"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 407: വരി 407:
|[[പ്രമാണം:19009-mlp-dm 2025-1.png|പകരം=നടുവിൽ400x400ബിന്ദു|നടുവിൽ|350x350px]][[:പ്രമാണം:19009-mlp-dm 2025-1.pdf|<big>പച്ചപ്പ്</big>]]
|[[പ്രമാണം:19009-mlp-dm 2025-1.png|പകരം=നടുവിൽ400x400ബിന്ദു|നടുവിൽ|350x350px]][[:പ്രമാണം:19009-mlp-dm 2025-1.pdf|<big>പച്ചപ്പ്</big>]]
|}
|}
== '''സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടന്നു.''' ==
'''26 -7- 2025'''         
[[പ്രമാണം:19009-SCHOOL ELECTION OBSERVERS.jpg|ഇടത്ത്‌|ലഘുചിത്രം|369x369ബിന്ദു|SCHOOL ELECTION OBSERVERS]]
[[പ്രമാണം:19009-VOTING MACHINE.jpg|ലഘുചിത്രം|334x334ബിന്ദു|School election VOTING MACHINE]]
2025 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻേറയും സ്കൂൾ പാർലമെൻ്ററി  ക്ലബ്ബിൻേറയും സംയുക്താഭിമുഖ്യത്തിൽ 26-7-2025 ന് നടന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് - പോളിംഗ് ഓഫീസർമാരായ കുട്ടികൾക്ക് OFFICIAL ബാഡ്ജുകളും അധ്യാപകർക്ക് OBSERVER ബാഡ്ജുകളും ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ Inkscape Software ഉപയോഗിച്ച് ഡിസൈൻ ചെയ്തിരുന്നു. രാവിലെ 10.30 ന് തുടങ്ങിയ ഇലക്ഷൻ ഉച്ചയ്ക്ക് 1.30 ന് അവസാനിച്ചു. രണ്ടു ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് .
[[പ്രമാണം:19009- Twalha mushfic -Second topper.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|Twalha mushfic -Second topper-School Election]]
[[പ്രമാണം:19009-ANSHIDA NP TOPSCORER ,SCHOOL ELECTION.jpg|ലഘുചിത്രം|252x252ബിന്ദു|ANSHIDA NP TOP SCORER ,SCHOOL ELECTION]]
തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി.
VIDEO LINK: https://youtu.be/0Rn4oPtE5DI?si=jb_8bO9OaJ88304_
{| class="wikitable"
|+
![[പ്രമാണം:19009-SCHOOL ELECTION OBSERVERS WITH MUNCIPAL CHAIRMAN KP MUHAMMED KUTTY.jpg|ലഘുചിത്രം|SCHOOL ELECCTION OBSERVERS WITH MUNCIPAL CHAIRMAN KP MUHAMMED KUTTY]]
![[പ്രമാണം:19009-school election.jpg|ലഘുചിത്രം|School election -BY LITTLEKITES AND PARLIAMENTARY CLUB]]
|-
|[[പ്രമാണം:19009-OHSS SCHOOL ELECTION COUNTING.jpg|ലഘുചിത്രം|OHSS SCHOOL ELECTION COUNTING]]
|[[പ്രമാണം:19009-ELECTION BALLOT UNIT HANDING OVER.jpg|ലഘുചിത്രം|ELECTION BALLOT UNIT HANDING OVER]]
|}
== '''ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.''' ==
[[പ്രമാണം:19009-digital_poster_making.jpg|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു|Digital poster making-ANT IWAR -HIROSHIMA DAY CELEBRATION -LITTLE KITES & SOCIAL SCIENCE CLUB]]
[[പ്രമാണം:19009-DIGITAL_POSTER_MAKING_LK&_SS_CLUB.jpg|ലഘുചിത്രം|262x262ബിന്ദു|DIGITAL POSTER MAKING-HIROSHIMA DAY - LK& SS CLUB]]
ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽകൈറ്റ്സും സോഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ സോഷ്യൽ സയൻസ് അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികൾ Inkscape , Scribus , GIMP , LibreOffice writer തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കിയത് - 10A ക്ലാസിലെ മുഹമ്മദ് ഖലീൽ ഒന്നാം സ്ഥാനം നേടി , 1OD ക്ലാസിലെ മുഹമ്മദ് സഹൽ , 10A ക്ലാസിലെ റീമ എം.വി എന്നിവർ രണ്ടാം സ്ഥാനവും 10D ക്ലാസിലെ മുഹമ്മദ് ഷാമിൽ , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ മൂന്നാം സ്ഥാനവും നേടി
VIDEO LINK:    https://youtube.com/shorts/h7Qt9KmrEZU?si=QrRoU3rQcjaFw1BN
{| class="wikitable"
