ട് നമ്മുടെ കുട്ടികൾ ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു | |||
== '''29-10-2025: അനുമോദന റാലി''' == | |||
നമ്മുടെ സ്കൂളിലെ സ്പോർട്സ്,ശാസ്ത്രമേള എന്നിവയിലെ ഉന്നത വിജയികളെ അനുമോദിച്ചുകൊണ്ട് ചെമ്പന്തൊട്ടി ടൗൺ വരെ അനുമോദന റാലി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റണി മഞ്ഞളാം കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ അധ്യാപക പ്രതിനിധികൾ, പിടിഎ എം പി ടി എ പ്രസിഡന്റ് എന്നിവർ വിജയികൾക്ക് അനുമോദനം അർപ്പിച്ചു കൊണ്ട് സംസാരിച്ചു | |||
== '''30-10-2025 :ജില്ലാ ശാസ്ത്രമേള''' == | |||
കണ്ണൂരിൽ വച്ച് നടന്ന ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളയിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ അശോക്ബാസ്റ്റ്യൻ അലൻ ജോസ് എന്നിവരും ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് വിഭാഗത്തിൽ ആൻ മരിയ ഷിജുവും എ ഗ്രേഡ് നേടി. ഗണിതത്തിൽ അധർ ചാർട്ട് വിഭാഗത്തിൽ അക്ഷയ് എം സിംഗിൾ പ്രോജക്ട് തന്മയ് ആർ ഗണേഷ് എന്നിവരും എ ഗ്രേഡ് നേടി. സയൻസ് സ്റ്റീൽ മോഡൽ വിഭാഗത്തിൽ തോംസൺ അലക്സ്, ബെനിറ്റോ മാനുവൽ എന്നിവരും എ ഗ്രേഡ് നേടുകയുണ്ടായി എല്ലാം വിജയികൾക്കും അഭിനന്ദനങ്ങൾ | |||
06:20, 5 നവംബർ 2025-നു നിലവിലുള്ള രൂപം
ജുൺ 30 : അനുമോദനം
ശ്രീകണ്ഠാപുരം നഗരസഭയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന അനുമോദനം ജൂൺ 30ന് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്‍മിസ്ട്രസ് റിൻസി ടീച്ചറും അധ്യാപകരും നമ്മുടെ സ്കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങി
ജുൺ 30 : പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ സ്കൂൾ അസംബ്ലി
പേ വിഷബാധയേറ്റ് ജീവൻ അപകടത്തിൽ ആകുന്നവരുടെ കണക്ക് ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കൂട്ടുമുഖം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ പേ വിഷബാധയെക്കുറിച്ച് കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതുകളെ കുറിച്ചും, വിശദമായി കുട്ടികളോട് സംസാരിച്ചു.
ജൂലൈ 1: സയൻസ് ഓൺ വീൽസ്
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു
ആഗസ്ത് 7: സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ്
ചെമ്പന്തട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ക്ലാസ് ലീഡർ സ്കൂൾ ലീഡർ, തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ ഇന്ന് സ്കൂളിൽ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളോടും കൂടിയ ഇലക്ഷൻ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങളിൽ കുട്ടികൾ അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. ബെറ്റി ടീച്ചർ, ജോയ് സാർ എന്നിവർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൃത്യമായ നിർദ്ദേശം നൽകി. കുട്ടികൾ താങ്കളുടെ അവകാശം വിനിയോഗിച്ചുകൊണ്ട് പ്രാപ്തരായ ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ആഗസ്ത് 7: ദീപിക കളർ ഇന്ത്യ
നിറചാർത്തിന്റെ ഉത്സവമായി ദീപിക കളർ ഇന്ത്യ സീസൺ ഫോർ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെയും, ദേശസ്നേഹത്തിന്റെയും മാറ്റൊലി മുഴക്കി കൊണ്ടാണ് കുട്ടികൾ സാഹോദര്യത്തിന്റെ പുതുചരിത്രം രചിച്ചത്. ഈ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സരമില്ലാത്ത മത്സര മനോഭാവം കൊണ്ടും സമാനതകൾ ഇല്ലാത്തതായി
ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കോർപ്പറേറ്റ് തല സ്വാതന്ത്ര്യദിനാഘോഷ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റി ൻസി ടീച്ചർ ദേശീയ പതാക ഉയർത്തി. കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന സന്ദേശം, പോസ്റ്റർ നിർമ്മാണം, ഗ്രൂപ്പ് ഡാൻസ്, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ്, ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ജിമ്മി സൈമൺ സാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പായസവിതരണവും ഉണ്ടായിരുന്നു.
