"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bibishjohn (സംവാദം | സംഭാവനകൾ)
No edit summary
LK201928041 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
== Maths workshop ==
== Maths workshop ==
2025-26 അധ്യയനവർഷത്തിൽ ജൂൺമാസത്തിലെ ആദ്യ രണ്ട് ആഴ്ചകളിലെ Maths പിരീഡുകളിൽ ഗണിതത്തിൻ്റെ അടിസ്ഥാനആശയങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എടുത്തു കൊടുത്തു. അനുദിന ജീവിതത്തിലെ ഉദാഹരണങ്ങൾ ഇതിനായി ഉപയോഗിച്ചു.
2025-26 അധ്യയനവർഷത്തിൽ ജൂൺമാസത്തിലെ ആദ്യ രണ്ട് ആഴ്ചകളിലെ Maths പിരീഡുകളിൽ ഗണിതത്തിൻ്റെ അടിസ്ഥാനആശയങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എടുത്തു കൊടുത്തു. അനുദിന ജീവിതത്തിലെ ഉദാഹരണങ്ങൾ ഇതിനായി ഉപയോഗിച്ചു.
== ആര്യഭട്ട ദിനാചരണം ==
പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. അദ്ദേഹത്തിന്റെ ഓർമ്മദിവസമായ ഏപ്രിൽ 14 തീയതിയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു Maths ക്വിസ് സംഘടിപ്പിച്ചു
== ജിയോജിബ്ര പരിശീലനം ==
ഗണിത പഠനത്തിൽ വിദ്യാർത്ഥിയെയും അധ്യാപകനെയും ഒരുപോലെ സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ജാമിതീയ രൂപങ്ങൾ വരച്ചു തുടങ്ങുന്ന ചെറിയ ക്ലാസിലെ കുട്ടികൾക്ക് മുതൽ ഗവേഷണ വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണിത്. ജോമെട്രി പഠിക്കുവാനും പഠിപ്പിക്കുവാനും ഉപകാരപ്പെടുന്ന വളരെ നല്ല ഒരു എജുക്കേഷൻ ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ഒരു ഗണിത വിദ്യാർത്ഥി   ജിയോജിബ്ര ഉപയോഗിക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ ജിയോജിബ്രയുടെ ടൂൾസ് പരിചയപ്പെടുത്തിയ ഒരു  ക്ലാസ്  കുട്ടികൾക്കായി ഒരുക്കി.
== പസിൽ  കോർണർ ==
ഗണിത പസിലുകൾ വിനോദ ഗണിതശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതിന്റെ പ്രശ്നപരിഹാരത്തിന് ശക്തമായ ഗണിതശാസ്ത്ര ചിന്ത ആവശ്യമാണ്. ഗണിത പസിലുകൾ പരിഹരിക്കുന്നത് ഒരുവന്റെ ഗണിതശാസ്ത്ര കഴിവുകൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുക മാത്രമല്ല വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രശ്നങ്ങളിലും മനസ്സ് പ്രയോഗിക്കാനുള്ള ശീലം വികസിപ്പിച്ചെടുക്കുന്നു.
== റിമീഡിയൽ ടീച്ചിംഗ് ==
ആഗസ്റ്റ് മാസം നടന്ന പാദവാർഷിക ഗണിത പരീക്ഷയിൽ 30% മാർക്ക് നേടാൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തുകയും, അങ്ങനെയുള്ള കുട്ടികൾക്കായി ഒരു  റിമീഡിയൽ ക്ലാസ് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയും ചെയ്തു.
== ജില്ലാതല ഗണിത ശാസ്ത്രമേള ==
സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഗണിതശാസ്ത്രമേളയിൽ 11 ഇനത്തിൽ ആയി 11 കുട്ടികൾ മത്സരിച്ചു ഇതിൽ രണ്ടു കുട്ടികൾ സെക്കൻഡ് എഗ്രേഡ് കരസ്ഥമാക്കി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.