|+
![[പ്രമാണം:19009-Digital_poster_desining_-_with_winners.jpg|ലഘുചിത്രം|Digital poster desining - with winners]]
![[പ്രമാണം:19009-DIGITAL_POSTER_MAING_WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]]
|}
== '''തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു.''' ==
[[പ്രമാണം:19009-UBUNTU 22.04 INSTRALLATION AT SSMO ITE -4.jpg|ലഘുചിത്രം|256x256ബിന്ദു|UBUNTU 22.04 INSTRALLATION AT SSMO ITE -4]]
[[പ്രമാണം:19009-UBUNTU 22.04 INSTRALLATION AT SSMO ITE -2.jpg|ഇടത്ത്‌|ലഘുചിത്രം|286x286ബിന്ദു|UBUNTU 22.04 INSTRALLATION AT SSMO ITE -2]]
തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു. ITE പ്രിൻസിപ്പാൾ യു ഷാനവാസ് മാസ്റ്റർ Installation ഉദ്ഘാടനം ചെയ്തു.  SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ എന്നിവർ Installation വേണ്ട നിർദ്ദേശങ്ങൾ നൽകി.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ , സാമിർ മിർസ , അഫ്‌ലഹ് എം.പി, നിഹാൽ കെ , ഷഹബാസ് , അൻഷിദ എൻ.പി , ഫൈഹ കെ.കെ , നിദ ഫാത്തിമ , ഇസ ഫാത്തിമ  തുടങ്ങിയവർ ഇൻസ്റ്റലേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:19009-UBUNTU 22.04 INSTRALLATION AT SSMO ITE.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE]]
![[പ്രമാണം:19009-UBUNTU 22.04 INSTRALLATION AT SSMO ITE 1.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE 1]]
![[പ്രമാണം:19009-UBUNTU 22.04 INSTRALLATION AT SSMO ITE -5.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE -5]]
|}
=='''സ്വാതന്ത്ര്യ ദിനം ഭിന്നശേഷി കുട്ടികൾക്കൊപ്പം ആഘോഷം'''==
സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി സബ്ജില്ലയിൽ നിന്നും  തെരഞ്ഞെടുത്ത ഭിന്ന ശേഷി വിദ്യാർഥികൾക്കായി  സ്കൂൾ  ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പതാക നിർമ്മാണത്തിൽ പ്രത്യേക പരിശീലനം നൽകി. തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി നിഷ പന്താവൂർ , പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി , പി റസീന ടീച്ചർ, സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
{| class="wikitable"
|+
![[പ്രമാണം:19009-LK_-TRAINING_-DIGITAL_FLAG_MAKING_-INDEPENDANCE_DAY.jpg|ലഘുചിത്രം|445x445px|ഡിജിറ്റൽ പതാക നിർമ്മാണം|നടുവിൽ]]
|[[പ്രമാണം:19009-_Digital_flag_maKing_training_to_CWSN_Students-INAUGURATION.jpg|ലഘുചിത്രം|445x445px|ഉദ്ഘാടനം|നടുവിൽ]]
|}
{| class="wikitable"
|+
|[[പ്രമാണം:19009-_Independance_day_-Digital_flag_making_training_to_CWSN_-.jpg|ലഘുചിത്രം|445x445px|ഡിജിറ്റൽ പതാക നിർമ്മാണം|നടുവിൽ]]
|[[പ്രമാണം:19009-_LK_team_for_training_to_CWSN_Students.jpg|ലഘുചിത്രം|ഭിന്നശേഷി കുട്ടികൾക്കൊപ്പം |445x445ബിന്ദു]]
|}
== '''ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-Digital_pookkalam.jpg|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|ONAM FESTIVAL - Digital pookkalam]]
[[പ്രമാണം:19009-DIGITAL_POOKKALAM_-LK_.resized.jpg|ലഘുചിത്രം|DIGITAL POOKKALAM -LK]]
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു - പത്താം ക്ലാസിൽ നിന്നും 10A ,10 B , 10C ,10E എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പതാം ക്ലാസിൽ നിന്നും 9A, 9B എന്നീ ക്ലാസുകൾ വിജയികളായി .എട്ടാം ക്ലാസിൽ നിന്നും 8F, 8E, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 8A ക്ലാസ് മൂന്നാം സ്ഥാനവും നേടി - മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്ററും പി റസീന ടീച്ചറും നേതൃത്വം നൽകി.
