"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →റെഡ് ഡേ |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 46: | വരി 46: | ||
</gallery> | </gallery> | ||
== | == വായന മാസാചരണം == | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു. | ||
| വരി 53: | വരി 53: | ||
== ലഹരിവിരുദ്ധ ദിനം == | == ലഹരിവിരുദ്ധ ദിനം == | ||
== ബഷീർ ദിനം == | == [https://youtu.be/QE8QSGC6Jr8?si=rpAei3dHnkD_gpi1 ബഷീർ ദിനം] == | ||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ബഷീർ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി.തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ വിനോദ് കുമാർ മാസ്റ്ററുടെ ബഷീർ അനുസ്മരണ പ്രഭാഷണവും പിന്നീട് ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ കണ്ടുമുട്ടിയാലുണ്ടാകാവുന്ന അഭിമുഖവും കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ബഷീർ കൃതികൾ വായിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കി.ബഷീർ കഥാപാത്രങ്ങളെ വരയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.ബഷീർ കൃതികളിലെ സവിശേഷ പദപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. | ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ബഷീർ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി.തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ വിനോദ് കുമാർ മാസ്റ്ററുടെ ബഷീർ അനുസ്മരണ പ്രഭാഷണവും പിന്നീട് ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ കണ്ടുമുട്ടിയാലുണ്ടാകാവുന്ന അഭിമുഖവും കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ബഷീർ കൃതികൾ വായിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കി.ബഷീർ കഥാപാത്രങ്ങളെ വരയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.ബഷീർ കൃതികളിലെ സവിശേഷ പദപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. | ||
| വരി 85: | വരി 85: | ||
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപക വേഷത്തിലെത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക ദിന പോസ്റ്റർ അറബിക് ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി. കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട ടീച്ചർക്ക് കത്തെഴുതിയും ആശംസകൾ നേർന്നും സ്നേഹസമ്മാനം നൽകിയും അധ്യാപകരെ ആദരിച്ചു. | സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപക വേഷത്തിലെത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക ദിന പോസ്റ്റർ അറബിക് ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി. കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട ടീച്ചർക്ക് കത്തെഴുതിയും ആശംസകൾ നേർന്നും സ്നേഹസമ്മാനം നൽകിയും അധ്യാപകരെ ആദരിച്ചു. | ||
== മാങ്കടവോണം == | == [https://youtu.be/uKnN3fbrmZY?si=ipCB2sDI_b8GQctQ മാങ്കടവോണം 2K24] == | ||