ആഗസ്ത് 28: ഭവന സന്ദർശനം
നമ്മുടെ സ്കൂളിലെ കുട്ടികളെ കൂടുതൽ അറിയാനായി അവരുടെ വീടുകളിൽ സന്ദർശിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി 8 ക്ലാസിലെ നോയൽ പി എസ് എന്ന കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും. മാതാപിതാക്കളോടും കുട്ടിയോട് ഒപ്പം സംസാരിക്കുകയും, ഭിന്നശേഷിക്കാരൻ ആയ കുട്ടിയുടെ രോഗ വിവരങ്ങൾ അന്വേഷിക്കുകയും, സ്കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ആഗസ്ത് 30: ഓണക്കിറ്റ് വിതരണം
സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വത്തിൽ അർഹരായവർക്ക് ഓണ കിറ്റ് വിതരണം ചെയ്തു. ഈ പരിപാടി ഹെഡ്മിസ്ട്രൻസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. രജിത്ത് സാർ, സിനി ടീച്ചർ എന്നിവർ കിറ്റ് വിതരണത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.
ആഗസ്ത് 29: ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോട് സെന്റ് ജോർജ് ഹൈസ്കൂളിൽ ആഘോഷിച്ചു. പൂക്കള മത്സരം, വടംവലി, ബോംബിംഗ് സിറ്റി, കുളം കര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വർണ്ണാഭമായ വസ്ത്രങ്ങളിൽ സ്കൂളിൽ എത്തിയ കുട്ടികൾ മാവേലിയോടൊപ്പം വിഭവസമൃദ്ധമായ സദ്യയും, പായസവും ആസ്വദിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
സെപ്ററംബ൪ 9: സ്പോർട്സ് ദിനം
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി.
സെപ്ററംബ൪ 10: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നും നമ്മുടെ കുട്ടികളെ അകറ്റി നിർത്താനായി, ലഹരിവസ്തുക്കളെ കുറിച്ചും, അത് ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അഡ്വക്കേറ്റ് ടിന്റു വിജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുകയുണ്ടായി. ലഹരി യോടൊപ്പം തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉത്തരവാദിത്വങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്താനായും ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ്സിന് നേതൃത്വം നൽകിയ ADSU കോഡിനേറ്റർ sr. മരിയറ്റ്, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
സെപ്ററംബ൪ 15 : ആന്റി റാബിസ് ബോധവൽക്കരണ ക്ലാസ്
വർദ്ധിച്ചു വരുന്ന പേ വിഷബാധയുടെ സാഹചര്യത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാലയത്തിലെ കുട്ടികൾക്കായി പേ വിഷബാധ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. പേ വിഷബാധയുടെ ഭീകരതയെക്കുറിച്ചും നായയുടെ മറ്റും കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, പ്രഥമ ശുശ്രൂഷയെ കുറിച്ചും വളരെ വ്യക്തമായി ഉദാഹരണ സഹിതം ക്ലാസുകൾ എടുത്ത ശ്രീ. ആന്റണി സർ വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം, ആന്റി റാബിസ് യജ്ഞത്തിന്റെ കോഡിനേറ്റർ ശ്രീ. ജോഷി സാർ കുട്ടികളോട് സംവദിക്കുകയുണ്ടായി. ക്ലാസിലൂടെ കുട്ടികൾ വിഷബാധയെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള അറിവുകൾ നേടുകയും ഭയമല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്തു
ആഗസ്റ്റ് 17 : ഹിന്ദി ദിനാചരണം
ഈ വർഷത്തെ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലി പൂർണ്ണമായും ഹിന്ദിയിൽ ആയിരുന്നു. ഇത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകുകയും, ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഹിന്ദിയിൽ അസംബ്ലി തയ്യാറാക്കുന്നതിനായി. ഹിന്ദി അധ്യാപകരായ സിസ്റ്റർ മാരിയറ്റ്, മേരിക്കുട്ടി ടീച്ചർ എന്നിവരും കുട്ടികളെ സഹായിച്ചു. മുൻപ് ഹിന്ദി അധ്യാപികയായിരുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി. റിൻസി ടീച്ചർ ഹിന്ദി ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദിയിൽ കുട്ടികളോട് സംസാരിക്കുകയും ഉണ്ടായി.
