"സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. സെർവർ ഉൾപ്പെടെ 11 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് ടെസ്റ്റ് നടത്തുകയും ഫലം അപ്ലോഡ് ചെയ്യൂകയും ചെയ്തു. | കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. സെർവർ ഉൾപ്പെടെ 11 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് ടെസ്റ്റ് നടത്തുകയും ഫലം അപ്ലോഡ് ചെയ്യൂകയും ചെയ്തു. | ||
{{Infobox littlekites | {{Infobox littlekites | ||
| വരി 23: | വരി 22: | ||
|size=250px | |size=250px | ||
}} | }} | ||
PRELIMINARY CAMP 2025 | |||
15/9/2025 തിങ്കളാഴ്ച little kites 2025-28 batch ൻറെ Preliminary ക്യാമ്പ് രാവിലെ 9.30-4.00മണി വരെ നടന്നു.മാസ്റ്റർ ട്രെയിനർ ആയ SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു.വളരെ രസകരമായ ക്ലാസായിരുന്നു.ഗ്രൂപ്പ് ആക്ടിവിറ്റിയിലൂടെ ആരംഭിച്ച് LITTLE KITES നെ പറ്റി വളരെ നന്നായി ടീച്ചർ പറഞ്ഞു തന്നു.അതിനെ തുടർന്ന് ക്വിസ് മത്സരം നടത്തി. Opentooz ഉപയോഗിച്ച് ഒരു ആനിമേഷൻ ചെയ്തു. പിക്‌ടോബോക്സ് ഉപയോഗിച്ച് ഒരു ചെറിയ റോബോട്ടിക് പ്രവർത്തന്നവും ചെയ്തു.ഈ രണ്ടു പ്രവർത്തനങ്ങളും കുട്ടികൾ താൽപര്യത്തോടെ ചെയ്തു. ഉച്ച കഴിഞ്ഞ് 3 മണിക്ക് Parents meeting ആയിരുന്നു.kite Master സ്വാഗതം ചെയ്തു.SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു. LITTLE KITES പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു.കുട്ടികൾ ചെയ്ത് ക്യാമ്പ് പ്രവർത്തനങ്ങൾ കുട്ടികൾ PARENTS EXPLAIN ചെയ്തു കൊടുത്തു.4മണിയോടെ ക്യാമ്പ് അവസാനിച്ചു. | |||
07:56, 16 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
അഭിരുചി പരീക്ഷ 2025
നമ്മുടെ വിദ്യാലയത്തിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയ്ക്ക് 73 കുട്ടികൾ രജിസ്റ്റർ ചെയ്തു.2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ അഭിരുചി പരീക്ഷ 25/6/2025 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 68 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. സെർവർ ഉൾപ്പെടെ 11 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് ടെസ്റ്റ് നടത്തുകയും ഫലം അപ്ലോഡ് ചെയ്യൂകയും ചെയ്തു.
| 23011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23011 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| ഉപജില്ല | ചാലക്കുടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജീസൺ ജോർജ്ജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലില്ലി സി.പി. |
| അവസാനം തിരുത്തിയത് | |
| 16-09-2025 | Jayary23011 |
PRELIMINARY CAMP 2025
15/9/2025 തിങ്കളാഴ്ച little kites 2025-28 batch ൻറെ Preliminary ക്യാമ്പ് രാവിലെ 9.30-4.00മണി വരെ നടന്നു.മാസ്റ്റർ ട്രെയിനർ ആയ SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു.വളരെ രസകരമായ ക്ലാസായിരുന്നു.ഗ്രൂപ്പ് ആക്ടിവിറ്റിയിലൂടെ ആരംഭിച്ച് LITTLE KITES നെ പറ്റി വളരെ നന്നായി ടീച്ചർ പറഞ്ഞു തന്നു.അതിനെ തുടർന്ന് ക്വിസ് മത്സരം നടത്തി. Opentooz ഉപയോഗിച്ച് ഒരു ആനിമേഷൻ ചെയ്തു. പിക്‌ടോബോക്സ് ഉപയോഗിച്ച് ഒരു ചെറിയ റോബോട്ടിക് പ്രവർത്തന്നവും ചെയ്തു.ഈ രണ്ടു പ്രവർത്തനങ്ങളും കുട്ടികൾ താൽപര്യത്തോടെ ചെയ്തു. ഉച്ച കഴിഞ്ഞ് 3 മണിക്ക് Parents meeting ആയിരുന്നു.kite Master സ്വാഗതം ചെയ്തു.SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു. LITTLE KITES പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു.കുട്ടികൾ ചെയ്ത് ക്യാമ്പ് പ്രവർത്തനങ്ങൾ കുട്ടികൾ PARENTS EXPLAIN ചെയ്തു കൊടുത്തു.4മണിയോടെ ക്യാമ്പ് അവസാനിച്ചു.