VIDEO LINK:
https://youtube.com/shorts/HNnUMi0CMy4?si=awyZyycOm7eB4BBh
== '''എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - മികച്ച  റീൽസിനുള്ള ആദരം ഏറ്റുവാങ്ങി''' ==
[[പ്രമാണം:19009-LK_REELS_AWARD_RECIEVING.jpg|ലഘുചിത്രം|LK REELS AWARD RECIEVING]]
[[പ്രമാണം:1900-MY_SCHOOL_MY_DREAM_-REELS_VICTORY.jpg|ഇടത്ത്‌|ലഘുചിത്രം|MY SCHOOL MY DREAM -REELS VICTORY]]
കൈറ്റ് വിക്ടേഴ്സ് ചാനലും ലിറ്റിൽകൈറ്റ്സും സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് നിർമ്മാണ മത്സരത്തിൽ മികച്ച റീൽസുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ്  എസ് ലിറ്റിൽ കൈറ്റ്സ് ടീമിനുള്ള      ആദരം മലപ്പുറം എം. എസ് പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി . കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗം അഫ്‌ലഹ് എം.പി എന്നിവർ സ്കൂൾ പ്രതിനിധികളായി പങ്കെടുത്തു.
== '''തിരുരങ്ങാടി ഒ.യു.പി സ്കൂളിൽ Ubuntu 22.04 version Installation Fest നടത്തി''' ==
[[പ്രമാണം:19009-UBUNTU_22.04_INSTALATION_@OUPS_TGI.png|ഇടത്ത്‌|ലഘുചിത്രം|334x334ബിന്ദു|UBUNTU 22.04 INSTALATION @OUPS TGI]]
[[പ്രമാണം:19009-UBUNTU_INSTALLATION_@_OUPS_TGI.png|ലഘുചിത്രം|UBUNTU INSTALLATION @ OUPS TGI]]
തിരുരങ്ങാടി ഓറിയൻ്റൽ എച്ച് എസ് ലിറ്റിൽകൈറ്റ്സ്  അംഗങ്ങളുടെ നേതൃത്വത്തിൽ തിരുരങ്ങാടി ഒ.യു.പി സ്കൂൾ ഐ ടി ലാബിലെ 23 കമ്പ്യൂട്ടറുകളിലും Ubuntu 22.04 version Install ചെയ്തു. ഒ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ , ഒ എച്ച് എസ് എസ് SITC കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ  ഷംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ , കെ.ടി യൂസുഫ് മാസ്റ്റർ , ലബീദ് മാസ്റ്റർ തുടങിയവർ ചടങ്ങിൽ സംബന്ധിച്ചു . ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ, സാമിർ മിർഷ , നിഹാൽ കെ , ഷഹബാസ് , അഫ്‌ലഹ് എം.പി എന്നിവർ ഇൻസ്റ്റലേഷനിൽ പങ്കെടുത്തു
== '''റീൽ ക്രിയേറ്റേഴ്സിനെ ആദരിച്ചു''' ==
[[പ്രമാണം:19009-LITTLE_KITES_STATE_LEVEL_REELS_MAKING_WINNERS.jpg|ലഘുചിത്രം|394x394ബിന്ദു|LITTLE KITES STATE LEVEL REELS MAKING WINNERS]]
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ എൻ്റെ സ്കൂൾ എൻ്റെ വിദ്യാലയം   എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച റീൽസ് നിർമാണത്തിൽ മികച്ച റീലുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസി ൻ്റെ റീൽ നിർമ്മാണത്തിൽ പങ്കാളികളായ അഫ്‌ലഹ് എം.പി , അൻഷിദ എൻ.പി , ദിൽനാസ് വി.പി എന്നിവരെ സ്കൂളിൽ ഒരുക്കിയ  പ്രത്യേക ചടങ്ങിൽ വെച്ച് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് ആദരിച്ചു. പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ സമർപ്പിച്ചു.