സെപ്റ്റംബർ 17: ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
2025-28 ബാച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ശ്രീമതി സുമയ്യ ടീച്ചർ റിസോഴ്സ് പേഴ്സണായി കുട്ടികളെ വിവരവിനിമയ സാങ്കേതിക വിദ്യയുടെ അറിവിന്റെ പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉച്ചയ്ക്കുശേഷം രക്ഷകർത്താക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നടന്നു
സെപ്റ്റംബർ 20 :സ്കൂൾ കലോത്സവം ആരവം 2025
ഈ വർഷത്തെ സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോൺ വലിയ പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി ഷീജ പുഴക്കര ആശംസകൾ അർപ്പിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കുചേർന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എല്ലാേ ഹൗസ് ഒന്നാം സ്ഥാനത്തും തൊട്ടുപിന്നിലായി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു
23-9-2025 :ഇരിക്കൂർ ഉപജില്ലാ സയൻസ് ക്വിസ്
ബി ആർ സി ഇരിക്കൂറിൽ വച്ച് നടന്ന ഉപജില്ലാ സയൻസ് ക്വിസ്സിൽ നമ്മുടെ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശോക്ബാസ്റ്റിൻ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ രണ്ടാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. അനുമോദനങ്ങൾ
26-9-2025 :ഇരിക്കൂർ ഉപജില്ല ഗണിത ക്വിസ്
ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന ഇരിക്കൂർ ഉപജില്ല ഗണിത ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തോട്ടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ റിയോന എൽസ റോയ് രണ്ടാം സ്ഥാനം നേടുകയും, ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. അഭിനന്ദനങ്ങൾ
27-9-2025: ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾ
ഇരിക്കൂർ ഉപജില്ല ബാസ്ക്കറ്റ്ബോൾ ചെസ്സ് മത്സരങ്ങൾ 2025 സെപ്റ്റംബർ 27 ശനിയാഴ്ച സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ മാനേജർ റവ . ഫാദർ ആന്റണി മഞ്ഞളാംകുന്നിൽ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ സബ്ജൂനിയാർ ഗേൾസ് സബ്ജൂനിയർ ബോയ്സ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി.
ഒക്ടോബർ 2: പാരന്റിങ് ടീൻസ്
മാറുന്ന കാലഘട്ടത്തിനനുസരിച്ച് മക്കളുടെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നു ഇത് മനസ്സിലാക്കാൻ അച്ഛനമ്മമാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രക്ഷകർത്താക്കൾക്കായി പേരെ എന്ന പേരിൽ ഒരു രക്ഷകർത്താക്കൾക്കായി ഒരു ക്ലാസ് ഈ മേഖലയിൽ പ്രാവീണ്യമുള്ള ട്രെയിനർ ആയ ശ്രീ ജിജി കുര്യാക്കോസ് രക്ഷകർത്താക്കളുമായി സംവദിച്ചുകൊണ്ട് സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി. ഈ ക്ലാസ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിൻസി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാലും മിക്കവാറും എല്ലാ രക്ഷകർത്താക്കളും അഭിമുഖീകരിക്കുന്ന പ്രശ്നമായതിനാലും ഭൂരിഭാഗം രക്ഷകർത്താക്കളും ക്ലാസിൽ പങ്കുചേർന്നു.
ദീപിക കളർ ഇന്ത്യ
ദീപിക കളർ ഇന്ത്യ മത്സരത്തിൽ നമ്മുടെ സ്കൂളിലെ റൊസാരിയോ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
ഒക്ടോബർ 6 :ഇരിക്കൂർ ഉപജില്ല സി വി രാമൻ ഉപന്യാസ രചന മത്സരം
സി വി രാമൻ ഉപന്യാസര ദിനാമത്സരത്തിൽ നമ്മുടെ സ്കൂളിലെ ആൽബിയ തെരേസ അലക്സ് രണ്ടാം സ്ഥാനം നേടുകയുണ്ടായി. അഭിനന്ദനങ്ങൾ
ഒക്ടോബർ 10 : ലോക പാലിയേറ്റീവ് ദിനം
ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് വച്ച് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുക്കുകയുണ്ടായി
ഒക്ടോബർ 10 : ഇരിക്കൂർ ഉപജില്ല കായികമേള
ഇരിക്കൂർ ഉപജില്ല കായികമേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ചുണക്കുട്ടികൾ ഓവറോൾ മൂന്നാം സ്ഥാനം നേടുകയുണ്ടായി. സബ്ജൂനിയർ ബോയ്സ് 3000M, 1500M, 800M വിഭാഗത്തിൽ ഫസ്റ്റ് നേടി കൊണ്ട് ജേക്കബ് സെബാസ്റ്റ്യൻ മേളയുടെ ഇൻഡിവിജ്വൽ ചാമ്പ്യനായി. ഹൈജമ്പ്, 100M ഹർഡിൽ 400M ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ഗേൾസ് വിഭാഗത്തിൽ എമിലിയാ തെരേസ ഇൻഡിവിജ്വൽ ചാമ്പ്യനായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കുട്ടികളെ പരിശീലിപ്പിച്ച കായിക അധ്യാപകൻ രജിത് സാറിനും അഭിനന്ദനങ്ങൾ
ഒക്ടോബർ 16 :ജെ ആർ സി ക്വിസ്
ഇരിക്കൂർ ഉപജില്ല JRC ക്വിസ് മത്സരത്തിൽ തന്മയ ആർഗണേഷ്, ജവാന ജോസഫ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങൾ
ഒക്ടോബർ 16 -17:സ്കൂൾ പഠനയാത്ര
ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ പഠന യാത്ര ഒക്ടോബർ 15,16 തീയതികളിലായി സംഘടിപ്പിച്ചു. വയനാട് ഊട്ടി എന്നിവിടങ്ങളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. പുതിയ സ്ഥലങ്ങൾ കാണുവാനും, പ്രകൃതി ഭംഗി ആസ്വദിക്കുവാനും, സഹപാഠികളോടും അധ്യാപകരോടും ഒപ്പം ആസ്വാദ്യകരമായ ഒരു പഠനയാത്ര , അവിസ്മരണീയമായ ഒരു യാത്ര കുട്ടികൾക്ക് ലഭിച്ചു.