വിദ്യാലയത്തിൽ ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിൻ്റെയും ആത്മസമർപ്പണത്തിന്റെയും പുത്തനദ്ധ്യായം കുറിച്ച് വീണ്ടുമൊരു മാങ്കടവോണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മെഗാ ഓണപ്പൂക്കളവും ഓണസ്സദ്യയും ഒരുക്കി. കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. ക്ലിഞ്ഞോ.. പ്ലിഞ്ഞോ, അയ്യോ.. പൊത്തോ, മഞ്ചാടി പെറുക്കൽ, ബലൂൺ ഫൈറ്റിംഗ്, മ്യൂസിക്കൽ ഹാറ്റ്, തവളച്ചാട്ടം, മ്യൂസിക്കൽ ഹാറ്റ് തുടങ്ങി രസകരവും കൗതുകം ഉണർത്തുന്നതുമായ പുതുമയേറിയ പരിപാടികൾ ഇത്തവണത്തെ ഓണാഘോഷത്തെ വർണ്ണാഭമാക്കി. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. | വിദ്യാലയത്തിൽ ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിൻ്റെയും ആത്മസമർപ്പണത്തിന്റെയും പുത്തനദ്ധ്യായം കുറിച്ച് വീണ്ടുമൊരു മാങ്കടവോണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മെഗാ ഓണപ്പൂക്കളവും ഓണസ്സദ്യയും ഒരുക്കി. കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. ക്ലിഞ്ഞോ.. പ്ലിഞ്ഞോ, അയ്യോ.. പൊത്തോ, മഞ്ചാടി പെറുക്കൽ, ബലൂൺ ഫൈറ്റിംഗ്, മ്യൂസിക്കൽ ഹാറ്റ്, തവളച്ചാട്ടം, മ്യൂസിക്കൽ ഹാറ്റ് തുടങ്ങി രസകരവും കൗതുകം ഉണർത്തുന്നതുമായ പുതുമയേറിയ പരിപാടികൾ ഇത്തവണത്തെ ഓണാഘോഷത്തെ വർണ്ണാഭമാക്കി. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. | ||
| വരി 92: | വരി 92: | ||
== വിജയോത്സവം == | == വിജയോത്സവം == | ||
സ്കൂളിന് ലഭിച്ച ഷീൽഡും ട്രോഫിയും ഉയർത്തിപ്പിടിച്ച് വിജയാരവും മുഴക്കിക് എൽ പി ശാസ്ത്ര മേളയിൽ ശേഖരണത്തിൽ രണ്ടാം സ്ഥാനം ഉൾപ്പെടെ പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ്, എൽപി ഗണിതശാസ്ത്രമേളയിൽ ഗണിത മാസികയ്ക്ക് മൂന്നാം സ്ഥാനം ഉൾപ്പെടെ പങ്കെടുത്ത ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ. എൽ പി ,യു പി വിഭാഗങ്ങളിലായി സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം തുടങ്ങിയവയിലും മികച്ച ഗ്രേഡുകൾ നേടാൻ സാധിച്ചു.കൊണ്ട് ചരിത്രവിജയം ഗംഭീരമായി ആഘോഷിച്ചു. | |||
== കേരളപ്പിറവി ദിനം /ഹരിത വിദ്യാലയം പ്രഖ്യാപനം == | == കേരളപ്പിറവി ദിനം /ഹരിത വിദ്യാലയം പ്രഖ്യാപനം == | ||
| വരി 129: | വരി 132: | ||
സ്കൂളിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോയുടെ എപ്പിസോഡുകൾ ഓൺലൈനായി കേൾക്കാൻ സെനോ റേഡിയോയിൽ അപ്‌ലോഡ് ചെയ്തുവരുന്നു. കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നുണ്ട്. | സ്കൂളിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോയുടെ എപ്പിസോഡുകൾ ഓൺലൈനായി കേൾക്കാൻ സെനോ റേഡിയോയിൽ അപ്‌ലോഡ് ചെയ്തുവരുന്നു. കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നുണ്ട്. | ||
== ശിശുദിനം == | |||
നവംബർ 14 ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ ശിശുദിനം വിപുലമായി പ്ലക്കാർഡുകളുമായി കുട്ടികൾ ശിശുദിന റാലിയിൽ കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ എത്തിയും ആശംസകൾ അറിയിച്ചും ചാച്ചാജിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു. | |||
== യാത്രയയപ്പ് == | |||
രണ്ടു ദശാബ്ദ കാലത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്നും വിരമിക്കുന്ന പി ടി സി എം സ്റ്റാഫ് കെ വി പുഷ്പയ്ക്കുള്ള യാത്രയയപ്പ് ചടങ്ങ് നവംബർ 29 ന് നടന്നു.വാർഡ് മെമ്പർ വി അബ്ദുൽ കരീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് എം പി സൈദ്, മദർ പി ടി എ പ്രസിഡൻ്റ് സി ഷഫീറ, സീനിയർ അസിസ്റ്റൻറ് ടി വി രഞ്ജിത, എസ് ആർ ജി കൺവീനർ ടി വി ഷിൽന, സ്കൂൾ ലീഡർ മുഹമ്മദ് റാസി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം മൃദുല നന്ദിയും രേഖപ്പെടുത്തി. | |||