ഒക്ടോബർ 17 :ജില്ലാ കായികമേള
കണ്ണൂർ ജില്ലാ കായികമേളയിൽ 1500 മീറ്റർ 3000 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ജേക്കബ് സെബാസ്റ്റ്യൻ തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ
21-10-2025 :ടീൻസ് ക്ലബ്ബ് ഉദ്ഘാടനം
സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സമുചിതമായി നടന്നു. സ്റ്റാഫ് സെക്രട്ടറി ജോയ് സാർ സ്വാഗതം ആശംസിച്ചു, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബയോളജി അധ്യാപിക ലിജി ടീച്ചർ വ്യക്തി ശുചിത്വത്തെക്കുറിച്ചും സാമൂഹ്യ ശുചിത്വ ത്തെക്കുറിച്ചും കുട്ടികൾക്കായി വിശദമായ ക്ലാസ് എടുത്തു. ടീൻസ് ക്ലബ്ബ് സ്കൂൾ കോഡിനേറ്റർ സോഷ്യൽ സയൻസ് അധ്യാപികയായ മിനി ടീച്ചർ നന്ദി അർപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു
ഒൿടോബർ 22 ,23 :ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള
ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സോഷ്യൽ സയൻസ് പ്രവർത്തിപരിചയ മേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി മികച്ച വിജയം നേടി. സോഷ്യൽ സയൻസ് ഓവറോൾ സെക്കൻഡ്, പ്രവർത്തിപരിചയം തേർഡ്, ഗണിതശാസ്ത്ര മൂന്നാം സ്ഥാനം സയൻസ് നാലാം സ്ഥാനം എന്നിങ്ങനെ.തിളക്കമാർന്ന വിജയം നേടിക്കൊണ്ട് നമ്മുടെ കുട്ടികൾ ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു
29-10-2025: അനുമോദന റാലി
നമ്മുടെ സ്കൂളിലെ സ്പോർട്സ്,ശാസ്ത്രമേള എന്നിവയിലെ ഉന്നത വിജയികളെ അനുമോദിച്ചുകൊണ്ട് ചെമ്പന്തൊട്ടി ടൗൺ വരെ അനുമോദന റാലി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റണി മഞ്ഞളാം കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ അധ്യാപക പ്രതിനിധികൾ, പിടിഎ എം പി ടി എ പ്രസിഡന്റ് എന്നിവർ വിജയികൾക്ക് അനുമോദനം അർപ്പിച്ചു കൊണ്ട് സംസാരിച്ചു
30-10-2025 :ജില്ലാ ശാസ്ത്രമേള
കണ്ണൂരിൽ വച്ച് നടന്ന ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളയിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ അശോക്ബാസ്റ്റ്യൻ അലൻ ജോസ് എന്നിവരും ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് വിഭാഗത്തിൽ ആൻ മരിയ ഷിജുവും എ ഗ്രേഡ് നേടി. ഗണിതത്തിൽ അധർ ചാർട്ട് വിഭാഗത്തിൽ അക്ഷയ് എം സിംഗിൾ പ്രോജക്ട് തന്മയ് ആർ ഗണേഷ് എന്നിവരും എ ഗ്രേഡ് നേടി. സയൻസ് സ്റ്റീൽ മോഡൽ വിഭാഗത്തിൽ തോംസൺ അലക്സ്, ബെനിറ്റോ മാനുവൽ എന്നിവരും എ ഗ്രേഡ് നേടുകയുണ്ടായി എല്ലാം വിജയികൾക്കും അഭിനന്ദനങ്ങൾ